2013, ഒക്‌ടോബർ 20, ഞായറാഴ്‌ച

യുവജന - മഹിളാ ഫെഡറേഷൻ (2013-14) വാർത്തകൾ



 സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീ. എം. എസ്.ബാഹുലേയന്‍ സ്വാഗതം ആശംസിക്കുന്നു.
 സംസ്ഥാന പ്രസിഡന്റ് ഡോ. എന്‍.വി. ശശിധരന്‍ അദ്ദ്യക്ഷ പ്രസംഗം നടത്തുന്നു.
 സമുദായാചാര്യന്‍ തലപ്പുലം ശ്രീ. ടി. കെ.ഗോവിന്ദന്‍ Ex. M.L.C അവര്കളുടെ ജീവചരിത്രം സുഹൃത്ത് ശ്രീ. മാത്യൂ മണ്ണാറാകം സദസിനെ പരിചയപ്പെടുത്തുന്നു.
 കടുത്തുരുത്തി MLA ശ്രീ. മോന്‍സ് ജോസഫ് പഠനക്ലാസ് ഉത്ഘാടനം ചെയ്യുന്നു.
  കടുത്തുരുത്തി MLA ശ്രീ. മോന്‍സ് ജോസഫ് ഭദ്രദീപം കൊളുത്തി പഠനക്ലാസ് ഉത്ഘാടനം ചെയ്യുന്നു.
  സംസ്ഥാന പ്രസിഡന്റ് ഡോ. എന്‍.വി. ശശിധരന്‍ ഭദ്രദീപം കൊളുത്തുന്നു.
 സമുദായാചാര്യന്‍ തലപ്പുലം ശ്രീ. ടി. കെ.ഗോവിന്ദന്‍ Ex. M.L.C അവര്കള്‍ക്ക് പ്രണാമം.

 സമുദായാചാര്യന്‍ തലപ്പുലം ശ്രീ. ടി. കെ.ഗോവിന്ദന്‍ Ex. M.L.C യുടെ ജീവചരിത്രം KVMF സംസ്ഥാന പ്രസിഡന്റ് ശ്രീമതി വിജയമ്മ ഗോപിദാസിനു നല്‍കി കടുത്തുരുത്തി MLA ശ്രീ. മോന്‍സ് ജോസഫ് പ്രകാശനം നിര്‍വഹിച്ചപ്പോള്‍.

M.G. യൂണിവേര്‍‌സിറ്റി ഹിന്ദി M.A. റാങ്ക് ജേതാവ് കുമാരി ദീപാഞ്ജലിയെ ഉപഹാരം നല്‍കി കടുത്തുരുത്തി M.L.A. ശ്രീ. മോന്‍സ് ജോസഫ് അനുമോദിക്കുന്നു. 

 
 ഗ്രന്ഥകര്‍ത്താവ്‌ ശ്രീമതി. ടി. ജി. ശാരദ, സംസ്ഥാന ആഡിറ്റര്‍ ശ്രീ. ടി. കെ. ശിവശങ്കരന്‍, മാത്യൂ മണ്ണാറാകം 
 ഗ്രന്ഥകര്‍ത്താവ്‌ ശ്രീമതി. ടി. ജി. ശാരദയുടെ മറുപടി പ്രസംഗം
 സദസ്

 സദസ്
 ശ്രീ. രാജേഷ് പോന്മല, ഡയറക്ടര്‍, മുക്തിഭവന്‍ കൌണ്‍സിലിംഗ് സെന്‍റര്‍, എറണാകുളം ക്ലാസെടുക്കുന്നു.
 പഠിതാക്കള്‍
 ശ്രീ. അനൂപ്‌ കെ. വി., മുക്തിഭവന്‍ കൌണ്‍സിലിംഗ് സെന്‍റര്‍, എറണാകുളം ക്ലാസെടുക്കുന്നു.



 ഡോ. പി. എന്‍. ശരത്ചന്ദ്രന്‍, മുക്തിഭവന്‍ കൌണ്‍സിലിംഗ് സെന്‍റര്‍, എറണാകുളം ക്ലാസെടുക്കുന്നു.
 പഠിതാക്കള്‍







യുവജന - മഹിളാ ഫെഡറേഷൻ  (2013-14) വാർത്തകൾ 

 2014 ജൂലായ്‌ 20
KVMF മൂവാറ്റുപുഴ താലൂക്ക് കമ്മിറ്റി രൂപീകരണം 

ഭദ്രദീപം കൊളുത്തി KVMF സംസ്ഥാന പ്രസിഡന്റ് ശ്രീമതി. വിജയമ്മ ഗോപിദാസ് ഉത്ഘാടനം ചെയ്യുന്നു. മഹാസഭ ജന: സെക്രട്ടറി ശ്രീ. എം.എസ്. ബാഹുലേയന്‍, KVYF ട്രഷറര്‍ ശ്രീ. മുരളി,  മഹാസഭ ജോ. സെക്രട്ടറി ശ്രീ. എസ്. നാരായണന്‍,  KVMF സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീമതി.സിന്ധു ശ്രീനിവാസന്‍ തുടങ്ങിയവര്‍ സമീപം.


KVMF സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീമതി.സിന്ധു ശ്രീനിവാസന്‍  അദ്ധ്യക്ഷപ്രസംഗം നടത്തുന്നു.
 സദസ്

KVMF സംസ്ഥാന പ്രസിഡന്റ് ശ്രീമതി. വിജയമ്മ ഗോപിദാസ് KVMF മൂവാറ്റുപുഴ താലൂക്ക് കമ്മിറ്റി ഉത്ഘാടനം ചെയ്യുന്നു.

 

 

യുവജന - മഹിളാ ഫെഡറേഷൻ ഉത്ഘാടനം 20-10-2013 നു വൈക്കത്ത് വച്ച്

 

 സ്വാഗതം ശ്രീ. എം. എസ്. ബാഹുലേയൻ, ജന: സെക്രട്ടറി.
 

 അദ്ധ്യക്ഷസ്വീകരണം ശ്രീമതി. ഉഷ ജനാർദ്ദനൻ

  ഡോ. എൻ. വി. ശശിധരന്റെ അദ്ധ്യക്ഷപ്രസംഗം 

 

 ഉത്ഘാടനം ശ്രീ. ആർ. രാമൻ, സംസ്ഥാന വൈസ് പ്രസിഡന്റ്

 ശ്രീ. ആർ. രാമൻ - ഉത്ഘാടന പ്രസംഗം

 സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ. സുഗതൻ 

 സംസ്ഥാന കമ്മിറ്റി മെമ്പർ ശ്രീ. എ. കെ.രാജൻ - ആശംസ 

 ഡോ. എം.എം. പൊന്നമ്മ ക്ലാസ് നയിക്കുന്നു.

 സദസ്

 സദസ്

 സദസ്

 സദസ്

 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ