2018, ജനുവരി 14, ഞായറാഴ്‌ച

2018 ജനുവരി മുതല്‍

30-12-2018

 
30.12.2018 ന് ഞായറാഴ്ച രാവിലെ 10 മണിക്ക് ചേർത്തല വുഡ്‌ലാൻഡ്‌ ഓഡിറ്റോറിയത്തിൽ KVYF സംസ്ഥാന സമ്മേളനം ബഹു. KVMS സംസ്ഥാന പ്രസിഡണ്ട് ശ്രീ.എ. ജി.സുഗതൻ അവർകൾ ഉത്ഘാടനം ചെയ്തു.
 
KVYF സംസ്ഥാന പ്രസിഡന്റ് ശ്രീ. അരുൺ പതാക ഉയര്‍ത്തുന്നു



KVYF സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ. അനീഷ് സുരേന്ദ്രൻ സ്വാഗാതം ആശംസിക്കുന്നു.




ഉത്ഘാടന ചടങ്ങ്
 KVMS സംസ്ഥാന പ്രസിഡന്റ് ശ്രീ. A. G. സുഗതൻ ഉത്ഘാടനം ചെയ്ത് സംസാരിക്കുന്നു....
KVYF  സ്ഥാപക പ്രസിഡന്റ്   Dr. N. V. ശശിധരൻ അവർകൾ യുവ പ്രതിഭകളെ   ആദരിച്ചു സംസാരിക്കുന്നു.
 നമ്മുടെ തലപ്പുലം ക്ഷേത്രതന്ത്രി ബ്രഹ്മശ്രീ വിനു മേല്‍ശാന്തിക്ക് സമ്മേളനത്തിൻ്റെ ആദരവ്, അംഗീകാരം



ശ്രീ. അനുജിത്ത് ഷാജഹാനെ അനുമോദിക്കുന്നു

 ശ്രീ. അനീഷ്‌  സുരേന്ദ്രനെ അനുമോദിക്കുന്നു
   ഡോ. അരുണ്‍ മോഹനന്റെ മാതാപിതാക്കള്‍ അനുമോദന സോവനീര്‍ സ്വീകരിക്കുന്നു.

  ഡോ. മിഥിന പി. ബന്‍നെ അനുമോദിക്കുന്നു
 

 KVYF സംസ്ഥാന പ്രസിഡന്റ് ശ്രീ. അരുണിനു SC/ST സംയുക്ത സമിതി നല്‍കിയ ആദരം 

KVYF സംസ്ഥാന പ്രസിഡന്റ് ശ്രീ. അരുൺ അദ്ധ്യക്ഷ പ്രസംഗം നടത്തുന്നു.




സദസ്

31ന് മാതൃഭൂമി റിപ്പോര്‍ട്ട്


Mangalam Report dt.01-01-2019



 23-12-2018
23-12-2018ന് കേരള വേലന് മഹിളാ ഫെഡരേഷന് 31 -)o സംസ്ഥാന സമ്മേളനം വൈക്കം സത്യാഗ്രഹ മെമ്മോറിയല് ഹാളില് നടന്നു. കേരള വേലന് മഹാസഭ പ്രസിഡന്റ് ശ്രീ. എ.ജി. സുഗതന് ഉത്ഘാടനം ചെയ്തു. ജനറല് സെക്രട്ടറി ശ്രീ. എം. എസ്. ബാഹുലേയന് മുഖ്യപ്രഭാഷണം ചെയ്തു. 350ലധികം പ്രതിനിധികള് പങ്കെടുത്ത യോഗം ജനുവരി 1ന് നടക്കുന്ന നവോഥാന വനിതാ മതിലില് പങ്കുചേരാന് അണികളെ ഉത്ബോധിപ്പിച്ചു. പുതിയ വര്ഷത്തെ പ്രസിഡന്റ് ആയി ഡോ. പൊന്നമ്മ ശശിധരന് (കോട്ടയം) വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ശ്രീമതി. സരസ്വതി മോഹന് (ചേര്ത്തല) ജനറല് സെക്രട്ടറി, ശ്രീമതി. സലില (പെരുമ്പാവൂര്), ശ്രീമതി.സുകുമാരി ഉദയന് (അമ്പലപ്പുഴ)എന്നിവരെ വൈസ് പ്രസിഡന്റ്മാരായും, ശ്രീമതി.സിന്ദു ശ്രീനിവാസന് (മൂവാറ്റുപുഴ), ശ്രീമതി.അജിത (മീനച്ചില്) എന്നിവരെ ജോ. സെക്രട്ടറിമാരായും ശിവമണി (ഇടുക്കി) ഖജാന്ജിയായും യോഗം തിരെഞ്ഞെടുത്തു.

സമ്മേളനം കേരള വേലന്‍ മഹാസഭ പ്രസിഡന്റ്  ശ്രീ. എ.ജി. സുഗതന് ഉത്ഘാടനം ചെയ്യുന്നു

കേരള വേലന് മഹാസഭ പ്രസിഡന്റ് ശ്രീ. എ.ജി. സുഗതന് ഉത്ഘാടന പ്രസംഗം നടത്തുന്നു.
കേരള വേലന് മഹിളാ ഫെഡരേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. പൊന്നമ്മ ശശിധരന് അദ്ധ്യക്ഷപ്രസംഗം നടത്തുന്നു.

 
സമ്മേളനം കേരള വേലന്‍ മഹാസഭ ജനറല്‍ സെക്രട്ടറി ശ്രീ. എം. എസ്. ബാഹുലേയന്‍ മുഖ്യപ്രഭാഷണം നടത്തി.

 KVMF ജനറല്‍ സെക്രട്ടറി ശ്രീമതി. എസ്. ഓമന റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നു.


സദസ്
 19-12-2018
KVMS മുൻ ജനറൽ സെക്രട്ടറി A.K. Rajan (കുന്നത്തുനാട്) അന്തരിച്ചു. 
സംസ്കാരം പിറ്റേന്ന് കീഴില്ലം മഹാദേവ ക്ഷേത്രത്തിനടുത്തുള്ള വീട്ടുവളപ്പില്‍ KVMS പ്രസിഡന്റ് ശ്രീ. A. G. സുഗതന്റെ  നേതൃത്തത്തില്‍ നടന്നു. 
---------------------------
KVMS ഓഫിസിനോട് ചേർന്നു നിർമ്മിക്കുന്ന കെട്ടിടത്തിന്റെ കല്ലിടൽ ചടങ്ങ്


കേരള വേലൻ മഹാസഭയുടെ സംസ്ഥാന കമ്മറ്റി ഓഫിസിനോട് ചേർന്നു നിർമ്മിക്കുന്ന കെട്ടിടത്തിന്റെ കല്ലിടൽ ചടങ്ങ് 19/12/2018 ബുധനാഴ്ച പകൽ 11.20നും 12 നും മദ്ധ്യേ നടന്നു സംസ്ഥന പ്രസിഡന്റ് AG സുഗു തൻ കല്ലിടൽ കർമ്മം നടത്തി ജനറൽ സെക്രട്ടറി MS ബാഹുലേയൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു.  ചടങ്ങിൽ സംസ്ഥാന വൈ: പ്രസിഡന്റുമാരായ NV കുട്ടപ്പൻ ,NV തമ്പി  ജോ:സെക്രട്ടറി. സരസ്വതി മോഹൻ ട്രഷറർ ശശി സംസ്ഥാന കമ്മറ്റി അംഗങ്ങളായ ശങ്കു ചേർത്തല, സജി തായ് മംഗലം N കുഞ്ഞുമോൻ, A മനോജ്, കൃഷ്ണൻ K വയലാർ, R. മുരളി,  ചേർത്തല താലൂക്ക് സെക്രട്ടറി K ഹരിദാസ്, അപ്പച്ചൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. കെട്ടിട നിർമ്മാണം യഥാസമയം പൂർത്തികരിക്കാൻ  എല്ലാ താല്ലൂക്ക് കമ്മറ്റിയുടെയും ശാഖകരുടെയും വേണ്ട സഹായ സഹകരണം ഉണ്ടാകണമെന്നു ജനറൽ സെക്രട്ടറി MS ബാഹുലേയൻ അഭ്യർത്ഥിച്ചു.




17-8-2018

Image may contain: text



17-8-2018
KVMSന്റെ രണ്ട് ആദ്യകാല നേതാക്കള്‍ നമ്മളെ വിട്ടുപിരിഞ്ഞു. പരേതാത്മാക്കള്‍ക്ക്‌ നിത്യശാന്തി നേരുന്നതിനോടൊപ്പം അവരുയര്‍ത്തിപിടിച്ച മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുമെന്ന് ഞങ്ങള്‍ പ്രതിജ്ഞ ചെയ്യുന്നു.





Image may contain: 1 person, glasses, sunglasses, text and close-up

Image may contain: C S Murali Shankar


 6-2-2018








 

 4-2-2018


 28-1-2018
  




 25-1-2018

20-1-2018
ദേവസ്വം ബോര്‍ഡില്‍ നീയമനങ്ങള്‍ക്ക് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കോട്ടയത്ത്‌ നടത്തിയ ദളിത്‌ പ്രതിഷേധ സായാഹ്നത്തില്‍ KVMS പ്രസിഡന്റ് ഡോ. എന്‍. വി. ശശിധരന്‍ പങ്കെടുത്തു. യോഗം CSDS പ്രസിഡന്റ് ശ്രീ. സുരേഷ് ഉത്ഘാടനം ചെയ്തു. സര്‍വശ്രീ. സലിംകുമാര്‍, കെ. കെ. കൊച്ച്, സണ്ണി കപിക്കാട് തുടങ്ങിയവര്‍ സംസാരിച്ചു.

17-1-2018
 17-1-2018 ന് കൊച്ചി ബോള്‍ഗാട്ടി സെന്ററില്‍ നടന്ന നാഷണല്‍ SC - ST ഹബ്ബില്‍ പങ്കെടുക്കുന്ന KVMS നേതാക്കള്‍.





17-1-2018




14-1-2018

 KVYF സംസ്ഥാന കമ്മിറ്റിയോഗം ചേര്‍ത്തല ഹെഡ് ആഫീസില്‍ നടക്കുന്നു.

14-1-2018

പടിഞ്ഞാറ്റിങ്കര 307-)o നമ്പര്‍ ശാഖയുടെ വാര്‍ഷീക സമ്മേളനവും കുടുംബസംഗമവും 14 ജനുവരി 2018ന്  പടിഞ്ഞാറ്റിങ്കര RPSഹാളില്‍ വച്ചു നടന്നു. 
സദസ്
8-1-2018
പട്ടിക ജാതി/പട്ടിക വർഗ്ഗ സംയുക്ത സമിതി തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സൊസൈറ്റൽ അഡ്വാൻസ്മെന്റ്ൽ വച്ചു നടത്തിയ ബഡ്ജറ്റ് പോയന്റിൽ ഉൾപ്പെടുത്താനുള്ള വിഷയങ്ങളുടെ ചർച്ചയിൽ സംയുക്ത സമിതി നേതാക്കളെ കൂടാതെ വിഷയ വിദഗ്ധരായ Dr. പി.കെ.ശിവാനന്ദൻ IAS, Dr. എബി ജോർജ്, Dr. രാജേന്ദ്രൻ, Dr. പി. ശിവാനന്ദൻ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.




Image may contain: 4 people, people sitting

 പട്ടിക ജാതി/പട്ടികവർഗ്ഗ സംയുക്തസമിതി തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സൊസൈറ്റൽ അഡ്വാൻസ്മെന്റ് (ISA) ൽ വച്ചു 8-1-2018 നടത്തിയ ബഡ്ജറ്റ് പോയന്റിൽ ഉൾപ്പെടുത്താനുള്ള വിഷയങ്ങളുടെ ചർച്ചയിൽ സംയുക്ത സമിതി നേതാക്കളെ [N. K. നീലകണ്ഠന്‍ മാസ്റ്റർ, Dr. P. P. വാവ (KPMS), മുളവന തമ്പി (KSSS), I.ബാബു കുന്നത്തൂർ (KSS), Dr. N.V. ശശിധരന്‍ (KVMS), R. വിക്രമന്‍ (BVS), ചെല്ലപ്പന്‍ രാജപുരം (KTMS)  കൂടാതെ വിഷയ വിദഗ്ധരായ Dr. പി.കെ.ശിവാനന്ദൻ IAS, Dr. എബി ജോർജ്, Dr. രാജേന്ദ്രൻ, Dr. പി. ശിവാനന്ദൻ തുടങ്ങിയവർ പങ്കെടുത്തു. യോഗത്തിൽ ശ്രീ. N. K. നീലകണ്ഠന്‍ മാസ്റ്റർ അദ്ധ്യക്ഷനായിരുന്നു. അദ്ധ്യക്ഷനും ക്ഷണിതാക്കള്‍ക്കും ISA  വൈസ് ചെയര്‍മാന്‍ Dr. പി.കെ.ശിവാനന്ദൻ IAS സ്വാഗതം ആശoസിക്കുകയും, യോഗത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങ വിശദീകരിച്ചു സംസാരിച്ചു. പട്ടിക ജാതി/പട്ടികവർഗ്ഗ സംയുക്തസമിതി സര്‍ക്കാരിനു സമര്‍പ്പിച്ച പട്ടികജനത മെമ്മോറിയലിലെ പ്രധാന ആവശ്യങ്ങ എത്രയും വേഗം നടപ്പിലാക്കാന്‍ സര്‍ക്കാരിൽ എങ്ങിനെ കൂട്ടായി സമ്മര്‍ദ്ദം ചെലുത്തുമെന്ന് ആലോചിക്കുന്നതിനു വേണ്ടിയുള്ള യോഗമാണിതെന്നു അദ്ദേഹം വ്യക്തമാക്കി.  1-1-2018ൽ ബഹു. ഫിനാന്‍സ് മന്ത്രി വിളിച്ച വിദ്ഗ്ദ്ധരുമായുണ്ടായ pre-budjet ചര്‍ച്ചയിൽ ധനാഗമാമാര്‍ഗാങ്ങളെ കുറിച്ചു മാത്രമാണ്  ചര്‍ച്ച ചെയ്തത്. 3-1-2018 വരെയുള്ള പട്ടികജാതി വികസന വകുപ്പിന്റെ ചിലവുക ബജറ്റിന്റെ 36.28% മാത്രമാണ്. ട്രഷറി നിയന്ത്രണം മൂലം വരുന്ന മാസങ്ങളിൽ ഈ അനുപാതം വര്‍ദ്ധിക്കാന്‍ ഇടയീല്ല. ഈ സാഹചര്യത്തിൽ പട്ടികജനത മെമ്മോറിയലിലെ പ്രധാന ആവശ്യങ്ങളായ ഭൂമി, തൊഴില്‍, മെച്ചപ്പെട്ട വിദ്യാഭ്യാസം, ഭവനം, ആരോഗ്യം, ഭക്ഷണം ഇവകളി തുല്യനീതിയും പങ്കാളിത്വവും എന്നിവ എങ്ങിനെ കാര്യക്ഷമമായി നമ്മുടെ ജനതയ്ക്ക് ലഭ്യമാക്കാം എന്ന് യോഗം ചര്‍ച്ച ചെയ്തു. ആവശ്യങ്ങളെല്ലാം ഒറ്റയടിക്കുനേടിയെടുക്കാന്‍ കഴിയില്ലെന്ന യാഥാര്‍ഥ്യംമനസ്സിലാക്കി തുടക്കം കുറിക്കേണ്ടത്‌ എവിടെയാണെന്ന് ആലോചിച്ച് സര്‍ക്കാരിനെ അറിയിക്കണം. ഇപ്പോൾ നടക്കുന്ന സര്‍ക്കാര്‍ പരിപാടികൾ എത്രമാത്രം ഭലപ്രദമാണെന്നു വിശകലനം ചെയ്ത് ആവശ്യമായ മാറ്റങ്ങൾ സര്‍ക്കാരിന്റെ ശ്രദ്ധയി കൊണ്ടുവരേണ്ടതുണ്ട്. 

                ഈ വരുന്ന ഫെബ്രുവരി 2 ന് ആവതരിപ്പിക്കാന്‍ പോകുന്ന 2018-19 ലെ ബജറ്റി
പട്ടികജനവിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള പരിപാടികളി ആവശ്യമായി വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് തയ്യാറാക്കിയ കുറിപ്പ് യോഗം അംഗീകരിച്ചു. പ്രധാന നിര്‍ദ്ദേശങ്ങൾ ഇവയാണ്. (1). SCP & TSP: Set apart every financial year a Corpus of Plan Funds for the exclusive development of SC and ST communities (SCP&TSP), more than their share in the total population, to make up for the developmental deficits within a reasonable time.  (2). പട്ടിക വിഭാഗ ജനങ്ങള്‍ക്ക് പരിപാടികൾ സ്വയം ആവിഷ്കരിക്കുവാന്‍ ആവശ്യമായ ഒരു സംവിധാനം ഉണ്ടാകണം. ഇക്കാര്യത്തി ശ്രീ. പി. എസ്. കൃഷ്ണന്‍ ഐ. എ. എസ് നേതൃത്വം വഹിച്ച സംഘം മുഖ്യമന്ത്രിക്കും പട്ടിക ക്ഷേമ വകുപ്പ് മന്ത്രിക്കും സമര്‍പ്പിച്ച നിവേദത്തി പറഞ്ഞിട്ടുള്ള പട്ടികജന അതോറിറ്റി രൂപീകരണം സംസ്ഥാന തലത്തിലും, ജില്ലാ തലത്തിലും  ഉടന്‍ നടത്തണം (3). പാട്ടകാലാവധി കഴിഞ്ഞ തോട്ടഭൂമിക ഏറ്റെടുത്ത് പട്ടികജാതി/പട്ടികവര്‍ഗ്ഗ കുടുംബങ്ങൾക്ക്  5 ക്ക  വീതം വിതരണം ചെയ്യാനുള്ള നടപടിക ആരംഭിക്കുക. (4). മെച്ചപ്പെട്ട വിദ്യാഭ്യാസം: (a) SC/STക്കു മാത്രമായി നവോദയ മാതൃകയി സ്പെഷ  മോഡ അംഗനവാടികള്‍/പ്രീ- സ്കൂളുക,  സ്പെഷ  മോഡ സ്കൂളുകള്‍. (ബി). എഞ്ചിനീറിംഗ് ഡ്രോപ്പ് ഔട്ട്‌, മറ്റ് പ്രൊഫെഷണ കോളേജ്  SC/ST കുട്ടികള്‍ക്കായി സ്പെഷല്‍ കോച്ചിംഗ് പാക്കേജ്.  (5). Multipurpose community centres  in tribal hamlets and SC colonies:   Every tribal hamlets and SC colonies having 30 families or more should be provided with a good community centre for the following activities (i).Anganwadies (ii). Counselling centres for adolescence, pregnant women and parents a9on child development), (iii). Library (iv). Study support centres (v). Any other common activities like marriages, meetings on hamlet development etc. (6). Ooru Vikasana Samities of ST communities and Colony development committees of SC communities should be strengthened and entrusted with the responsibility of planning and implementing all the developmental activities related to Ooru/Colonies. (7). In collaboration with KIFB and NABARD, comprehensive development of all the tribal settlements and SC colonies maybe given a start on the model o Total Hamlet Development Programme successfully implemented by AHADS in Attappady. തുടര്‍ന്ന്‍ ഇക്കാര്യങ്ങൾ ബഹു. മുഖ്യമന്ത്രി, ബഹു. ബഹു.പട്ടികജാതി/വര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി, ബഹു. ബഹു. ധനകാര്യ വകുപ്പ് മന്ത്രി എന്നിവരെ സന്ദര്‍ശിച്ച് ആവശ്യങ്ങൾ ബോദ്ധ്യപ്പെടുത്താന്‍ ഒരു പ്രതിനിധി സംഘത്തെ രൂപീകരിച്ചു. പ്രതിനിധി സംഘത്തിസംയുക്ത സമിതി നേതാക്കളെ കൂടാതെ ISA പ്രതിനിധികളെയും താല്‍പ്പര്യമുള്ള മറ്റു സംഘടനകളെയും ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു.  സംയുക്ത സമിതി ജന. സെക്രട്ടറി ശ്രീ. I ബാബു കുന്നത്തൂ
നന്ദി പ്രകാശിപ്പിച്ചു. യോഗം 3.30 ന് അവസാനിച്ചു.     


 7-1-2018


 




1-1-2018

 
കോട്ടയം തിരുനക്കര ഗാന്ധി സ്കയറിൽ നടന്ന രക്തപ്രതിജ്ഞയ്ക്ക് KVMS നേതൃത്വം നല്‍കി.
 രക്തപ്രതിജ്ഞ - ഡോ. എന്‍.വി. ശശിധരന്‍