6-1-2019
14-4-2019
നമ്മുടെ സംഘമിത്രം സ്വയം സഹായ സംഘം (SSHG) ത്തിന്റെ പ്രസിഡന്റ് ശ്രീ.എം.വി.ഗോപിദാസ് ഈ സംരംഭത്തിൽ പങ്കാളിയായി എന്നുള്ളത് നമുക്ക് അഭിമാനിക്കാം. സാറിന്റെ ആശ്രാന്ത പരിശ്രമം, സമർപ്പണബോധം, കൂട്ടായ്മ, സത്യസന്ധതയും ആണ് ഒരു കോടി രൂപ മുതൽ മുടക്കും മറ്റുചിലവുകളും സ്വയം ഏറ്റടുത്ത് ഇങ്ങനെയൊരു വിജയപതായിൽ എത്തിച്ചേരുവാൻ ഇടയായത്.
ഗോപിദാസ് സാറിനും, (റെജി മോൾക്കും) പ്രത്യേകിച്ച് ഡിക്കിയുടെ
നേതൃത്വതിനും സംഘമിത്രം സ്വയം സഹായ സംഘം സംസ്ഥാന കമ്മിറ്റിയുടെ
അഭിനന്ദനങ്ങൾ അതീവ സ്‌നേഹത്തോടെ അറിയിക്കുന്നു.
ഭാരതരത്നം ഡോ:ബി.ആർ.അംബേകർ മഹാത്മാവിന്റെ സാന്നിധ്യവും നമുക്ക് ഗുണപ്രദമാവട്ടെ.
SSHG: കമ്മിറ്റക്കുവേണ്ടി: സെക്രട്ടറി: വി.എൻ. സോമൻ.mob.944 678 3477 13.04.2019.
14-4-2019
128 മത്തെ അംബേദ്കർ ജയന്തി ആഘോഷo KVM S കുന്നത്തുനാട് താലുക്ക് ഇരിങ്ങോൾ ശാഖ യുടെ നേതൃത്വത്തിൽ നടന്നു. താലൂക്ക് സെക്രട്ടറി ശ്രീ വി.വി. സത്യരാജൻ പതാക ഉയർത്തി ഉത്ഘാടനം നടത്തി .
14-4-2019

നോചിമ ശാഖയുടെ വാർഷികം അംബേദ്കർ ദിനമായ 14/4/2019ൽ ആഘോഷിച്ചു. ശ്രീ A. G. സുഗതന്‍ KVMS സംസ്ഥാന പ്രസിഡന്റ് ആശംസകൾ നേർന്നു

കോതനല്ലൂർ ശാഖയുടെ വാർഷികവും 128
മത്തെ അംബേദ്കർ ജയന്തി ആഘോഷവും അംബേദ്കർ ദിനമായ 14/4/2019ൽ ആഘോഷിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ VN കുട്ടപ്പൻ ആശംസകൾ നേർന്നു
10-4-2019

22-2-2015ന് പാലയില്‍ നടന്ന കേരള വേലന് മഹാസഭ (KVMS) 33-)o സംസ്ഥാന സമ്മേളനത്തില്‍ വിശിഷ്ടാതിഥി ബഹു. ധനകാര്യമന്ത്രി ശ്രീ. കെ.എം. മാണി അവര്‍കളെ ആദരിക്കുന്നു.
29-3-2019
തോട്ടക്കാട് KVMS ശാഖ No.37 ശാഖ അംഗമായ Dr. ദീപ്തി ശശിധരന്, ഡോക്ടറേറ്റ് കിട്ടിയതിന് അനുമോദിക്കുന്നു. പുരസ്കാരം മകൾ ഇഷിക നയൻ രഞ്ജിത് ശാഖ പ്രസിഡന്റ് ശ്രീ. P. N. മണിയിൽ നിന്നും സ്വീകരിക്കുന്നു
29-3-2019

KVMS ഉൾപ്പെടെയുള്ള പട്ടികജാതി/പട്ടികവർഗ സംഘടനകളുടെ സംയുക്ത സമിതി ബഹു. ഡെപ്യൂട്ടി സ്പീക്കർ ശ്രീ. ശശി അവർകളെ കണ്ട് പട്ടികജനത മെമ്മോറിയൽ സമർപ്പിക്കുന്നു. KVMS സംസ്ഥാന പ്രസിഡന്റ് ശ്രീ.എ. ജി. സുഗതൻ, ജനറൽ സെക്രട്ടറി ശ്രീ. ബാഹുലേയൻ തുടങ്ങിയവർ ചിത്രത്തിൽ.

KVMS ഉൾപ്പെടെയുള്ള പട്ടികജാതി/പട്ടികവർഗ സംഘടനകളുടെ സംയുക്ത സമിതി ബഹു. മുഖ്യമന്ത്രിയെ കണ്ട് പട്ടികജനത മെമ്മോറിയൽ സമർപ്പിക്കുന്നു. KVMS സംസ്ഥാന പ്രസിഡന്റ് ശ്രീ.എ. ജി. സുഗതൻ, ജനറൽ സെക്രട്ടറി ശ്രീ. ബാഹുലേയൻ തുടങ്ങിയവർ ചിത്രത്തിൽ.
9-3-2019
സംസ്ഥാനത്തെ നാല്പതു ലക്ഷത്തിലധികം വരുന്ന പട്ടിക ജനതയെ പ്രതിനിധീകരിക്കുന്ന പത്തു സംഘടനകൾ 24-2-2019 മുതൽ കാസറഗോഡു നിന്നാരംഭിച്ച തുല്യനീതി സംഗമ സന്ദേശ യാത്രയും തുടർന്ന് മാർച്ച് 7-ാം തീയതി പതിനായിരങ്ങൾ പങ്കെടുത്ത് സെക്രട്ടേറിയേറ്റ് നടയിൽ നടത്തിയ തുല്യനീതി സംഗമവും അവകാശ പ്രഖ്യാപനവും കേരളകൗമുദി,ജന്മഭൂമി, മലയാള മനോരമ എന്നീ ദിനപ്പത്രങ്ങൾ ഒഴികെ സകലമാന വാർത്താ മാധ്യമങ്ങളും ബോധപൂർവം തള്ളിക്കളഞ്ഞത് പട്ടിക വിഭാഗങ്ങളോടുള്ള അവരുടെ നിലപാടു വ്യക്തമാക്കുന്നു . മാദ്ധ്യമങ്ങളുടെ ഈ നിലപാടിനെതിരെ KVMS പ്രതിഷേധിക്കുന്നു.

10-4-2019
കേരള വേലന്‍ മഹാസഭയുടെ സുഹൃത്തും അഭ്യുദയകാംക്ഷിയുമായിരുന്ന മാണിസാറിനു ആദരാഞ്ജലികള്‍!