2013, സെപ്റ്റംബർ 23, തിങ്കളാഴ്‌ച

32 -)oവാര്‍ഷീക സമ്മേളനം, ചേര്‍ത്തല

32þmw വാര്‍ഷീക സമ്മേളനം, ചേര്‍ത്തല 












21-9-2013 രാവിലെ പതാകയുയർത്തല്‍

 
വിശിഷ്ടാതിഥിയെ വേദിയിലേയ്ക്ക് ആനയിക്കുന്നു.
 വിശിഷ്ടാതിഥിയെ മഹാസഭ പ്രസിഡന്റ് ഹാരമണിയിച്ചു ആദരിക്കുന്നു


 പ്രതിനിധി സമ്മേളന വേദി
സ്വാഗതം ശ്രീ. എസ്. നാരായണന്‍

നിലവിളക്ക് കൊളുത്തി പ്രതിനിധി സമ്മേളനം വിശിഷ്ടാതിഥി ഉത്ഘാടനം ചെയ്യുന്നു.





ഉത്ഘാടനപ്രസംഗം - പ്രതിപക്ഷ നേതാവ് സഖാവ്. വി. എസ്. അച്യുതാനന്ദന്‍

അദ്ധ്യക്ഷപ്രസംഗം - ഡോ. എന്‍.. വി. ശശിധരന്‍, മഹാസഭ പ്രസിഡന്റ്



ആശംസകള്‍ - സഖാവ് എ.എം. ആരിഫ് (ബഹു. M.L.A. അരൂർ )


ആശംസകള്‍ - ശ്രീ. കെ. ശങ്കരന്‍ (ബഹു. മുന്‍ മഹാസഭ പ്രസിഡന്റ്)
ആശംസകള്‍ - ശ്രീ. ആർ.  രാമന്‍  (ബഹു. മുന്‍ മഹാസഭ പ്രസിഡന്റ്)


ആശംസകള്‍ - ശ്രീ. മനോജ്‌ (ബഹു. ചേര്‍ത്തല മുനിസിപ്പല്‍ കൌണ്‍സിലർ )

മുന്‍കാല നേതാക്കള്‍ക്ക് ആദരം
ശ്രീ. എ. എസ്. വിശ്വനാഥന്‍
ശ്രീ. തിരുനല്ലൂര്‍ വിജയന്‍

ശ്രീ. ടി. കെ. ചന്ദ്രശേഖരന്‍

ശ്രീ. എം. പി. വാസുദേവന്‍


ശ്രീ. എം. സി. തങ്കപ്പന്‍


ശ്രീമതി. ടി. ജി. ശാരദ വേലപ്പന്‍ 

ശ്രീമതി. സരസമ്മ കുട്ടപ്പന്‍ 


ശ്രീമതി. കമലാക്ഷി കേശവന്‍ 

ആദരിക്കപ്പെട്ട നേതാക്കളുടെ പ്രതിനിധി ശ്രീ. ടി.കെ.ചന്ദ്രശേഖരന്‍റെ മറുപടി പ്രസംഗം 

കൃതജ്ഞത - ശ്രീ. എന്‍. വിജയന്‍ 


സദസ്

പ്രതിനിധി സമ്മേളനം

ജന. സെക്രട്ടറി ശ്രീ. കെ. ഗോപാലന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നു.


22-9-2013 മഹിള-യുവജന സമ്മേളനവും സഹോദര സംഘടന നേതാക്കള്‍ക്ക് സ്വീകരണവും.




ഈശ്വരപ്രാര്‍ത്ഥന

അദ്ധ്യക്ഷ: ശ്രീമതി സരസ്വതി മോഹന്‍ 
സ്വാഗതം - ജന. സെക്രട്ടറി ശ്രീ. കെ. ഗോപാലന്‍ 


വിശിഷ്ടാതിഥിയെ വേദിയിലേയ്ക്ക് ആനയിക്കുന്നു.


വിശിഷ്ടാതിഥിയെ  ആദരിക്കുന്നു

സമ്മേളന വേദി

Hon. ജഡ്ജി ശ്രീ. പി. എന്‍. വിജയകുമാര്‍ യോഗം ഉത്ഘാടനം ചെയ്യുന്നു.

സംസ്ഥാന കമ്മിറ്റി മെമ്പര്‍ ശ്രീ. അപ്പച്ചന്‍ അനുസ്മരണ പ്രമേയം അവതരിപ്പിക്കുന്നു.
മുഖ്യ പ്രഭാഷണം - അഡ്വ. സി. എസ്. മണിലാല്‍ (സീനിയര്‍ ഗവ. പ്ലീഡർ, കേരള ഹൈകോടതി)
ആശംസ - ശ്രീ. ടി. എ. രാധാകൃഷ്ണന്‍, KPVMS പ്രസിഡന്‍റ്, തൃശ്ശൂ

ആശംസ - പ്രൊഫസര്‍ . കെ. ഗോപിനാഥന്‍ (പ്രസിഡന്റ്, KMS, തിരുവല്ല)

  ആശംസ - ശ്രീ. ശ്രീനിവാസ ബാബു , AKVS ജന.സെക്രട്ടറി, ചങ്ങനാശ്ശേരി



ആശംസ - ശ്രീ. ഡി. എസ്. പ്രസാദ്, KVMJS പ്രസിഡന്‍റ്, പള്ളൂരുത്തി



ആശംസ - ശ്രീ. സി . വി. സുരേഷ്, AKVMS ജന.സെക്രട്ടറി, കുമ്പളങ്ങി.



ആശംസ - ശ്രീ. എ. കെ. രാജന്‍, KVMS  മുന്‍ ജന.സെക്രട്ടറി



ആശംസ - ശ്രീ. വി. എന്‍... സോമന്‍ , KVYF  മുന്‍ ജന.സെക്രട്ടറി







കൃതജ്ഞത - ശ്രീ. കെ. കൃഷ്ണന്‍ക്കുട്ടി,

പ്രകടനം 







പൊതുസമ്മേളനം





ഉത്ഘാടനം: ബഹു. ചേര്‍ത്തല MLA ശ്രീ. തിലോത്തമന്‍

ആശംസകള്‍ : മുന്‍ മന്ത്രി ശ്രീ. ദാമോദരന്‍ കാളാശ്ശേരി

അദ്ധ്യക്ഷ സ്വീകരണം



ഡോ. എന്‍. വി, ശശിധരന്‍ അദ്ധ്യക്ഷ പ്രസംഗം നടത്തുന്നു.

ആശംസകള്‍ : K.P.M.S ജന: സെക്രട്ടറി ശ്രീ. T.V. ബാബു

ആശംസകള്‍ : ഹിന്ദു ഐക്യവേദി ജന: സെക്രട്ടറി  ശ്രീ. ഇ. എസ്. ബിജു

ആശംസകള്‍ : ആരാദ്ധ്യയായ ചേര്‍ത്തല മുനിസിപ്പല്‍ ചെയര്‍മാന്‍  ശ്രീമതി.ജയലക്ഷ്മി അനില്‍കുമാര്‍

ആശംസകള്‍ :    ശ്രീ. കെ.കെ.ഷാജു (മുന്‍ M.L.A.)

ഏറ്റവും നല്ല ശാഖയ്ക്കുള്ള ചേര്‍ത്തല താലൂക്ക് കമ്മിറ്റി അവാര്‍ഡ് ചേര്‍ത്തല ടൌന്‍ 2 സാഖയ്ക്ക് നല്‍കുന്നു.

ഏറ്റവും നല്ല ശാഖയ്ക്കുള്ള വൈക്കം താലൂക്ക് കമ്മിറ്റി ഏര്‍പ്പെടുത്തിയ CR രാമചന്ദ്രന്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫി   മുഹമ്മ ശാഖ ഏറ്റുവാങ്ങുന്നു.


കൃതജ്ഞത - ശ്രീ. ഹരിദാസ്, ചേര്‍ത്തല താലൂക്ക് സെക്രട്ടറി 






പ്രകടനത്തിന്റെ ദൃശ്യങ്ങള്‍

























































































































അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ