3-12-2016

28-11-2016
MALAYALA MANORMA
20-11-2016
കേരള വേലന്‍ മഹാസഭ കാഞ്ഞിരപ്പള്ളി താലൂക്ക് സമ്മേളനം നവംബര്‍ 26ന് KVMS പ്രസിഡന്റ് ഡോ. എന്‍. വി. ശശിധരന് ഉത്ഘാടനം ചെയ്തു.
27-10-2016
കേരള വേലന്‍ മഹിളാ ഫെഡറേഷന് മുന്‍ സംസ്ഥാന പ്രസിഡന്റ് ശാരദാമ്മ ഇന്നു രാവിലെ 8.50ന് ഹൃദയസ്തഭംനം മൂലം നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11 മണിക്ക് പാമ്പാടി കൂരോപ്പട പാറാമറ്റം സഭാ മന്ദിരത്തിനു സമീപം
17-10-2016
ഒക്ടോബര്‍ 15, 16 തീയതികളില്‍ തൃശൂരില്‍ നടന്ന ഭൂ അധികാര പ്രഖ്യാപന കണ്‍വന്‍ഷന്റെ റിപ്പോര്‍ട്ട്
15ന് നടന്ന ഭൂ അധികാര വിളംബര ജാഥയുടെ മുന്‍നിര. ഉന സമര നേതാവ് ജിഗ്നേഷ് മേവാനി, ഗീതാനന്ദന്, സബര്‍മതി ജയശങ്കര്‍ തുടങ്ങിയവരെ മുന്‍നിരയില്‍ കാണാം.
15ന് നടന്ന ഭൂ അധികാര വിളംബര പ്രഖ്യാപനത്തിനു മുന്‍പായി നടന്ന ഉന സമര പശ്ചാത്തലത്തില്‍ ദേശീയരാഷ്ട്രീയവും കേരളത്തില്‍ കീഴാള രാഷ്ട്രീയ ഭൂസമര സാധ്യതകളും എന്ന വിഷയം അധീകരിച്ച് നടന്ന സെമിനാര്‍ ഉന സമര നേതാവ് ജിഗ്നേഷ് മേവാനി ഉത്ഘാടനം ചെയ്തു. കേരള വേലന്‍ മഹാസഭ സംസ്ഥാന പ്രസിഡന്റ് ഡോ. എന്‍.വി.ശശിധരന് സെമിനാര്‍ മോഡറേറ്റ് ചെയ്തു.
സെമിനാര്‍ ഉന സമര നേതാവ് ജിഗ്നേഷ് മേവാനി ഉത്ഘാടനം ചെയ്യുന്നു.ഉന സമര നേതാവ് ജിഗ്നേഷ് മേവാനി, കേരള വേലന്‍ മഹിളാ ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് ഡോ. പൊന്നമ്മ ശശിധരന് എന്നിവര്‍.
ഉന സമര നേതാവ് ജിഗ്നേഷ് മേവാനി
ഭൂ അധികാര വിളംബര പ്രഖ്യാപനം ഉന സമര നേതാവ് ജിഗ്നേഷ് മേവാനി നടത്തുന്നു.
5-10-2016
Govt. of India Scholarship
Post by ശ്രീ. എം. വി. ഗോപിദാസ്
The
application for those students who are not eligible to apply under
e-grantz is available with development offices of Block,
Panchayath,Municipality and Corporation. Otherwise they can get forms
from DDO . A copy of mail received from DD office Ernakulam is
enclosed. May I request all to take sufficient forms from the attachment
and distribute among eligible students, please. LAST DATE IMMINENT,
HURRY.
Also refer www.scdd.kerala.gov.in
Regarding
e-grantz scholarships, the applications can be downloaded from site and
submit from own computers ( for those who have one at home & for
sakhas which are provided with computers from KVMS) there is no need to
approach akshaya. The details can be uploaded in the application
provided in the site and submit it. Then take a copy and submit ( hard
copy) to the college/institute who will submit to District Office for
approval. All the progress can be viewed by the student from the site
like date of process, submission by college, amount passed etc:.
Please discuss in Sakha meeting apart from informing/guiding students and parents over phone.
23-9-16
ആദരാഞ്ജലികള്‍!
KVMS തോട്ടക്കാട് 37-)o നമ്പര്‍ ശാഖയിലെ അംഗം പവത്തില്‍ ഉഷ (47) നിര്യാതയായി. ശവസംസ്കാരം ഇന്ന് 3 മണിക്ക് വീട്ടു വളപ്പില്‍ നടന്നു.
18-9-16
ഓണാഘോഷം
KVMS കൂരോപ്പട 41-)o നമ്പര്‍ ശാഖയിലെ ഓണാഘോഷ പരിപാടികള്‍ മഹാസഭ പ്രസിഡന്റ് ഡോ. എന്‍. വി. ശശിധരന് ഉത്ഘാടനം ചെയ്യുന്നു.
9-9-2016
കേരള വേലന്‍ മഹിളാ ഫെഡറേഷന് (KVMF) 2016-17സാമ്പത്തിക വര്‍ഷത്തെ ഭാരവാഹികള്‍ മുന്‍ ഭരണസമിതിയില്‍ നിന്ന് ചാര്‍ജ് ഏറ്റുവാങ്ങുന്നു.
KVMF പ്രസിഡന്റ് ഡോ. പൊന്നമ്മ, മുന്‍ പ്രസിഡന്റ് ശ്രീമതി വിജയമ്മ ഗോപിദാസ്, മുന്‍ ജനറല്‍ സെക്രട്ടറി ശ്രീമതി ഓമന, ജനറല്‍ സെക്രട്ടറി ശ്രീമതി. സരസ്വതി മോഹന്‍
KVMF പ്രസിഡന്റ് ഡോ. പൊന്നമ്മ സംസാരിക്കുന്നു.
KVMS വൈസ് പ്രസിഡന്റ് ശ്രീ. സുഗതന് മാസ്റ്റര്‍ ആശംസകള്‍ അര്‍പ്പിക്കുന്നു.
കേരള വേലന്‍ മഹിളാ ഫെഡറേഷന് (KVMF) നേതാക്കള്‍ ഒരുക്കിയ പൂക്കളം
കേരള വേലന്‍ മഹിളാ ഫെഡറേഷന് (KVMF)നേതാക്കള്‍ പൂക്കള നിര്‍മ്മാണത്തില്‍
കേരള വേലന്‍ മഹിളാ ഫെഡറേഷന് (KVMF)നേതാക്കള്‍ പൂക്കള നിര്‍മ്മാണത്തില്‍
28-8-2016
കേരള വേലന്‍ മഹിളാ ഫെഡറേഷന് 29-)o സംസ്ഥാന സമ്മേളനം 28-8-2016ന് കോട്ടയത്തുവച്ചു നടന്നു. ഒരു റിപ്പോര്‍ട്ട്.

KVMF പ്രസിഡന്റ് ശ്രീമതി. വിജയമ്മ ഗോപിദാസ് അദ്ധ്യക്ഷത വഹിച്ചു.

കോട്ടയം മുനിസിപ്പല്‍ ചെയര്‍ പേര്സന് ഡോ. പി. ആര്. സോന സംസാരിക്കുന്നു.

മുന്‍ മഹിളാ നേതാവായ ശ്രീമതി. ശാരദ വേലപ്പനെ കോട്ടയം മുനിസിപ്പല്‍ ചെയര്‍ പേര്സന് ഡോ. പി. ആര്. സോന പൊന്നാട അണിയിക്കുന്നു

മുന്‍ മഹിളാ നേതാവായ ശ്രീമതി. കമലാക്ഷി കേശവനെ കോട്ടയം മുനിസിപ്പല്‍ ചെയര്‍ പേര്സന് ഡോ. പി. ആര്. സോന പൊന്നാട അണിയിക്കുന്നു

, വിജയപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സിസി ബോബ്ബി സംസാരിക്കുന്നു.

ചേര്‍ത്തല മുനിസിപ്പല്‍ കൌണ്‍സില്‍ മെമ്പര്‍ ശ്രീ. മുരളി സംസാരിക്കുന്നു.
സദസ്

ചേര്‍ത്തല മുനിസിപ്പല്‍ കൌണ്‍സില്‍ മെമ്പര്‍ ശ്രീ. മുരളി സംസാരിക്കുന്നു.
![]() |
പഞ്ചായത്ത് മെമ്പര്‍ ശ്രീ. ബി. ഉണ്ണികൃഷ്ണന് സംസാരിക്കുന്നു. |
ഡോ. പൊന്നമ്മ സദസിന് നന്ദി പറയുന്നു.
മഹാസഭ പ്രസിഡന്റ് ഡോ. എന്‍. വി. ശശിധരന് പ്രതിനിധി സമ്മേളനം ഉത്ഘാടനം ചെയ്യുന്നു.
മഹാസഭ ജനറല്‍ സെക്രട്ടറി ശ്രീ. എം. എസ്.ബാഹുലേയന് മുഖ്യ പ്രഭാഷണം നടത്തുന്നു.
മഹാസഭ കുന്നത്തുനാട് താലൂക്ക് പ്രസിഡന്റ്ശ്രീ. എം.വി. ഗോപിദാസ് ആശംസകള്‍ അര്‍പ്പിക്കുന്നു.
മഹാസഭ ചേര്‍ത്തല താലൂക്ക് പ്രസിഡന്റ് ശ്രീ. ശങ്കു ചേര്‍ത്തല ആശംസകള്‍ അര്‍പ്പിക്കുന്നു.
മഹാസഭ ജോ. സെക്രട്ടറി ശ്രീമതി സരസ്വതി മോഹന്‍ ആശംസകള്‍ അര്‍പ്പിക്കുന്നു.
മഹാസഭ ജോ. സെക്രട്ടറി ശ്രീ. വി. എന്‍. സോമന് ആശംസകള്‍ അര്‍പ്പിക്കുന്നു.

KVMF ജോ. സെക്രട്ടറി ശ്രീമതി സിന്ദു ശ്രീനിവാസന് ആശംസകള്‍ അര്‍പ്പിക്കുന്നു.
ആശംസകള്‍ക്ക് ശ്രീ. ശാര്‍ഗധരന്‍ മാസ്റ്റര്‍ നന്ദി പറയുന്നു.
മഹാസഭ പ്രസിഡന്റ് ഡോ. എന്‍. വി. ശശിധരന് പ്രതിനിധി സമ്മേളനം ഉത്ഘാടനം ചെയ്യുന്നു.
മഹാസഭ ജനറല്‍ സെക്രട്ടറി ശ്രീ. എം. എസ്.ബാഹുലേയന് മുഖ്യ പ്രഭാഷണം നടത്തുന്നു.
മഹാസഭ കുന്നത്തുനാട് താലൂക്ക് പ്രസിഡന്റ്ശ്രീ. എം.വി. ഗോപിദാസ് ആശംസകള്‍ അര്‍പ്പിക്കുന്നു.

മഹാസഭ ജോ. സെക്രട്ടറി ശ്രീമതി സരസ്വതി മോഹന്‍ ആശംസകള്‍ അര്‍പ്പിക്കുന്നു.
മഹാസഭ ജോ. സെക്രട്ടറി ശ്രീ. വി. എന്‍. സോമന് ആശംസകള്‍ അര്‍പ്പിക്കുന്നു.

KVMF ജോ. സെക്രട്ടറി ശ്രീമതി സിന്ദു ശ്രീനിവാസന് ആശംസകള്‍ അര്‍പ്പിക്കുന്നു.
ആശംസകള്‍ക്ക് ശ്രീ. ശാര്‍ഗധരന്‍ മാസ്റ്റര്‍ നന്ദി പറയുന്നു.
15-8-2016
KVMS ന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന സംഘമിത്രം സ്വയം സഹായസംഘം (SSHG) പ്രമോട്ടര്‍മാരുടെയും താലൂക്ക് ഭാരവാഹികളുടെയും ഒരു പരിശീലന പരിപാടി വൈക്കം കാലായില്‍ ടൂറിസ്റ് ഹോമില്‍ വച്ച് 15-8-2016 തിങ്കളാഴ്ച നടക്കുകയുണ്ടായി. ദിശ മാനേജിഗ് ഡയരക്ടര്‍ ശ്രീ. രാഘവന് കേദാരം ക്ലാസ്സെടുത്തു.
13-8-2016
കേരള വേലന്‍ മഹിളാ ഫെഡറേഷന് (KVMF) സംസ്ഥാന സമ്മേളനത്തിനുള്ള സ്വാഗത
സംഘരൂപീകരണം 13-8-2016 ശനിയാഴ്ച കോട്ടയം വിശ്വഹിന്ദു പരിഷത്ത് ഹാളില്‍
നടന്നു.
13-7-2016
ജിഷ വധം കേസ് CBI യ്ക്കു വിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദളിത് ആദിവാസി സ്ത്രീ പൌരാവകാശ സമിതി നേതാക്കള്‍ തിരുവനന്തപുരം സെക്രട്ടറിയേറ്റ് മുമ്പാകെ ധര്‍ണ നടത്തുന്നു. കേരള വേലന്‍ മഹാസഭ സംസ്ഥാന പ്രസിഡന്റ് ഡോ. എന്‍. വി.ശശിധരന്, വൈസ് പ്രസിഡന്റ് ശ്രീ. എ. ജി. സുഗതന്, ജോ. സെക്രട്ടറി ശ്രീ. വി. എന്‍. സോമന്, ഖജാന്‍ജി ശ്രീ. കെ.കൃഷ്ണന്‍കുട്ടി എന്നിവരെ ചിത്രത്തില്‍ കാണാം. |
11-7-2016
Dr. ഓ.പി. ശുക്ലാ കേസിന്റെ ജഡ്ജ്മെന്റ് ഇരുപത്തി അഞ്ചാം (25)
എതിര്‍കക്ഷിയായ കേരള വേലന്‍ മഹാസഭയ്ക്ക് സുപ്രീംകോടതിയില്‍ നിന്നും അയച്ചു
കിട്ടിയതിന്റെ പകര്‍പ്പ്. സൌത്ത് ഇന്ത്യയില്‍ നിന്ന് കേരള വേലന്‍ മഹാസഭ
മാത്രമേ ഈ കേസില്‍ കക്ഷി ചെര്ന്നിട്ടുള്ളൂ എന്നറിയുക. മറ്റുള്ള
അവകാശവാദങ്ങള്‍ "ഉദര നിമിത്തം ബഹുകൃത വേഷം" എന്നേ പറയേണ്ടു.

10-7-2016

10-7-2016
കേരള വേലന്‍ മഹാസഭ (KVMS) ചേര്‍ത്തല താലൂക്കിന്റെ തെക്കുപടിഞ്ഞാറന്‍ മേഖല സമ്മേളനം നടന്നു
10-7-2016
ബഹു. ഭക്ഷ്യ - സിവില്‍സപ്ലൈസ് മന്ത്രി.ശ്രീ. പി. തിലോത്തമനെ ശാഖാ സെക്രട്ടറി ശ്രീ. പി. ഷിബു പൊന്നാട അണിയിച്ച് സ്വീകരിക്കുന്നു.
ബഹു. ഭക്ഷ്യ - സിവില്‍സപ്ലൈസ് മന്ത്രി.ശ്രീ. പി. തിലോത്തമന് ഉത്ഘാടനം ചെയ്യുന്നു
അരൂര്‍ എം. എല്‍. എ. ശ്രീ. എ. എം. ആരിഫ് ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അവാര്‍ഡ് നല്കി ആദരിക്കുന്നു.

സദസ്സിന്റെ ഒരു ഭാഗം
08-6-2016
29-5-2016
കേരള വേലന്‍ മഹാസഭ (KVMS) സംസ്ഥാന പ്രസിഡന്റ് ഡോ. എന്‍. വി. ശശിധരന് കുന്നത്തുനാട് താലൂക്ക് യൂണിയന് 6)-മത് വാര്‍ഷീക സമ്മേളനം ഉത്ഘാടനം ചെയ്യുന്നു.
18-5-2016
10-5-2016
കേരള വേലന്‍ മഹാസഭ (KVMS), വൈക്കം താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍ പോലീസ് സ്റ്റേഷന് മാര്‍ച്ച് നടത്തി.
8-5-2016
6-5-2016
പെരുമ്പാവൂരിൽ ലൈംഗിക പീഡനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട ജിഷയുടെ മരണത്തിനുത്തരവാദികളായവരെ ഇതുവരെയും അറസ്റ്റ് ചെയ്യാത്തിൽ കേരള വേലന്‍ മഹാസഭ (KVMS) പ്രതിഷേധിക്കുന്നു. ഇന്ത്യയിൽ കുറെ കാലമായി ആസൂത്രിതമായി അധ:സ്ഥിത ജാതികളില്‍ നിന്നും ഉന്നത വിദ്യാഭ്യാസം സിദ്ധിച്ചുയര്ന്നു വരുന്ന യുവതി-യുവാക്കളെ അരുംകൊല ചെയത് ദളിത് സമൂഹത്തെ ഇരുട്ടിലേയ്ക്കു തള്ളിവിടാനുള്ള പദ്ധതിയുടെ ഭാഗമായി രോഹിത് വെമുല സംഭവത്തിനു ശേഷം ജിഷയുടെ കൊലപാതകത്തെ കേരള വേലന്‍ മഹാസഭ (KVMS) കാണുന്നു.
5-5-2016
കോട്ടയത്ത് പ്രതിഷേധ കൂട്ടായ്മ
4-5-2016
കേരള വേലന്‍ മഹാസഭ (KVMS), കുന്നത്തുനാട് താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍ കുറുപ്പംപടി പോലീസ് സ്റ്റേഷന് മാര്‍ച്ച് നടത്തി.

ആഞ്ഞൊന്നു തള്ളിയാല്‍ തുറക്കുന്ന ഈ ഒറ്റമുറി വീടാണ് ജിഷയുടേത് . . നീതി വൈകുന്നതും അതുകൊണ്ടു തന്നെയാണ് . . മുഖ്യമന്ത്രി 6 ദിവസം കഴിഞ്ഞ് ഞെട്ടിയതും അതുകൊണ്ടാണ് . . നിയമപാലകര്‍ ഉഴപ്പിയതും അതുകൊണ്ടാണ് . . അക്രമങ്ങളെപ്പോഴും പാവങ്ങളില്‍ പാവങ്ങള്‍ക്കു നേരെയാണ് . . അതുകൊണ്ടുതന്നെയാണ് നീതിക്കായി നമുക്ക് ശബ്ദമുയര്‍ത്തേണ്ടി വരുന്നത് .
#JusticeForJisha
1-5-2016
മേക്കാട് ശ്രീ. ഭദ്രകാളി - ഘന്ടാകര്ണ ക്ഷേത്രം
കേരള വേലന്‍ മഹാസഭ (KVMS) സംസ്ഥാന പ്രസിഡന്റ് ഡോ. എന്‍. വി. ശശിധരന് ഭദ്രദീപം തെളിയിക്കുന്നു.
25-4-2016
10-4-2016
3-4-2016
3-4-2016

15-3-2016
കേരള വേലന്‍ മഹാസഭയുടെ ആദരാഞ്ജലികള്‍!
യശ:ശരീരനായ വേലന്‍ സമുദായാചാര്യന്‍ തലപ്പുലം ടി. കെ. ഗോവിന്ദന് അവര്‍കളുടെ 111-)മത് ജന്മവാര്‍ഷീകം (15-3-2016)
21-2-2016
20-2-2016
19-2-2016
കേരള വേലന്‍ മഹാസഭയുടെ വെള്ളിയാഴ്ച നടന്ന നവതി മഹാസമ്മേളനത്തിന്റെ ഭാഗമായ കൊടിമര, കൊടി, കൊടികയര്‍ ജാഥ വൈക്കം ഹൃദയത്തിലേറ്റിയപ്പോള്‍.
വൈക്കം താലൂക്ക് ഒരുക്കിയ ചെണ്ടമേളം
കൊടികയറും കപ്പിയും പി. എസ്. വേലപ്പന് സ്മൃതി മണ്ഡപത്തില്‍ നിന്നും ജാഥ ക്യാപ്റ്റന്‍ വി. എന്‍. സോമന് എത്തിക്കുന്നു
കൊടി കോതനല്ലൂര്‍ അയ്യപ്പന് സ്മൃതി മണ്ഡപത്തില്‍ നിന്നും ജാഥ ക്യാപ്റ്റന്‍ വി. എന്‍. കുട്ടപ്പന് എത്തിക്കുന്നു
അരൂര്‍ വിശ്വനാഥന് സ്മൃതി മണ്ഡപത്തില്‍ പുഷ്പാഞ്ജലി
കൊടിമര ജാഥ സംസ്ഥാന കമ്മിറ്റി മെമ്പര്‍ വി. ഹരിദാസ് ഉത്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുന്നു.
കൊടിമരം അരൂര്‍ വിശ്വനാഥന് സ്മൃതി മണ്ഡപത്തില്‍ നിന്നും ജാഥ ക്യാപ്റ്റന്‍ ശങ്കു ചേര്‍ത്തല എത്തിക്കുന്നു
കൊടിമര, കൊടി, കൊടികയര്‍ ജാഥയ്ക്ക് സ്വീകരണം
കൊടിമര, കൊടി, കൊടികയര്‍ ജാഥ ക്യാപ്റ്റന്മാരെ സ്വീകരിച്ച് സമ്മേളന നഗരിയിലേയ്ക്ക് ആനയിക്കുന്നു.
കൊടിമര, കൊടി, കൊടികയര്‍ ജാഥ ക്യാപ്റ്റന്മാര്.
ജനറല്‍ സെക്രട്ടറി എം. എസ്. ബാഹുലേയന് സ്വാഗതം പറഞ്ഞു
കേരള വേലന്‍ മഹാസഭ (KVMS) സംസ്ഥാന പ്രസിഡന്റ് ഡോ. എന്‍. വി. ശശിധരന് പതാകയുയര്‍ത്തല്‍ കര്‍മ്മം നിര്‍വഹിച്ചു
കേരള വേലന്‍ മഹാസഭ യുടെ കൊടി സമ്മേളന നഗരിയില്‍ ഉയര്‍ന്നപ്പോള്‍
16-2-2016
കേരള വേലന്‍ മഹാസഭയുടെ ശനിയാഴ്ച നടക്കുന്ന നവതി മഹാസമ്മേളനത്തിനു വൈക്കം ഒരുങ്ങിക്കഴിഞ്ഞു.
സ്റ്റേജ് നിര്‍മാണം പരിശോധിക്കുന്ന മഹാസഭ പ്രവര്‍ത്തകര്‍
ബോട്ട് ജട്ടിയില്‍ നിന്നുള്ള നഗരകാഴ്ച്ച
എറണാകുളം ഗേറ്റിലെ കട്ടവുട്ട്
എറണാകുളം ഗേറ്റിലെ അലങ്കാരങ്ങള്‍
15-2-2016
കേരള വേലന്‍ മഹാസഭയുടെ ശനിയാഴ്ച നടക്കുന്ന നവതി മഹാസമ്മേളനത്തിനു വൈക്കം ഒരുങ്ങിക്കഴിഞ്ഞു.

ക്ഷേത്രത്തിനു മുന്നിലെ അലങ്കാര ആര്ച്ചിനുസമീപം മഹാസഭ വൈസ് പ്രസിഡന്റ് ശ്രീ. സുഗതന്, മുന്‍ പ്രസിഡന്റ് കെ. ശങ്കരന്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ജോഷി പരമേശ്വരന് എന്നിവര്‍
അലങ്കാര മികവില്‍ വൈക്കം ടെമ്പിള്‍ റോഡ്

അലങ്കാര മികവില്‍ വൈക്കം ടെമ്പിള്‍ റോഡ്
ബോട്ട് ജട്ടിയില്‍ നിന്നുള്ള നഗരകാഴ്ച്ച
ബോട്ട് ജട്ടിയില്‍ നിന്നുള്ള നഗരകാഴ്ച്ച
11-2-2016
മാതൃഭുമി കോട്ടയം 10-2-2016
8-2-2016
ആദരാഞ്ജലികള്‍
പി. ജി. സുകുമാരന്‍
നവതിയുടെ നിറവില്‍
കേരള വേലന്‍ മഹാസഭ (KVMS)
25-1-2016
11-1-2016
3-1-2016

10-7-2016
കേരള വേലന്‍ മഹാസഭ (KVMS) ചേര്‍ത്തല താലൂക്കിന്റെ തെക്കുപടിഞ്ഞാറന്‍ മേഖല സമ്മേളനം നടന്നു
കേരള വേലന്‍ മഹാസഭ (KVMS) ചേര്‍ത്തല താലൂക്കിന്റെ തെക്കുപടിഞ്ഞാറന്‍ മേഖല സമ്മേളനം ചേര്‍ത്തല പെന്ഷന് ഭവനില്‍ വച്ച് 10-7-2016ന് നടന്നു. താലൂക്ക് പ്രസിഡന്റ് ശ്രീ. ശങ്കു ചേര്‍ത്തലയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് ഡോ. എന്‍. വി. ശശിധരന് റിപ്പോര്‍ട്ടിംഗ് നടത്തി. ആക്ടിംഗ് സെക്രട്ടറി ശ്രീ. ഹരിദാസ്, സംസ്ഥാന കമ്മിറ്റി മെമ്പറന്മാരായ സര്‍വശ്രീ. എസ്. നാരായണന്, വി. എന്‍. തമ്പി, ഹരിദാസ് തുറവൂര്‍ മുതലായവര്‍ സംസാരിച്ചു.
10-7-2016
കേരള വേലന്‍ മഹാസഭ (KVMS) 112-)o നമ്പര്‍ മരുത്തോര്‍വട്ടം ശാഖ വാര്‍ഷീക പൊതുയോഗം ബഹു. ഭക്ഷ്യ - സിവില്‍സപ്ലൈസ് മന്ത്രി.ശ്രീ. പി. തിലോത്തമന് ഉത്ഘാടനം ചെയ്തു
കേരള വേലന്‍ മഹാസഭ (KVMS) 112-)o നമ്പര്‍ മരുത്തോര്‍വട്ടം ശാഖ വാര്‍ഷീക പൊതുയോഗം ബഹു. ഭക്ഷ്യ - സിവില്‍സപ്ലൈസ് മന്ത്രി.ശ്രീ. പി. തിലോത്തമന് ഉത്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡന്റ് ഡോ. എന്‍. വി. ശശിധരന് യോഗത്തില്‍ അദ്ധ്യക്ഷം വഹിച്ചു.
ശാഖാ പ്രസിഡന്റ് ശ്രീ. ടി. എന്‍. തമ്പി പതാക ഉയര്‍ത്തുന്നു.
കേരള വേലന്‍ മഹാസഭ (KVMS) സംസ്ഥാന പ്രസിഡന്റ് ഡോ. എന്‍. വി. ശശിധരന് യോഗത്തില്‍ അദ്ധ്യക്ഷം വഹിച്ചു കൊണ്ട് സംസാരിക്കുന്നു.
ബഹു. ഭക്ഷ്യ - സിവില്‍സപ്ലൈസ് മന്ത്രി.ശ്രീ. പി. തിലോത്തമനെ ശാഖാ സെക്രട്ടറി ശ്രീ. പി. ഷിബു പൊന്നാട അണിയിച്ച് സ്വീകരിക്കുന്നു.
സദസ്സിന്റെ ഒരു ഭാഗം
08-6-2016
29-5-2016
കേരള വേലന്‍ മഹാസഭ (KVMS) സംസ്ഥാന പ്രസിഡന്റ് ഡോ. എന്‍. വി. ശശിധരന് കുന്നത്തുനാട് താലൂക്ക് യൂണിയന് 6)-മത് വാര്‍ഷീക സമ്മേളനം ഉത്ഘാടനം ചെയ്യുന്നു.
18-5-2016
ജിഷവധം: ദളിതര്‍ക്കു നേരെയുള്ള പോലീസ് വിവേചനം അവസാനിപ്പിക്കുവാന്‍ അനുഷ്യാവകാശ റാലി
2016 മേയ് 25ന് 11മണിക്ക് പെരുമ്പാവൂരില്‍
കോട്ടയത്തു നടന്ന പത്ര സമ്മേളനത്തില്‍ എം. ഗീതാനന്ദന്, ഡോ. എന്‍. വി. ശശിധരന്, സി.ജെ. തങ്കച്ചന്, ഐ. കെ രവീന്ദ്രനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.
10-5-2016
കേരള വേലന്‍ മഹാസഭ (KVMS), വൈക്കം താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍ പോലീസ് സ്റ്റേഷന് മാര്‍ച്ച് നടത്തി.
പെരുമ്പാവൂരില്‍ അതിക്രൂരമായി കൊലചെയ്യപ്പെട്ട ദളിത് നീയമ വിദ്യാര്‍ത്ഥിനി ജിഷയുടെ ഘാതകരെ അറസ്റ്റ്ചെയ്യണമെന്നും പോലീസിന്റെ ഭാഗത്തുള്ള അനാസ്ഥയില്‍
പ്രതിഷേധിച്ചും എറണാകുളം ജംഗ്ഷന് മുതല്‍ വൈക്കം പോലീസ്
സ്റ്റേഷന് വരെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രകടനവും പ്രതിഷേധ ധര്‍ണ്ണയും
നടത്തി. കേരള വേലന്‍
മഹാസഭ സംസ്ഥാന കമ്മിറ്റി സെക്രട്ടറി എം. എസ്. ബാഹുലേയന്,
കേരള വേലന്‍ മഹാസഭ വൈക്കം താലൂക്ക് പ്രസിഡന്റ് ശ്രീ. വി. എന്‍. കുട്ടപ്പന്, താലൂക്ക്
സെക്രട്ടറി ശ്രീ. എ.ജി.രവി, മെമ്പര്‍ ശ്രീ. കെ. രവി, ശ്രീ. കെ. നാരായണന്, ശ്രീ. എന്‍. വിജയന്, ശ്രീമതിമാര്‍ ഉഷ ജനാര്ദ്ദനന്, കെ. കെ. വത്സല
തുടങ്ങിയവര്‍ ധര്ണ്ണയ്ക്കു നേതൃത്വം നല്കി സംസാരിച്ചു. ഒരു റിപ്പോര്‍ട്ട്
8-5-2016
6-5-2016
ജിഷയ്ക്കു നീതി
കിട്ടണം - കേരള വേലന്‍ മഹാസഭ (KVMS).
പെരുമ്പാവൂരിൽ ലൈംഗിക പീഡനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട ജിഷയുടെ മരണത്തിനുത്തരവാദികളായവരെ ഇതുവരെയും അറസ്റ്റ് ചെയ്യാത്തിൽ കേരള വേലന്‍ മഹാസഭ (KVMS) പ്രതിഷേധിക്കുന്നു. ഇന്ത്യയിൽ കുറെ കാലമായി ആസൂത്രിതമായി അധ:സ്ഥിത ജാതികളില്‍ നിന്നും ഉന്നത വിദ്യാഭ്യാസം സിദ്ധിച്ചുയര്ന്നു വരുന്ന യുവതി-യുവാക്കളെ അരുംകൊല ചെയത് ദളിത് സമൂഹത്തെ ഇരുട്ടിലേയ്ക്കു തള്ളിവിടാനുള്ള പദ്ധതിയുടെ ഭാഗമായി രോഹിത് വെമുല സംഭവത്തിനു ശേഷം ജിഷയുടെ കൊലപാതകത്തെ കേരള വേലന്‍ മഹാസഭ (KVMS) കാണുന്നു.
സംഭവത്തിൽ പ്രതിഷേധിച്ച് കേരള വേലന്‍ മഹാസഭ (KVMS), കോട്ടയം
താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ കോട്ടയത്ത് ഇന്നലെ പ്രതിഷേധ
പ്രകടനവും നിശാധര്ണ്ണയും നടത്തി. കേരള വേലന്‍ മഹാസഭ സംസ്ഥാന പ്രസിഡന്റ് ഡോ. എന്‍.
വി. ശശിധരന് ധര്‍ണ്ണ ഉത്ഘാടനം ചെയ്തു. കേരള വേലന്‍ മഹാസഭ താലൂക്ക് പ്രസിഡന്റ് സജി
തായമംഗമം, താലൂക്ക് സെക്രട്ടറി കെ. ആര്. രാജന്, സംസ്ഥാന
കമ്മിറ്റി ജോ. സെക്രട്ടറി വി. എന്‍. സോമന്, താലൂക്ക്
കമ്മിറ്റി മെമ്പറന്മാരായ കെ. കെ. ശശി, പി. എന്‍. മോഹനന്
തുടങ്ങിയവർ ധര്ണ്ണയ്ക്കു നേതൃത്വം നല്കി.
ഇന്ന് വൈകിട്ട് 6 മണി മുതല്‍ 9 മണി വരെ ജിഷയുടെ
കൊലപാതകികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കേരള വേലന്‍ മഹാസഭ (KVMS), കൂരോപ്പട,
പാമ്പാടി, വെള്ളൂർ ശാഖകളുടെ ആഭിമുഖ്യത്തിൽ പാമ്പാടി പോലിസ്
സ്റേഷന് മാര്‍ച്ചും, പ്രതിഷേധ പ്രകടനവും, നിശാധര്ണ്ണയും നടത്തി. താലൂക്ക് പ്രസിഡന്റ് സജി
തായമംഗമം, താലൂക്ക്
കമ്മിറ്റി മെമ്പറന്മാരായ കെ. കെ. ശശി, പി. എന്‍. മോഹനന്, സി. കെ. പ്രഭാകരന്
തുടങ്ങിയവർ ധര്ണ്ണയ്ക്കു നേതൃത്വം നല്കി.
കേരള വേലന്‍ മഹാസഭ സംസ്ഥാന പ്രസിഡന്റ് ഡോ. എന്‍.
വി. ശശിധരന് കോട്ടയം താലൂക്ക് പ്രസിഡന്റ് സജി
തായമംഗമം, സംസ്ഥാന
കമ്മിറ്റി ജോ. സെക്രട്ടറി വി. എന്‍. സോമന്, താലൂക്ക്
കമ്മിറ്റി മെമ്പര്‍ സി. കെ. പ്രഭാകരന്
തുടങ്ങിയവർ പത്ര സമ്മേളനം നടത്തുന്നു.
5-5-2016
കോട്ടയത്ത് പ്രതിഷേധ കൂട്ടായ്മ
പെരുമ്പാവൂരിൽ ലൈംഗിക
പീഡനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട ജിഷയുടെ മരണത്തിനുത്തരവാദികളായവരെ ഇതുവരെയും
അറസ്റ്റ് ചെയ്യാത്തിൽ പ്രതിഷേധിച്ച് കേരള വേലന്‍ മഹാസഭ (KVMS) കോട്ടയം താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍ കോട്ടയത്ത് ഇന്ന് പ്രതിഷേധ കൂട്ടായ്മ നടത്തി. കേരള വേലന്‍ മഹാസഭ സംസ്ഥാന പ്രസിഡന്റ് ഡോ.എന്‍. വി. ശശിധരന്, കോട്ടയം താലൂക്ക് പ്രസിഡന്റ് സജി തായമംഗമം, താലൂക്ക് സെക്രട്ടറി കെ. ആര്. രാജന്, സംസ്ഥാന കമ്മിറ്റി ജോ. സെക്രട്ടറി വി. എന്‍. സോമന്, താലൂക്ക് കമ്മിറ്റി മെമ്പറന്മാരായ കെ. കെ. ശശി, പി. എന്‍. മോഹനന് തുടങ്ങിയവര്‍ പ്രതിഷേധ കൂട്ടായ്മയ്ക്ക് നേതൃത്വം നല്കി.
4-5-2016
കേരള വേലന്‍ മഹാസഭ (KVMS), കുന്നത്തുനാട് താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍ കുറുപ്പംപടി പോലീസ് സ്റ്റേഷന് മാര്‍ച്ച് നടത്തി.
പെരുമ്പാവൂരില്‍ അതിക്രൂരമായി കൊലചെയ്യപ്പെട്ട ദളിത് നീയമ വിദ്യാര്‍ത്ഥിനി ജിഷയുടെ ഘാതകരെ അറസ്റ്റ്ചെയ്യണമെന്നും പോലീസിന്റെ ഭാഗത്തുള്ള അനാസ്ഥയില്‍ പ്രതിഷേധിച്ചും ഇരിങ്ങോള്‍ വൈദ്യശാലപടി മുതല്‍ കുറുപ്പം പടി പോലീസ് സ്റ്റേഷന് വരെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രകടനവും പ്രതിഷേധ ധര്‍ണ്ണയും നടത്തി. കേരള വേലന്‍
മഹാസഭ സംസ്ഥാന കമ്മിറ്റി മെമ്പര്‍ എം. കെ. അരവിന്ദാക്ഷന് മാസ്റ്റര്‍ ധര്‍ണ്ണ ഉത്ഘാടനം ചെയ്തു.
കേരള വേലന്‍ മഹാസഭ താലൂക്ക് പ്രസിഡന്റ് ശ്രീ. എം. വി. ഗോപിദാസന്, താലൂക്ക് സെക്രട്ടറി ശ്രീ. ശ്യാംകുമാര്‍, മെമ്പര്‍ ശ്രീ. എ. കെ. രാജന്
തുടങ്ങിയവര്‍ ധര്ണ്ണയ്ക്കു നേതൃത്വം നല്കി സംസാരിച്ചു.

ആഞ്ഞൊന്നു തള്ളിയാല്‍ തുറക്കുന്ന ഈ ഒറ്റമുറി വീടാണ് ജിഷയുടേത് . . നീതി വൈകുന്നതും അതുകൊണ്ടു തന്നെയാണ് . . മുഖ്യമന്ത്രി 6 ദിവസം കഴിഞ്ഞ് ഞെട്ടിയതും അതുകൊണ്ടാണ് . . നിയമപാലകര്‍ ഉഴപ്പിയതും അതുകൊണ്ടാണ് . . അക്രമങ്ങളെപ്പോഴും പാവങ്ങളില്‍ പാവങ്ങള്‍ക്കു നേരെയാണ് . . അതുകൊണ്ടുതന്നെയാണ് നീതിക്കായി നമുക്ക് ശബ്ദമുയര്‍ത്തേണ്ടി വരുന്നത് .
#JusticeForJisha

1-5-2016
മേക്കാട് ശ്രീ. ഭദ്രകാളി - ഘന്ടാകര്ണ ക്ഷേത്രം
കേരള വേലന്‍ മഹാസഭ (KVMS) സംസ്ഥാന പ്രസിഡന്റ് ഡോ. എന്‍. വി. ശശിധരന് ഭദ്രദീപം തെളിയിക്കുന്നു.
25-4-2016
10-4-2016
കേരള വേലന്‍ സര്‍വീസ് സൊസൈറ്റി 7-)മത് സംസ്ഥാന സമ്മേളന റിപ്പോര്‍ട്ട്
10-4-16 ലെ മാതൃഭുമി പത്രത്തില്‍നിന്നും. ഇടത്തുനിന്നും രണ്ടാമത് കേരള
വേലന്‍ മഹാസഭ (KVMS) സംസ്ഥാന പ്രസിഡന്റ് ഡോ. എന്‍. വി. ശശിധരന്.
3-4-2016
കേരള വേലന്‍ മഹാസഭ (KVMS) 253-)o നമ്പര്‍ വാഴൂര്‍ ശാഖ സ്വന്തമായി വാങ്ങിയ 2 സെന്റ് സ്ഥലത്ത് നിര്‍മ്മിക്കുവാന്‍ ഉദ്ദേശിക്കുന്ന ശാഖാമന്ദിരത്തിന്റെ ധനസംബാദനത്തിനു വേണ്ടി നടത്തുന്ന സംമ്മാനപദ്ധതിയുടെ ഉത്ഘാടനം
സംസ്ഥാന പ്രസിഡന്റ് ഡോ. എന്‍. വി. ശശിധരന്, ശ്രീ. പി. എന്‍. മോഹനനു നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. ശാഖാ പ്രസിഡന്റ് ശ്രീമതി. സതി സരത്ചന്ദ്രന്, കോട്ടയം താലൂക്ക് സെക്രട്ടറി ശ്രീ. രാജന്, ശാഖാ സെക്രട്ടറി ശ്രീ. സി. ആര്. രാജേഷ്, സമ്മാന പദ്ധതിയുടെ കണ്‍വീനര്‍ ശ്രീ. സി. എന്‍. തങ്കപ്പന് എന്നിവര്‍ സമീപം.
3-4-2016

15-3-2016
കേരള വേലന്‍ മഹാസഭയുടെ ആദരാഞ്ജലികള്‍!
യശ:ശരീരനായ വേലന്‍ സമുദായാചാര്യന്‍ തലപ്പുലം ടി. കെ. ഗോവിന്ദന് അവര്‍കളുടെ 111-)മത് ജന്മവാര്‍ഷീകം (15-3-2016)
21-2-2016

20-2-2016
19-2-2016
കേരള വേലന്‍ മഹാസഭയുടെ വെള്ളിയാഴ്ച നടന്ന നവതി മഹാസമ്മേളനത്തിന്റെ ഭാഗമായ കൊടിമര, കൊടി, കൊടികയര്‍ ജാഥ വൈക്കം ഹൃദയത്തിലേറ്റിയപ്പോള്‍.
കൊടികയറും കപ്പിയും പി. എസ്. വേലപ്പന് സ്മൃതി മണ്ഡപത്തില്‍ നിന്നും ജാഥ ക്യാപ്റ്റന്‍ വി. എന്‍. സോമന് എത്തിക്കുന്നു
കൊടി കോതനല്ലൂര്‍ അയ്യപ്പന് സ്മൃതി മണ്ഡപത്തില്‍ നിന്നും ജാഥ ക്യാപ്റ്റന്‍ വി. എന്‍. കുട്ടപ്പന് എത്തിക്കുന്നു
അരൂര്‍ വിശ്വനാഥന് സ്മൃതി മണ്ഡപത്തില്‍ പുഷ്പാഞ്ജലി
കൊടിമര ജാഥ സംസ്ഥാന കമ്മിറ്റി മെമ്പര്‍ വി. ഹരിദാസ് ഉത്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുന്നു.
കൊടിമര, കൊടി, കൊടികയര്‍ ജാഥയ്ക്ക് സ്വീകരണം
കൊടിമര, കൊടി, കൊടികയര്‍ ജാഥ ക്യാപ്റ്റന്മാരെ സ്വീകരിച്ച് സമ്മേളന നഗരിയിലേയ്ക്ക് ആനയിക്കുന്നു.
കൊടിമര, കൊടി, കൊടികയര്‍ ജാഥ ക്യാപ്റ്റന്മാര്.
ജനറല്‍ സെക്രട്ടറി എം. എസ്. ബാഹുലേയന് സ്വാഗതം പറഞ്ഞു
കേരള വേലന്‍ മഹാസഭ (KVMS) സംസ്ഥാന പ്രസിഡന്റ് ഡോ. എന്‍. വി. ശശിധരന് പതാകയുയര്‍ത്തല്‍ കര്‍മ്മം നിര്‍വഹിച്ചു
കേരള വേലന്‍ മഹാസഭ യുടെ കൊടി സമ്മേളന നഗരിയില്‍ ഉയര്‍ന്നപ്പോള്‍
16-2-2016
കേരള വേലന്‍ മഹാസഭയുടെ ശനിയാഴ്ച നടക്കുന്ന നവതി മഹാസമ്മേളനത്തിനു വൈക്കം ഒരുങ്ങിക്കഴിഞ്ഞു.
സ്റ്റേജ് നിര്‍മാണം പരിശോധിക്കുന്ന മഹാസഭ പ്രവര്‍ത്തകര്‍
ബോട്ട് ജട്ടിയില്‍ നിന്നുള്ള നഗരകാഴ്ച്ച
എറണാകുളം ഗേറ്റിലെ കട്ടവുട്ട്
എറണാകുളം ഗേറ്റിലെ അലങ്കാരങ്ങള്‍
15-2-2016
കേരള വേലന്‍ മഹാസഭയുടെ ശനിയാഴ്ച നടക്കുന്ന നവതി മഹാസമ്മേളനത്തിനു വൈക്കം ഒരുങ്ങിക്കഴിഞ്ഞു.
ക്ഷേത്രത്തിനു മുന്നിലെ അലങ്കാര ആര്ച്ചിനുസമീപം മഹാസഭ വൈസ് പ്രസിഡന്റ് ശ്രീ. സുഗതന്, മുന്‍ പ്രസിഡന്റ് കെ. ശങ്കരന്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ജോഷി പരമേശ്വരന് എന്നിവര്‍
അലങ്കാര മികവില്‍ വൈക്കം ടെമ്പിള്‍ റോഡ്
അലങ്കാര മികവില്‍ വൈക്കം ടെമ്പിള്‍ റോഡ്
ബോട്ട് ജട്ടിയില്‍ നിന്നുള്ള നഗരകാഴ്ച്ച
ബോട്ട് ജട്ടിയില്‍ നിന്നുള്ള നഗരകാഴ്ച്ച
11-2-2016
മാതൃഭുമി കോട്ടയം 10-2-2016
8-2-2016
ആദരാഞ്ജലികള്‍
പി. ജി. സുകുമാരന്‍
കേരള വേലന്‍ മഹാസഭ (KVMS) കോട്ടയം താലൂക്ക് മുന്‍ സെക്രട്ടറിയും നിലവില്‍ താലൂക്ക് കമ്മിറ്റി മെമ്പറും ആയിരുന്ന പി. ജി. സുകുമാരന്‍, പുലമ്പേല്പതിയില്, പള്ളിക്കതോട്, കോട്ടയം, 7-2-2016 രാവിലെ 11 മണിക്ക് ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍കോളേജില്‍ വച്ച് അന്തരിച്ചു. ഭാര്യ ശ്രീമതി. ശ്യാമള വയല കളപ്പുരതൊട്ടിയില്‍ കുടുംബാംഗമാണ്. മക്കള്‍ ശരന്യ, ശ്യാം. മരുമക്കള്‍ വിനീഷ്, അതുല്യ. ശവസംസ്കാരം 8-2-2016 2 മണിക്ക് നടത്തി. കേരള വേലന്‍ മഹാസഭ (KVMS) സംസ്ഥാന കമ്മിറ്റിക്കു വേണ്ടി സംസ്ഥാന പ്രസിഡന്റ് ഡോ. എന്‍. വി. ശശിധരന്, മെമ്പര്‍ വി. എന്‍. സോമന് എന്നിവരും, കേരള വേലന്‍ മഹാസഭ (KVMS) കോട്ടയം താലൂക്ക് കമ്മിറ്റിക്കു വേണ്ടി താലൂക്ക് പ്രസിഡന്റ് ശ്രീ. സജി തായമംഗലം, മെമ്പര്‍ ശ്രീ. സി. കെ. പ്രഭാകരന്, ഖജാന്‍ജി ഡോ. പൊന്നമ്മ ശശിധരന് തുടങ്ങിയവര്‍ ചേര്‍ന്ന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. കോട്ടയം താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുശോചനയോഗം നടത്തി.
3-2-2016 നവതിയുടെ നിറവില്‍
കേരള വേലന്‍ മഹാസഭ (KVMS)
ആദരണീയനായ KVMS സ്ഥാപക പ്രസിഡന്റ് ശ്രീ. (Dr.) എന്‍.വി.ശശിധരന് അവര്‍കള്‍ 25-1-2009ന്സംസ്ഥാന ആസ്ഥാനമന്ദിരം ഉത്ഘാടനം ചെയ്യുന്നു.
25-1-2016
രോഹിത് വെമുലയുടെ ഘാതകരെന്ന നിലയില്‍ സൈബരാബാദ് പോലീസ് SC/ST യുടെ
നേരെയുള്ള അക്രമ നിരോധന ആക്റ്റ് അനുസരിച്ച് (IPC 306-)o വകുപ്പ്
അനുസരിച്ചും) കേസെടുത്തിട്ടുള്ള VC അപ്പാറാവു പോടിലെയും കേന്ദ്ര മന്ത്രി
ബന്ദാരു ദത്താത്രയെയും പദവികളില്‍ നിന്നും എത്രയുംവേഗം പുറത്താക്കണമെന്ന് ബഹു.
പ്രധാനമന്ത്രിയോടും ബഹു. ദേശീയ പട്ടികജാതി കമ്മീഷന് ചെയര്മാന് Dr. പുനിയയോടും ആവശ്യപ്പെട്ടുകൊണ്ട് KVMS അയച്ച നിവേദനത്തിന്റെ copy.
11-1-2016
3-1-2016
കേരള വേലന്‍ മഹാസഭ (KVMS) 256-)o നമ്പര്‍ നീണ്ടൂര്‍ ശാഖ ഉത്ഘാടനം ചെയ്തു
കേരള വേലന്‍ മഹാസഭ (KVMS) 256-)o നമ്പര്‍ നീണ്ടൂര്‍ ശാഖയുടെ ഉത്ഘാടനം
സംസ്ഥാന പ്രസിഡന്റ് ഡോ. എന്‍. വി. ശശിധരന് നിര്‍വഹിച്ചു.
ശാഖ പ്രസിഡന്റ് ശ്രീ. P.P. അജയകുമാര്‍ റെക്കോര്‍ഡ്കള്‍ ഏറ്റുവാങ്ങി.
KVMS കോട്ടയം താലൂക്ക് പ്രസിഡന്റ് ശ്രീ. സജി തായിമംഗലം മുഖ്യപ്രഭാഷണം നടത്തി.
KVMS കോട്ടയം താലൂക്ക് വൈസ് പ്രസിഡന്റ് ശ്രീ. ബിജുമോന് ആശംസകള്‍ നേര്‍ന്നു.
KVMS കോട്ടയം താലൂക്ക് കമ്മിറ്റി മെമ്പര്‍ ശ്രീ.കെ കെ ശശി ആശംസകള്‍ നേര്‍ന്നു.
ശാഖ ഭാരവാഹികളായി ശ്രീ. P. P. അജയകുമാര്‍
(പ്രസിഡന്റ്), ശ്രീ.M. A. രവീന്ദ്രന് (വൈസ് പ്രസിഡന്റ്), ശ്രീമതി. P.
K. രാധമ്മ (സെക്രട്ടറി), ശ്രീമതി. സ്മിത ജയന് (ജോ.സെക്രട്ടറി), ശ്രീ. V.
K. രാമകൃഷ്ണന് (ഖജാന്‍ജി), മെമ്പര്‍മാരായി ശ്രീ. K. S. ബിജു, ശ്രീ.P.
S.സന്തോഷ്, ശ്രീമതി.സുജാത ഗോപി, ശ്രീമതി. രമ ഗോപിനാഥ് എന്നിവരെ
തിരഞ്ഞെടുത്തു.
3-1-2016
കേരള വേലന്‍ മഹാസഭ (KVMS)യുടെ അശ്രുപൂജ
1-1-2016
നവവത്സരാശംസകള്‍!
From all of us at Kerala Velan Maha Sabha (KVMS), we wish you the best for whatever 2016 brings.