2012, നവംബർ 19, തിങ്കളാഴ്‌ച

താലൂക്ക് യൂണിയന്‍ വാര്‍ത്തകള്‍


24-5-2014
ചേര്‍ത്തല താലൂക്ക് കമ്മിറ്റിയുടെ മെരിറ്റ്‌-സ്കോളര്‍ഷിപ്പ്‌ -പഠനോപകരണ വിതരണവും റാങ്കു ജേതാവിന് അനുമോദനവും  

 എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷയില്‍ രണ്ടാം റാങ്ക് ജേതാവായ ശ്രീ. ശരത്തിന്റെ പിതാവ് ശ്രീ. ബാബുരാജ്ന്  മഹാസഭ പ്രസിഡന്റ് ഡോ.എന്‍.വി.ശശിധരന്‍ ആശംസ പത്രം നല്‍കി അനുമോദിക്കുന്നു. ശ്രീ. മുരളി (കൌണ്‍സിലര്‍), ശ്രീ. എം. ജയശങ്കര്‍, ശ്രീ. മുരളി, ശ്രീ. ശങ്കു ചേര്‍ത്തല എന്നിവര്‍ സമീപം
 PLUS-II പരീക്ഷയില്‍ മികച്ച വിജയം നേടിയ കുട്ടിയ്ക്ക് വ്യാപാരി-വ്യവസായ സമിതിപ്രസിഡന്റ് ശ്രീ.ജയശങ്കര്‍  അവാര്‍ഡ് നല്‍കുന്നു.

10-5-2014 കോട്ടയം താലൂക്ക് വാര്‍ഷീകം
 സദസ്
 സ്വാഗതം-ഷാജ്കുമാര്‍ (ജോ. സെക്രട്ടറി)
 ഉപക്രമം-ശ്രീധരന്‍ കൊല്ലാട് (പ്രസിഡന്റ്)
 മഹാസഭ പ്രസിഡന്റ് ഡോ.എന്‍.വി.ശശിധരന്‍ വിളക്കുകൊളുത്തി ഉത്ഘാടനം ചെയ്യുന്നു.
 താലൂക്ക് സെക്രട്ടറി ശ്രീ.സി.കെ.പ്രഭാകരന്‍ വിലക്കുകൊളുത്തുന്നു.
പാമ്പാടി ഇന്‍സ്പെക്ടര്‍ ശ്രീ. സജിമോന്‍ ബോധവല്‍കരണ ക്ലാസ്സുനടത്തുന്നു.
 ഖജാന്‍ജി ശ്രീ. ടി.കെ.ശിവശങ്കരന്‍ കണക്ക് അവതരിപ്പിച്ചപ്പോള്‍ 
 മഹിളാ ഫെഡറേഷന്‍ പ്രസിഡന്‍റ് ശ്രീമതി.വിജയമ്മ ഗോപിദാസ് അവാര്‍ഡ്ദാനം നടത്തിയപ്പോള്‍
  മഹിളാ ഫെഡറേഷന്‍ പ്രസിഡന്‍റ് ശ്രീമതി.വിജയമ്മ ഗോപിദാസ് സംസാരിക്കുന്നു.

6-4-2014 ചേര്‍ത്തല താലൂക്ക് വാര്‍ഷീകം







30-3-2014  KVMS കണയന്നൂര്‍ താലൂക്ക് രൂപീകരണം

 






സംസ്ഥാന പ്രസിഡന്റ് ഡോ. എന്‍.വി.ശശിധരന്‍ ഉത്ഘാടനം ചെയ്യുന്നു.
യുവജന നേതാവ് ശ്രീ. ലൈജു പി. ഗോപാല്‍ ആശംസയും ശ്രീ. മണിക്കുട്ടന്‍ കൃതജ്ഞതയും പറഞ്ഞു.





21-7-2013   KVMS ചേര്‍ത്തല  താലൂക്ക് പഠനോപകരണ വിതരണവും അവാര്‍ഡ്‌ ദാനവും



 ശ്രീ. ഹരിദാസ് (താലൂക്ക് സെക്രട്ടറി) സ്വാഗതം ആശംസിക്കുന്നു.





ശ്രീ. ശങ്കുമാസ്റ്റര്‍ (താലൂക്ക് പ്രസിഡന്റ്) ഉപക്രമം ആശംസിക്കുന്നു.


സദസ് 


 ശ്രീ. തിലോത്തമന്‍ (ബഹു. M.L.A) ഉത്ഘാടന പ്രസംഗം നടത്തുന്നു.


 ചേര്‍ത്തല മുനിസിപ്പല്‍ കൌണ്‍സിലര്‍ ശ്രീ. മുരളി  പഠനോപകരണ വിതരണവും അവാര്‍ഡ്‌ ദാനവും നിര്‍വഹിക്കുന്നു

ചേര്‍ത്തല മുനിസിപ്പല്‍ കൌണ്‍സിലര്‍ ശ്രീ. മുരളി  പഠനോപകരണ വിതരണവും അവാര്‍ഡ്‌ ദാനവും നിര്‍വഹിക്കുന്നു 


ശ്രീ. ഗോപാലന്‍ (സംസ്ഥാന ജന: സെക്രട്ടറി) ആശംസിക്കുന്നു.




18-11-2012
KVMS കുന്നത്തുനാട്‌ - മൂവാറ്റുപുഴ  താലൂക്ക് സംയുക്ത കുടുംബസംഗമം 
റാലിയുടെ മുന്‍നിര
                          ശ്രീ. ശചീന്ദ്രന് (ബഹു. M.L.A) ആദരം.























ചേർത്തല താലൂക്കിലെ ശാഖാ കൂട്ടായ്മ

ചേർത്തല താലൂക്കിലെ 37 ശാഖായോഗങ്ങളിലെ പ്രസിഡന്റ്, സെക്രട്ടറി എന്നിവരുടെ ഒരു യോഗം 29-7-2012 ഞായറാഴ്ച്ച ചേർത്തല വുഡ്ലാൻഡ്സ് ഓഡിറ്റോറിയത്തിൽ മഹാസഭ ഖജാൻ ജി ശ്രീ. ശ്രീനിവാസൻ അവർകളുടെ അദ്ധ്യക്ഷതയിൽ കൂടുകയുണ്ടായി. മഹാസഭ ജനറൽ സെക്രട്ടറി ശ്രീ. കെ. ഗോപാലൻ അവർകൾ ഉത്ഘാടനം ചെയ്ത യോഗത്തിൽ മഹാസഭ ജോ. സെക്രട്ടറീമാരായ ശ്രീ. കൃഷ്ണൻ വയലാറും ശ്രീ. വിജയൻ അവർകളും സംസ്ഥാന കമ്മിറ്റി മെംബെറായ ശ്രീ. എസ്. നാരായണൻ അവർകളും സംസാരിച്ചു. ചേർത്തല താലൂക്കിൽ മൊത്തം കെ.വി. എം. എസിന്റെ സന്ദേശം എത്തിക്കുവാനുള്ള തീരുമാനത്തോടെ യോഗം കൃത്യം 1 മണിക്ക് പിരിഞ്ഞു.

3.    

വൈക്കം താലൂക്ക് സമ്മേളനം  2012

KVMS വൈക്കം താലൂക്ക്  സമ്മേളനം 22-7-2012 ഞായറാഴ്ച്ച  രാവിലെ 10 മണിക്ക് കുറുപ്പംതറ  എസ് . എച് . കോളേജില്‍ വച്ച് താലൂക്ക് പ്രസിഡന്റ്  ശ്രീ. കെ. ശങ്കരന്‍ അവര്‍കളുടെ  അദ്യക്ഷതയില്‍ കൂടി.  മഹാസഭയുടെ നേതാക്കളായ സര്‍വശ്രീ Dr. N. V. ശശിധരന്‍, K. R. കൃഷ്ണന്‍കുട്ടി, വി. എന്‍. കുട്ടപ്പന്‍, വി.എന്‍.സോമന്‍, സജി മാധവന്‍ എന്നിവരെ യോഗം അനുമോദിച്ചു. ശ്രീ വി. എസ്. പ്രദീപ്‌ (സെക്രട്ടറി) കണക്കും റിപ്പോര്‍ട്ടും അവതരിപ്പിച്ചു. മഹാസഭ വൈസ് പ്രസിഡന്റായി  തിരഞ്ഞെടുക്കപ്പെട്ടതിനാല്‍ താലൂക്ക് പ്രസിഡന്റ്  ശ്രീ. കെ. ശങ്കരന്‍ അവര്‍കള്‍ തല്‍സ്ഥാനം ഒഴിയുകയും പുതിയ താലൂക്ക് പ്രസിഡന്റ്  ആയി ശ്രീ. വി. എന്‍. കുട്ടപ്പന്‍ അവര്‍കളെ തിരഞ്ഞെടുക്കുകയും ചെയ്തു.  താഴെ പറയുന്ന പ്രമേയങ്ങള്‍ പാസാക്കി 
പ്രമേയങ്ങള്‍ 
1.       SC/ST വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെതിനു തുല്യമായി വര്‍ധിപ്പിക്കണം.
2.      SC/ST Special recruitment പുനസ്ഥാപിക്കണം.
3.      പാട്ടകാലാവധി കഴിഞ്ഞ എല്ലാ കൃഷിഭുമികളും  തിരിച്ചെടുത്ത് ഭുരഹിതരായ പട്ടികജാതിക്കാര്‍ക്ക് നല്‍കുക.
4.  MG Universityയില്‍ മുന്‍ പ്രസിഡന്റ്  ശ്രീ. കെ. ആര്‍ . നാരായണന്‍  പേരിലുള്ള chair പുനസ്ഥാപിക്കുക.
5.   നിലവിലുള്ള പട്ടികജാതിലിസ്റ്റില്‍ കൂടുതല്‍ സമുദായങ്ങളെ ഉള്‍പ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കുക.  




ശ്രീ വി. എസ്. പ്രദീപ്‌ (സെക്രട്ടറി)





   ശ്രീ. K. R. കൃഷ്ണന്‍കുട്ടിയെ   അനുമോദിക്കുന്നു.



ശ്രീ. സജി മാധവനെ അനുമോദിക്കുന്നു.



 ശ്രീ. വി. എന്‍. കുട്ടപ്പനെ  അനുമോദിക്കുന്നു.
 




 ശ്രീ. വി. എന്‍. സോമനെ  അനുമോദിക്കുന്നു.

 


 
 ശ്രീ. വി. എന്‍. കുട്ടപ്പന്റെ മറുപടി പ്രസംഗം 

  ശ്രീ. സജി മാധവന്റെ മറുപടി പ്രസംഗം






 ശ്രീ. മണിയപ്പന്‍ അവര്‍കള്‍  ചര്‍ച്ചയില്‍



  ശ്രീ. ബിജു  അവര്‍കള്‍ ചര്‍ച്ചയില്‍



  ശ്രീ. നീലാമ്പരന്‍  അവര്‍കള്‍  ചര്‍ച്ചയില്‍



        ശ്രീ. സി.ആര്‍ . രാമചന്ദ്രന്‍ അവര്‍കള്‍  ചര്‍ച്ചയില്‍




                                      ശ്രീ. രവി അവര്‍കള്‍  ചര്‍ച്ചയില്‍




                             ശ്രീ. സഹോദരന്‍  അവര്‍കള്‍ ചര്‍ച്ചയില്‍