2015, ഫെബ്രുവരി 22, ഞായറാഴ്‌ച

കേരള വേലന്‍ മഹാസഭ (KVMS) 33-)o സംസ്ഥാന സമ്മേളന റിപ്പോര്‍ട്ട് - പാല : 22-2-2015.


കേരള വേലന്‍ മഹാസഭ (KVMS) 33-)o സംസ്ഥാന സമ്മേളന റിപ്പോര്‍ട്ട് - പാല : 


മാതൃഭൂമി 23-2-2015


കേരള വേലന്‍ മഹാസഭ (KVMS) 33-)o സംസ്ഥാന സമ്മേളന റിപ്പോര്‍ട്ട് - പാല :
 മലയാള മനോരമ 23-2-2015


കേരള വേലന്‍ മഹാസഭ (KVMS) 33-)o സംസ്ഥാന സമ്മേളന റിപ്പോര്‍ട്ട് - പാല : 

 പതാകയുയര്‍ത്തല്‍


പതാകയുയര്‍ത്തല്‍      പ്രസിഡന്റ് ഡോ. എന്‍.വി. ശശിധരന്‍ നിര്‍വഹിക്കുന്നു.





















 .














 
 വിശിഷ്ടാതിഥി ബഹു. ധനകാര്യമന്ത്രി ശ്രീ. കെ.എം. മാണി അവര്‍കളെ സ്വീകരിച്ച് ആനയിക്കുന്നു



 അദ്ധ്യക്ഷ പ്രസംഗം പ്രസിഡന്റ് ഡോ. എന്‍.വി. ശശിധരന്‍ നിര്‍വഹിക്കുന്നു.


 സദസ്സ്
 സദസ്സ്

 വിശിഷ്ടാതിഥി ബഹു. ധനകാര്യമന്ത്രി ശ്രീ. കെ.എം. മാണി അവര്‍കള്‍ നിര്‍വഹിക്കുന്നു.
 
 കേരള വേലന്‍ മഹാസഭ (KVMS) 33-)o സംസ്ഥാന സമ്മേളന റിപ്പോര്‍ട്ട് - പാല : 22-2-2015 വിശിഷ്ടാതിഥി ബഹു. ധനകാര്യമന്ത്രി ശ്രീ. കെ.എം. മാണി അവര്‍കള്‍ വേദിയില്‍
 കേരള വേലന്‍ മഹാസഭ (KVMS) 33-)o സംസ്ഥാന സമ്മേളന റിപ്പോര്‍ട്ട് - പാല : 22-2-2015. വിശിഷ്ടാതിഥി ബഹു. ധനകാര്യമന്ത്രി ശ്രീ. കെ.എം. മാണി അവര്‍കള്‍ സീനിയര്‍ നേതാവ്  ശ്രീ. വി. എന്‍. കുട്ടപ്പന്‍ അവര്‍കളെ ആദരിക്കുന്നു.
 
  കേരള വേലന്‍ മഹാസഭ (KVMS) 33-)o സംസ്ഥാന സമ്മേളന റിപ്പോര്‍ട്ട് - പാല : 22-2-2015. വിശിഷ്ടാതിഥി ബഹു. ധനകാര്യമന്ത്രി ശ്രീ. കെ.എം. മാണി അവര്‍കള്‍ സീനിയര്‍ നേതാവ്  ശ്രീ. അരവിന്ദാക്ഷന്‍ മാസ്റ്റര്‍ അവര്‍കളെ ആദരിക്കുന്നു.

 
 കേരള വേലന്‍ മഹാസഭ (KVMS) 33-)o സംസ്ഥാന സമ്മേളന റിപ്പോര്‍ട്ട് - പാല : 22-2-2015. വിശിഷ്ടാതിഥി ബഹു. ധനകാര്യമന്ത്രി ശ്രീ. കെ.എം. മാണി അവര്‍കള്‍ സീനിയര്‍ നേതാവ്  ശ്രീ. എം. കെ. ഭാസ്കരന്‍ അവര്‍കളെ ആദരിക്കുന്നു.


 വിശിഷ്ടാതിഥി ബഹു. ധനകാര്യമന്ത്രി ശ്രീ. കെ.എം. മാണി അവര്‍കള്‍ പ്രഗല്ഭരായ വിദ്യാര്‍ത്ഥികളെ ആദരിക്കുന്നു.  കുമാരി. പി. എം. അഞ്ജലി, ബാംഗളൂരുവില്‍ വച്ചു നടന്ന 22-)o ദേശീയ കുട്ടികളുടെ ശാസ്ത്ര സമ്മേളനത്തില്‍ "ചാകരയുടെ ശാസ്ത്രം" എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചു.






വിശിഷ്ടാതിഥി ബഹു. ധനകാര്യമന്ത്രി ശ്രീ. കെ.എം. മാണി അവര്‍കള്‍ പ്രഗല്ഭരായ വിദ്യാര്‍ത്ഥികളെ ആദരിക്കുന്നു.
കുമാരി. രേഷ്മ രാജീവന്‍, ബാംഗളൂരുവില്‍ വച്ചു നടന്ന 22-)o ദേശീയ കുട്ടികളുടെ ശാസ്ത്ര സമ്മേളനത്തില്‍ "ചാകരയുടെ ശാസ്ത്രം" എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചു.

 വിശിഷ്ടാതിഥി ബഹു. ധനകാര്യമന്ത്രി ശ്രീ. കെ.എം. മാണി അവര്‍കള്‍ പ്രഗല്ഭരായ വിദ്യാര്‍ത്ഥികളെ ആദരിക്കുന്നു. കുമാരി. കെ. കെ. ശ്രീലത, സെറ്റ് പരീക്ഷയില്‍ പ്രശസ്തവിജയം. 


കുമാരി. ടി. സൌമ്യമോള്‍,      ബി ടെക്  പരീക്ഷയില്‍ പ്രശസ്തവിജയം. മീനച്ചില്‍ താലൂക്ക് പ്രസിഡന്റ് ശ്രീ. കെ. ആര്‍. തങ്കച്ചന്‍ (പിതാവ്), മഹാസഭ പ്രസിഡന്റ് ഡോ. എന്‍.വി. ശശിധരന്‍ അവര്‍കളില്‍ നിന്നും അവാര്‍ഡ് സ്വീകരിച്ചു.

 കേരള വേലന്‍ മഹാസഭ (KVMS) 33-)o സംസ്ഥാന സമ്മേളന റിപ്പോര്‍ട്ട് - പാല : 22-2-2015. വിശിഷ്ടാതിഥി ബഹു. ധനകാര്യമന്ത്രി ശ്രീ. കെ.എം. മാണി അവര്‍കള്‍ പ്രഗല്ഭരായ വിദ്യാര്‍ത്ഥികളെ ആദരിക്കുന്നു. കുമാരി. ആര്യ രവീന്ദ്രന്‍. SSLCയ്ക്ക് എല്ലാ വിഷയത്തിലും A+

 കേരള വേലന്‍ മഹാസഭ (KVMS) 33-)o സംസ്ഥാന സമ്മേളന റിപ്പോര്‍ട്ട് - പാല : 22-2-2015. വിശിഷ്ടാതിഥി ബഹു. ധനകാര്യമന്ത്രി ശ്രീ. കെ.എം. മാണി അവര്‍കള്‍ പ്രഗല്ഭരായ വിദ്യാര്‍ത്ഥികളെ ആദരിക്കുന്നു. കുമാരി. എം. എന്‍. വിനീത്. SSLCയ്ക്ക് എല്ലാ വിഷയത്തിലും A+



കേരള വേലന്‍ മഹാസഭ (KVMS) 33-)o സംസ്ഥാന സമ്മേളന റിപ്പോര്‍ട്ട് - പാല : 22-2-2015. വിശിഷ്ടാതിഥി ബഹു. ധനകാര്യമന്ത്രി ശ്രീ. കെ.എം. മാണി അവര്‍കള്‍ പ്രഗല്ഭരായ വിദ്യാര്‍ത്ഥികളെ ആദരിക്കുന്നു.  ശ്രീ. ദീപക് ശശി നികര്‍ത്തില്‍, ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേര്‍സിറ്റി, ന്യൂ ദല്‍ഹിയില്‍ നിന്നും   Ph.D ബിരുദം നേടി. അമ്മ ഡോ. പൊന്നമ്മ   ഉപഹാരം സ്വീകരിക്കുന്നു.



 കേരള വേലന്‍ മഹാസഭ (KVMS) 33-)o സംസ്ഥാന സമ്മേളന റിപ്പോര്‍ട്ട് - പാല : 22-2-2015. വിശിഷ്ടാതിഥി ബഹു. ധനകാര്യമന്ത്രി ശ്രീ. കെ.എം. മാണി അവര്‍കള്‍ സമ്മേളനം ഉത്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുന്നു..

 കേരള വേലന്‍ മഹാസഭ (KVMS) 33-)o സംസ്ഥാന സമ്മേളന റിപ്പോര്‍ട്ട് - പാല : 22-2-2015. മഹാസഭ വൈസ് പ്രസിഡന്റ് ശ്രീ. എ. ജി. സുഗതന്‍ അവര്‍കള്‍ സമ്മേളനം ആശംസ അര്‍പ്പിച്ചുകൊണ്ട് പ്രസംഗിക്കുന്നു.


 കേരള വേലന്‍ മഹാസഭ (KVMS) 33-)o സംസ്ഥാന സമ്മേളന റിപ്പോര്‍ട്ട് - പാല : 22-2-2015. മഹാസഭ ജനറല്‍ സെക്രട്ടറി ശ്രീ. എം. എസ്. ബാഹുലേയന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നു.





 കേരള വേലന്‍ മഹാസഭ (KVMS) 33-)o സംസ്ഥാന സമ്മേളന റിപ്പോര്‍ട്ട് - പാല : 22-2-2015. മഹാസഭ ജനറല്‍ സെക്രട്ടറി ശ്രീ. എം. എസ്. ബാഹുലേയന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നു.

 
കേരള വേലന്‍ മഹാസഭ (KVMS) 33-)o സംസ്ഥാന സമ്മേളന റിപ്പോര്‍ട്ട് - പാല : 22-2-2015. മഹാസഭ സംസ്ഥാന കമ്മിറ്റി മെമ്പര്‍ ശ്രീ. വി. ഹരിദാസ് അവര്‍കള്‍ ബൈലാ ഭേദഗതികള്‍ അവതരിപ്പിച്ചുകൊണ്ട് പ്രസംഗിക്കുന്നു.
  മഹാസഭ സംസ്ഥാന കമ്മിറ്റി മെമ്പര്‍ ശ്രീ. വി. എന്‍. കുട്ടപ്പന്‍ അവര്‍കള്‍ സമ്മേളനം ആശംസ അര്‍പ്പിച്ചുകൊണ്ട് പ്രസംഗിക്കുന്നു.
  മഹിളാ വിഭാഗം  പ്രസിഡന്റ് ശ്രീമതി. വിജയമ്മ ഗോപിദാസ് അവര്‍കള്‍  ആശംസ അര്‍പ്പിച്ചുകൊണ്ട് പ്രസംഗിക്കുന്നു.