2013, ഒക്‌ടോബർ 20, ഞായറാഴ്‌ച

യുവജന - മഹിളാ ഫെഡറേഷൻ (2013-14) വാർത്തകൾ



 സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീ. എം. എസ്.ബാഹുലേയന്‍ സ്വാഗതം ആശംസിക്കുന്നു.
 സംസ്ഥാന പ്രസിഡന്റ് ഡോ. എന്‍.വി. ശശിധരന്‍ അദ്ദ്യക്ഷ പ്രസംഗം നടത്തുന്നു.
 സമുദായാചാര്യന്‍ തലപ്പുലം ശ്രീ. ടി. കെ.ഗോവിന്ദന്‍ Ex. M.L.C അവര്കളുടെ ജീവചരിത്രം സുഹൃത്ത് ശ്രീ. മാത്യൂ മണ്ണാറാകം സദസിനെ പരിചയപ്പെടുത്തുന്നു.
 കടുത്തുരുത്തി MLA ശ്രീ. മോന്‍സ് ജോസഫ് പഠനക്ലാസ് ഉത്ഘാടനം ചെയ്യുന്നു.
  കടുത്തുരുത്തി MLA ശ്രീ. മോന്‍സ് ജോസഫ് ഭദ്രദീപം കൊളുത്തി പഠനക്ലാസ് ഉത്ഘാടനം ചെയ്യുന്നു.
  സംസ്ഥാന പ്രസിഡന്റ് ഡോ. എന്‍.വി. ശശിധരന്‍ ഭദ്രദീപം കൊളുത്തുന്നു.
 സമുദായാചാര്യന്‍ തലപ്പുലം ശ്രീ. ടി. കെ.ഗോവിന്ദന്‍ Ex. M.L.C അവര്കള്‍ക്ക് പ്രണാമം.

 സമുദായാചാര്യന്‍ തലപ്പുലം ശ്രീ. ടി. കെ.ഗോവിന്ദന്‍ Ex. M.L.C യുടെ ജീവചരിത്രം KVMF സംസ്ഥാന പ്രസിഡന്റ് ശ്രീമതി വിജയമ്മ ഗോപിദാസിനു നല്‍കി കടുത്തുരുത്തി MLA ശ്രീ. മോന്‍സ് ജോസഫ് പ്രകാശനം നിര്‍വഹിച്ചപ്പോള്‍.

M.G. യൂണിവേര്‍‌സിറ്റി ഹിന്ദി M.A. റാങ്ക് ജേതാവ് കുമാരി ദീപാഞ്ജലിയെ ഉപഹാരം നല്‍കി കടുത്തുരുത്തി M.L.A. ശ്രീ. മോന്‍സ് ജോസഫ് അനുമോദിക്കുന്നു. 

 
 ഗ്രന്ഥകര്‍ത്താവ്‌ ശ്രീമതി. ടി. ജി. ശാരദ, സംസ്ഥാന ആഡിറ്റര്‍ ശ്രീ. ടി. കെ. ശിവശങ്കരന്‍, മാത്യൂ മണ്ണാറാകം 
 ഗ്രന്ഥകര്‍ത്താവ്‌ ശ്രീമതി. ടി. ജി. ശാരദയുടെ മറുപടി പ്രസംഗം
 സദസ്

 സദസ്
 ശ്രീ. രാജേഷ് പോന്മല, ഡയറക്ടര്‍, മുക്തിഭവന്‍ കൌണ്‍സിലിംഗ് സെന്‍റര്‍, എറണാകുളം ക്ലാസെടുക്കുന്നു.
 പഠിതാക്കള്‍
 ശ്രീ. അനൂപ്‌ കെ. വി., മുക്തിഭവന്‍ കൌണ്‍സിലിംഗ് സെന്‍റര്‍, എറണാകുളം ക്ലാസെടുക്കുന്നു.



 ഡോ. പി. എന്‍. ശരത്ചന്ദ്രന്‍, മുക്തിഭവന്‍ കൌണ്‍സിലിംഗ് സെന്‍റര്‍, എറണാകുളം ക്ലാസെടുക്കുന്നു.
 പഠിതാക്കള്‍







യുവജന - മഹിളാ ഫെഡറേഷൻ  (2013-14) വാർത്തകൾ 

 2014 ജൂലായ്‌ 20
KVMF മൂവാറ്റുപുഴ താലൂക്ക് കമ്മിറ്റി രൂപീകരണം 

ഭദ്രദീപം കൊളുത്തി KVMF സംസ്ഥാന പ്രസിഡന്റ് ശ്രീമതി. വിജയമ്മ ഗോപിദാസ് ഉത്ഘാടനം ചെയ്യുന്നു. മഹാസഭ ജന: സെക്രട്ടറി ശ്രീ. എം.എസ്. ബാഹുലേയന്‍, KVYF ട്രഷറര്‍ ശ്രീ. മുരളി,  മഹാസഭ ജോ. സെക്രട്ടറി ശ്രീ. എസ്. നാരായണന്‍,  KVMF സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീമതി.സിന്ധു ശ്രീനിവാസന്‍ തുടങ്ങിയവര്‍ സമീപം.


KVMF സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീമതി.സിന്ധു ശ്രീനിവാസന്‍  അദ്ധ്യക്ഷപ്രസംഗം നടത്തുന്നു.
 സദസ്

KVMF സംസ്ഥാന പ്രസിഡന്റ് ശ്രീമതി. വിജയമ്മ ഗോപിദാസ് KVMF മൂവാറ്റുപുഴ താലൂക്ക് കമ്മിറ്റി ഉത്ഘാടനം ചെയ്യുന്നു.

 

 

യുവജന - മഹിളാ ഫെഡറേഷൻ ഉത്ഘാടനം 20-10-2013 നു വൈക്കത്ത് വച്ച്

 

 സ്വാഗതം ശ്രീ. എം. എസ്. ബാഹുലേയൻ, ജന: സെക്രട്ടറി.
 

 അദ്ധ്യക്ഷസ്വീകരണം ശ്രീമതി. ഉഷ ജനാർദ്ദനൻ

  ഡോ. എൻ. വി. ശശിധരന്റെ അദ്ധ്യക്ഷപ്രസംഗം 

 

 ഉത്ഘാടനം ശ്രീ. ആർ. രാമൻ, സംസ്ഥാന വൈസ് പ്രസിഡന്റ്

 ശ്രീ. ആർ. രാമൻ - ഉത്ഘാടന പ്രസംഗം

 സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ. സുഗതൻ 

 സംസ്ഥാന കമ്മിറ്റി മെമ്പർ ശ്രീ. എ. കെ.രാജൻ - ആശംസ 

 ഡോ. എം.എം. പൊന്നമ്മ ക്ലാസ് നയിക്കുന്നു.

 സദസ്

 സദസ്

 സദസ്

 സദസ്

 


സര്‍ക്കുലര്‍കള്‍ (2013 -14)

കേരള വേലന്‍ മഹാസഭ (KVMS), H.O. ചേര്‍ത്തല സര്‍ക്കുലര്‍കള്‍ (2013 -14)
kwØm\ I½än AwK§Ä, Xmeq¡vI½än `mchmlnIÄ, imJmI½än `mchmlnIÄ F¶nhêsS Adnhnteçw ]cnKW\çw \S]SnIÄçambn


സര്‍ക്കുലര്‍ നമ്പര്‍ - 1 



2013 സെപ്തംബർ മാസം ഇരുപത്തിഒന്നാം തീയതി ചേർത്തല വച്ച് നടന്ന ജനറല്‍ കൌണ്‍സില്‍ യോഗത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി അംഗങ്ങള്‍ 2013 ഒക്ടോബർ മാസം ആറാം തീയതി സ്ഥാനം ഏറ്റ വിവരം അറിയിക്കുന്നു. സംഘടനയുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളില്‍ എല്ലാവരുടെയും സഹായസഹകരണങ്ങള്‍ ഉണ്ടാവണമെന്ന്‍ അഭ്യര്‍ത്ഥിക്കുന്നു.  ഭരണസമിതി അംഗങ്ങളുടെ പേരു വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു.

 


1.  പ്രസിഡന്റ്       ഡോ. എന്‍. വി. ശശിധരന്‍ 
                 ജ്യോതിസ്സ്,
                 മാങ്ങാനം പി. ഒ.,
                 കോട്ടയം  686018.    
 9446267886






2. വൈസ്. പ്രസിഡന്റ്       ആര്‍ .രാമന്‍,             
                     വട്ടക്കാട്ട്

                     മേക്കടമ്പ്  പി. ഒ.
 -                          മൂവാറ്റുപുഴ 682316
 
                     9947173454
  



3 . വൈസ്. പ്രസിഡന്റ്      എ. ജി. സുഗതന്‍,              
                     ആനക്കുഴിക്കാട്ട്,
                     നൊച്ചിമ 

                     N.A.D.  പി. ഒ.
 -                          ആലുവ 683101
                      9495779561 



 
4.   ജന: സെക്രട്ടറി      എം.എസ്.ബാഹുലേയൻ,                               
                     രാജീവ് ഗാന്ധി റോഡ്‌,
                     പുളിഞ്ചുവട്
                     വൈക്കം 686141
                9446491682,
                9400725182   



 
5  ജോ: സെക്രട്ടറി       എസ്.നാരായണന്‍         
                     ഊരാവീട്ടില്‍ ,  

                     പള്ളിപ്പുറം പി. ഒ.
 -                    688541
                     9400772311



                                                                                                                
                                                                                                                      
6  ജോ: സെക്രട്ടറി        സരസ്വതി മോഹനന്‍ 
                     ചേത്തശ്ശേരിൽ  ,  
                     ചേർത്തല തെക്ക് പി. ഒ.
 -                    688552
                     9645847024 





 7  ഖജാന്‍ജി            കെ. ആര്‍ .കൃഷ്ണന്‍കുട്ടി 

                    കുന്നുംപുറത്ത് വീട്  
                                  തിടനാട്. പി.ഒ -686123
                                   9946326373








 8  കമ്മിറ്റി മെമ്പര്‍        കെ. ശങ്കരന്‍ 
                     സരസ് ,
                     പൂഴിക്കോല്‍ പി.ഒ.,
                     കടുത്തുരുത്തി,
                     686604  
                     949645105










 9  കമ്മിറ്റി മെമ്പര്‍       വി. ഹരിദാസ്,                        
                    ഹരിശ്രീ,
                    തുറവൂര്‍. പി. ഒ. - 
                    688532 
                    9400564414 









  10   കമ്മിറ്റി മെമ്പര്‍    വി. ശങ്കു 
                    മാണിക്യം
                    നെടുംബ്രക്കാട്
                    ചേര്‍ത്തല പി . ഒ. -
                    688524
                    9747683318
 


   



11   കമ്മിറ്റി മെമ്പര്‍      എ. കെ. രാജന്‍
                    അമ്പാടി,  
                    കീഴില്ലം പി. ഒ.
 -                   683541
                    9961133728






          
 


12  കമ്മിറ്റി മെമ്പര്‍       പി. കെ. ശശി,
                    എ. എസ്. ഐ,  

                    പോലീസ് ക്വാര്‍ട്ടേഴ്സ്,
                    ആലുവ  പി. ഒ.
 -                         683101
                     9446369673








13  കമ്മിറ്റി മെമ്പര്‍      എൻ. വി തമ്പി             
                    പുത്തൻ തറ,
                    നീലിമംഗലം  
                    പട്ടണക്കാട്. പി. ഒ.
 -                   688531
                    9249944496 

                                          






 
14  കമ്മിറ്റി മെമ്പര്‍       പി. എസ്. കൃഷ്ണൻ,
                     പുളിക്കൽ,
                     കലവൂർ  
പി. ഒ.
 -                          688522 
                     9442135857 
 








15  കമ്മിറ്റി മെമ്പര്‍       എൻ.വി.ബാബു       
                     വിവേക് വിഹാർ ,  
                     കാട്ടൂർ  പി. ഒ.
 -                    ആലപ്പുഴ - 688546
                     9495774782 









16  കമ്മിറ്റി മെമ്പര്‍       എം.വി.റജിമോൻ  
                     ചക്കരേഴത്ത് വീട്,  
                     പുത്തൻകുരിശ്. പി. ഒ.
 -                          കരിമുകൾ 682308
                     9339184970,
                9349255714







17  കമ്മിറ്റി മെമ്പര്‍       വി.എന്‍. കുട്ടപ്പന്‍ 
                    വേലംപറമ്പ് ,  
                    കോതനല്ലൂര്‍  പി. ഒ.
 -                         686632
                    9946299717







18  കമ്മിറ്റി മെമ്പര്‍       വി.എന്‍. സോമന്‍  
                    നിലയ്ക്കല്‍,
                    വടക്കേനട,                                   
ഏറ്റുമാനൂര്‍ പി. ഒ.
 -                   686631
                    9446783477









19  കമ്മിറ്റി മെമ്പര്‍       എൻ.എൻ.അരവിന്ദന്‍    
                                        
                     ഡോ.സുരേന്ദ്രൻ ലയിൻ,
                    
പെരുമ്പടപ്പ്  
                     പള്ളൂരുത്തി  പി. ഒ.
 -                    കൊച്ചി -682006
                     9995520275 







20  കമ്മിറ്റി മെമ്പര്‍       സജി മാധവന്‍                               ചഞ്ചപ്ലാക്കല്‍ ,   
                     മേലുകാവ്  പി. ഒ.
 -                    686652
                     9020475938








21  കമ്മിറ്റി മെമ്പര്‍       എം.കെ.ഭാസ്കരന്‍  
                     മങ്ങാട്ടുകുന്നേല്‍ ,   
                     ചേമ്പളം  പി. ഒ.
 -                    കവുന്തി 665553
                     9656975573