2015, മാർച്ച് 1, ഞായറാഴ്‌ച

മാര്‍ച്ച് 2015 മുതല്‍

 
27-12-2015

കേരള വേലന്‍ മഹാസഭ, H.O. ചേര്‍ത്തല

കേരള വേലന്‍ മഹാസഭ ചേര്‍ത്തല താലൂക്ക് വാര്‍ഷീകം 27-12-2015ന് ചേര്‍ത്തല ശ്രീനാരായണ മെമ്മോറിയല്‍ സ്കൂള്‍ ആഡിറ്റോറിയത്തില്‍ വച്ച് സമുചിതം നടന്നു. സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് ഡോ. എന്‍. വി. ശശിധരന്‍ യോഗം ഉത്ഘാടനം ചെയ്തു. സുപ്രീം കോടതിയില്‍ ഓ.പി.ശുക്ല കേസ് വിജയകരമായി നടത്തി സമുദായത്തെ പട്ടികജാതിയില്‍ നിലനിര്‍ത്തിയ സംസ്ഥാന നേതാക്കളായ ഡോ. എന്‍. വി. ശശിധരന്‍ , എം. എസ്.ബാഹുലേയന്‍ എന്നിവരെ പൊന്നാട അണിയിച്ച് യോഗം ആദരിച്ചു. താലൂക്കിലെ മുതിര്‍ന്ന സമുദായംഗങ്ങളെയും, സമുദായത്തില്‍ നിന്നുള്ള ജനപ്രതിനിധി കളെയും ആദരിച്ചു. താലൂക്ക് പ്രസിഡന്റ് ശ്രീ. ശങ്കു ചേര്‍ത്തല അദ്ധ്യക്ഷം വഹിച്ചു. സെക്രട്ടറി കൃഷ്ണന്‍ വയലാര്‍ റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു. പുതിയ താലൂക്ക് ഭരണ സമിതിയിലേയ്ക്ക് പ്രസിഡന്റ് ശ്രീ. ശങ്കു ചേര്‍ത്തലയെയും, സെക്രട്ടറി കൃഷ്ണന്‍ വയലാര്‍ നെയും വീണ്ടും തിരഞ്ഞെടുത്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ. എ. ജി. സുഗതന്‍ വരണാധികാരിയായിരുന്നു.  


സ്വാഗതം - ബിന്ദു മണിയപ്പന്‍

സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് ഡോ. എന്‍. വി. ശശിധരന്‍ യോഗം ഉത്ഘാടനം ചെയ്തു.

സദസ്സ്
 സദസ്സ്

സംസ്ഥാന ജന. സെക്രട്ടറി ശ്രീ. എം. എസ്. ബഹുലെയന്‍ മുഖ്യ പ്രഭാഷണം നടത്തുന്നു.
താലൂക്ക് പ്രസിഡന്റ്  ശ്രീ. ശങ്കു ചേര്‍ത്തല - അദ്ധ്യക്ഷന്‍
മുതിര്‍ന്ന നേതാവ് ശ്രീ. എം. പി. വാസുദേവനെ ശ്രീ. എസ്. നാരായണന്‍ (സം. ജോ. സെക്രട്ടറി)ആദരിക്കുന്നു.

മുനിസിപ്പല്‍ കൌണ്‍സിലര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട ശ്രീ. ആര്‍. മുരളിയെ ശ്രീമതി. സരസ്വതി മോഹന്‍  (സം. ജോ. സെക്രട്ടറി) ആദരിക്കുന്നു.
 

 തണ്ണീര്‍മുക്കം പഞ്ചായത്ത് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ. രമേസ്  ബാബുവിനെ  സം. ക. മെമ്പര്‍ ശ്രീ. എന്‍.വി. തമ്പി  ആദരിക്കുന്നു.
 സുപ്രീം കോടതിയില്‍ ഓ. പി. ശുക്ല കേസ് വിജയകരമായി നടത്തി സമുദായത്തെ പട്ടികജാതിയില്‍ നിലനിര്‍ത്തിയ സംസ്ഥാന പ്രസിഡന്റ് ഡോ. എന്‍. വി. ശശിധരനെ പട്ടണക്കാട് ബ്ലോക്ക് പ്രസിഡന്റ് ശ്രീമതി. വത്സല തമ്പി  പൊന്നാട അണിയിച്ച് യോഗം ആദരിച്ചു.

സുപ്രീം കോടതിയില്‍ ഓ. പി. ശുക്ല കേസ് വിജയകരമായി നടത്തി സമുദായത്തെ പട്ടികജാതിയില്‍ നിലനിര്‍ത്തിയ സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീ. എം. എസ്.ബാഹുലേയനെ താലൂക്ക് പ്രസിഡന്റ്  ശ്രീ. ശങ്കു ചേര്‍ത്തല പൊന്നാട അണിയിച്ച് ആദരിച്ചു.

 കുത്തിയതോടു പഞ്ചായത്ത് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ. മോഹനനെ സം. ക. മെമ്പര്‍ ശ്രീ. ഹരിദാസ് ആദരിക്കുന്നു.
വാമന നൃത്തം കലാകാരന്‍ ശ്രീ. വടുതല ഗോപാലന്‍ മാസ്റ്റരെ സംസ്ഥാന പ്രസിഡന്റ് ആദരിക്കുന്നു.

താലൂക്ക് സെക്രട്ടറി ശ്രീ. കൃഷ്ണന്‍ വയലാര്‍ റിപ്പോര്‍ട്ടും കണക്കും അവതരിപ്പിക്കുന്നു.
ആശംസ - ശ്രീ. എസ്. നാരായണന്‍  (സം. ജോ. സെക്രട്ടറി)
 
20-12-2015

കേരള വേലന്‍ മഹാസഭ, H.O. ചേര്‍ത്തല

കോട്ടയം താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നേത്രുത്വ പരിശിലന ക്ലാസും ജനപ്രതിനിധികള്‍ക്ക് സ്വീകരണവും 
വിദ്യാനന്ദ വിദ്യാഭവന്‍ സ്കൂള്‍, കൊടുങ്ങൂര്‍ 
 പി.റ്റി.രാജന്‍(സെക്രട്ടറി)-സ്വാഗതം 
 സജി തായമംഗലം - അദ്ധ്യക്ഷന്‍
 മഹാസഭ ജന: സെക്രട്ടറി എം. എസ്. ബാഹുലേയന്‍ വിളക്കുകൊളുത്തുന്നു.
 മഹാസഭ പ്രസിഡന്റ് ഡോ. എന്‍. വി. ശശിധരന്‍ - ഉത്ഘാടനം
 സദസ്സ്
 സദസ്സ്
 മഹാസഭ ജന: സെക്രട്ടറി എം. എസ്. ബാഹുലേയന്‍ ഏറ്റുമാനൂര്‍ ബ്ലോക്ക് മെമ്പര്‍ ശ്രീ. ടി.കെ. ശിവശങ്കരനെ ആദരിക്കുന്നു.
 മഹാസഭ പ്രസിഡന്റ് ഡോ. എന്‍. വി. ശശിധരന്‍ കരിമണ്ണൂര്‍ പഞ്ചായത്ത്മെമ്പര്‍ ശ്രീ. പി.കെ. ശിവന്‍കുട്ടിയെ ആദരിക്കുന്നു.
 മഹാസഭ സംസ്ഥാന കമ്മിറ്റി മെമ്പര്‍ ശ്രീ. വി. എന്‍.സോമന്‍  പള്ളം പഞ്ചായത്ത്മെമ്പര്‍ ശ്രീ. ഷാജിയെ ആദരിക്കുന്നു.
 
 ഏറ്റുമാനൂര്‍ ബ്ലോക്ക് മെമ്പര്‍ ശ്രീ. ടി.കെ. ശിവശങ്കരന്‍ ആദരം ഏറ്റുവാങ്ങി സംസാരിക്കുന്നു.
പള്ളിക്കത്തോട് പഞ്ചായത്ത്മെമ്പര്‍ ശ്രീ. സനു ശങ്കര്‍ ആദരം ഏറ്റുവാങ്ങി സംസാരിക്കുന്നു.
 
 മഹാസഭ സംസ്ഥാന കമ്മിറ്റി മെമ്പര്‍ ശ്രീ. വി. എന്‍.കുട്ടപ്പന്‍
 മഹാസഭ ജോ. സെക്രട്ടറിശ്രീ. എസ്. നാരായണന്‍ ക്ലാസ്സെടുക്കുന്നു.
 ഡോ. എം. എം. പൊന്നമ്മ ക്ലാസ്സെടുക്കുന്നു.
 
 
 
13-12-2015

കേരള വേലന്‍ മഹാസഭ, H.O. ചേര്‍ത്തല KVMS കുരിയനാട് ശാഖയുടെ 28-)മത് വാര്‍ഷീകം 13-12-2015 ന് അഡ്വ. മോന്‍സ് ജൊസഫ് MLA ഉത്ഘാടനം ചെയ്തു.


സമേളനത്തിനുമുന്പായി നടന്ന പ്രകടനം. ശാഖ പ്രസിഡന്റ് കെ.കെ.രാജപ്പന്‍, സെക്രട്ടറി എം.എന്‍.സന്തോഷ്‌ കുമാര്‍, ഖജാന്‍ജി എന്‍. സോമന്‍, താലൂക്ക് സെക്രട്ടറി സിനോബി എന്നിവര്‍ നയിക്കുന്നു. 


പ്രകടനത്തില്‍ നിന്ന്
പ്രകടനത്തിലെ താളമേളം
സെക്രട്ടറി എം.എന്‍.സന്തോഷ്‌ കുമാര്‍
പ്രാര്‍ത്ഥനയോടെ തുടക്കം
കുടുംബ സദസ്
അഡ്വ. മോന്‍സ് ജൊസഫ് MLA
ഉത്ഘാടനം

ഉത്ഘാടനം
6-12-2015

കേരള വേലന്‍ മഹാസഭ, H.O. ചേര്‍ത്തല KVMS അരൂര്‍ ശാഖ നം. 245

കേരള വേലന്‍ മഹാസഭ അരൂര്‍ ശാഖ നം. 245 ഡോ.ബാബാ സാഹിബ് അംബേദ്‌കര്‍ അനുസ്മരണം 6-12-2015ന് നടത്തിയപ്പോള്‍.സംസ്ഥാന കമ്മിറ്റി മെമ്പര്‍ ശ്രീ. എന്‍.വി.തമ്പി യോഗം ഉത്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് ശ്രീ. സദാനന്ദന്‍ അദ്ധ്യക്ഷം വഹിച്ചു. ശ്രീമതി.സരസ്വതി മോഹന്‍ (സംസ്ഥാന ജോ.സെക്രട്ടറി)ശ്രീ. സതീശന്‍ (ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍),ശ്രീ.ശങ്കു ചേര്‍ത്തല (താലൂക്ക് പ്രസിഡന്റ്), ശ്രീ. കൃഷ്ണന്‍ വയലാര്‍ (താലൂക്ക് സെക്രട്ടറി) തുടങ്ങിയവര്‍ യോഗത്തെ അഭിസംബോധന ചെയ്തു.


 


29-11-2015

കേരള വേലന്‍ മഹാസഭ പള്ളൂരുത്തി 72-)o നമ്പര്‍ ശാഖയുടെ കുടുംബമേളയും സുപ്രീം കോടതിയില്‍ ശുക്ലാ കേസ് എതിര്‍ത്ത് തോല്‍പ്പിച്ച് സമുദായത്തെ രക്ഷിച്ച കേരള വേലന്‍ മഹാസഭ (KVMS) ചേര്‍ത്തലയുടെ ബഹുമാന്യ സാരഥി ഡോ. എന്‍. വി. ശശിധരനെ ആദരിക്കലും 2015 നവംബര്‍ 29 ന് പള്ളൂരുത്തി പെന്‍ഷന്‍ ഭവനില്‍ നടന്നു. ഒരു റിപ്പോര്‍ട്ട്.
 കേരള വേലന്‍ മഹാസഭ (KVMS) ചേര്‍ത്തലയുടെ ബഹുമാന്യ സാരഥി ഡോ. എന്‍. വി. ശശിധരനെ ശാഖാ പ്രസിഡന്റ് ശ്രീ. അംബരീഷന്‍ മാസ്റ്റര്‍ പൊന്നാട അണിയിച്ച്     ആദരിക്കുന്നു. കണയന്നൂര്‍ താലൂക്ക് പ്രസിഡന്റ് ശ്രീ.ടി. എന്‍. മണിക്കുട്ടന്‍, 
സെക്രട്ടറി ശ്രീ. എം. എ. സുധീര്‍, സംസ്ഥാന ജോ. സെക്രട്ടറി ശ്രീ.എസ്. നാരായണന്‍ തുടങ്ങിയവര്‍ സമീപം.
 കേരള വേലന്‍ മഹാസഭ സംസ്ഥാന പ്രസിഡന്റ് ഡോ. എന്‍.വി.ശശിധരന്‍ ഉത്ഘാടനം ചെയ്തു.


 ശ്രീ. ടി. എസ്. രവീന്ദ്രന്‍, ശാഖ ഖജാന്‍ജി


 അഡ്വ. എന്‍. എസ്. സുഭാഷ്, ശാഖ സെക്രട്ടറി



ശാഖാ പ്രസിഡന്റ് ശ്രീ. അംബരീഷന്‍ മാസ്റ്റര്‍

ആശംസ: ശ്രീമതി. സുനില സെല്‍വന്‍ കൌണ്‍സിലര്‍, കൊച്ചി കോര്‍പ്പറേഷന്‍ 


 മുഖ്യ പ്രഭാഷണം. സംസ്ഥാന ജോ. സെക്രട്ടറി ശ്രീ.എസ്. നാരായണന്‍


29-11-2015



നവതിയുടെ നിറവില്‍ കേരള വേലന്‍ മഹാസഭ!


 സ്വാഗതസംഘം രൂപീകരണം വൈക്കം മദര്‍ ആഡിറ്റോറിയത്തില്‍ നടന്നു. 1001 പേരടങ്ങുന്ന സ്വാഗതസംഘം രൂപീകരിച്ചു. 

 
യോഗത്തില്‍ വച്ച് ഇടുക്കി ബ്ലോക്ക് പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട ഇടുക്കി യൂണിയന്‍ സെക്രട്ടറി ശ്രീ. ബിജു കാനത്തിനെ മഹാസഭ പ്രസിഡന്റ് ഡോ. എന്‍. വി. ശശിധരന്‍ ആദരിച്ചു. 


ബ്ലോക്ക് പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട ഇടുക്കി യൂണിയന്‍ സെക്രട്ടറി ശ്രീ. ബിജു കാനത്തിന്‍റെ  പ്രസംഗം. 

കേരള വേലന്‍ മഹാസഭ സംസ്ഥാന പ്രസിഡന്റ് ഡോ. എന്‍.വി.ശശിധരന്‍ ഉത്ഘാടനം ചെയ്തു.
 
 
 
 
 
 
 
 
 
 
 
 
 
 
 










 

 

 

 

 

 

 

 

 

 

 

 

 

 

 


 സംസ്ഥാന ജോ. സെക്രട്ടറി ശ്രീ.എസ്. നാരായണന്‍

 

 സംസ്ഥാന കമ്മിറ്റി മെമ്പര്‍ ശ്രീ. അരവിന്ദാക്ഷന്‍ മാസ്റ്റര്‍

 

15-11-2015 

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഏറ്റുമാനൂര്‍ ഡിവിഷന്‍ ബ്ലോക്ക് പഞ്ചായത്ത് വിജയി ഏറ്റുമാനൂര്‍ 48-)o നമ്പര്‍ ശാഖ സെക്രട്ടറി ശ്രീ. T.K. ശിവശങ്കരനെ ശാഖാങ്ങള്‍ക്ക് വേണ്ടി ഏറ്റുമാനൂര്‍ കമ്മ്യൂണിറ്റി ഹാളില്‍ കൂടിയഏറ്റുമാനൂര്‍  48-)o നമ്പര്‍ ശാഖപൊതുയോഗത്തില്‍ വച്ചുകേരള വേലന്‍ മഹാസഭ സംസ്ഥാന പ്രസിഡന്റ് ഡോ. എന്‍.വി.ശശിധരന്‍ ആദരിക്കുന്നു.

 



ശ്രീ. T.K. ശിവശങ്കരന്‍റെ നന്ദി പ്രകാശം

 

14-11-2015

 ജനനേതാക്കള്‍ക്ക് ആദരം!
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയികളായ  സമുദായ അംഗങ്ങള്‍ക്ക് കേരള വേലന്‍ മഹാസഭ സംസ്ഥാന കമ്മിറ്റി 14-11-2015ന് വൈക്കം റെഡ് ക്രോസ് ഹാളില്‍ വച്ച് സ്വീകരണം നല്‍കി.  ഒരു റിപ്പോര്‍ട്ട്

സംഘമിത്രം സ്വയം സഹായ സംഘം
പഠന കളരി 14-11-2015ന് വൈക്കം റെഡ് ക്രോസ് ഹാളില്‍


കേരള വേലന്‍ മഹാസഭ സംസ്ഥാന പ്രസിഡന്റ് ഡോ. എന്‍.വി.ശശിധരന്‍ ഉത്ഘാടനം ചെയ്തു.


 

DISA മാനേജിംഗ് ഡയറക്ടര്‍ ശ്രീ. രാഘവന്‍ കേദാരം ക്ലാസ്സെടുത്തു.


28-10-2015 

സുപ്രീം കോടതി നിരീക്ഷണത്തില്‍ കേരള വേലന്‍ മഹാസഭ പ്രതിഷേധിക്കുന്നു.

ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങളില്‍ പ്രവേശന മാനദണ്ഡം മെറിറ്റ്‌ മാത്രമായിരിക്കണമെന്നും സംവരണം ഒഴിവാക്കപ്പെടേണ്ട കാര്യമാണെന്നും ചൂണ്ടിക്കാട്ടി ‍ ജസ്‌റ്റിസുമാരായ ദീപക്‌ മിശ്ര, പി.സി.പന്ത്‌ എന്നിവര്‍ ഉള്‍പ്പെട്ട സവര്‍ണ്ണ ബെഞ്ചിന്റേതാണ്‌ നിരീക്ഷണം. സാമൂഹ്യനീതി ഇന്നുവരെ ഒരു വിഷയത്തിലും പരിഗണിക്കാത്ത സവര്‍ണ്ണരുടെ മാത്രം നീതിപീഠമെന്ന് സുപ്രീം കോടതി ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുന്നു.





24-10-2015 






കേരള വേലന്‍ മഹാസഭ (KVMS) വൈക്കം താലൂക്ക് യൂണിയന്‍  നേത്രുത്വ പരിശീലനം


താലൂക്ക് പ്രസിഡന്റ് ശ്രീ. കുട്ടപ്പന്‍ കോതനല്ലൂര്‍ അദ്ധ്യക്ഷം വഹിച്ചു. 

 

മഹാസഭ സംസ്ഥാന പ്രസിഡന്റ് ഡോ .എന്‍. വി. ശശിധരന്‍ ഉത്ഘാടനം  നിര്‍വഹിച്ചു.


 താലൂക്ക് സെക്രട്ടറി ശ്രീ. രവി സ്വാഗതം ആശംസിച്ചു

18-10-2015

അരീപ്പറബ്‌ 241-)o നമ്പര്‍ ശാഖയുടെ വാര്‍ഷീക പൊതുയോഗം
അരീപ്പറബ്‌ 241-)o നമ്പര്‍ ശാഖയുടെ വാര്‍ഷീക പൊതുയോഗവും കുടുംബസംഗമവും 18-10-2015 ഞായറാഴ്ച്ച മുളപ്പള്ളിയില്‍ വച്ച് സമുചിതമായി നടന്നു. ശാഖ പ്രസിഡന്റ് ശ്രീ. അരവിന്ദന്‍ അദ്ധ്യക്ഷം വഹിച്ച യോഗം കേരള വേലന്‍ മഹാസഭ സംസ്ഥാന പ്രസിഡന്റ് ഡോ. എന്‍. വി. ശശിധരന്‍  ഉത്ഘാടനം ചെയ്തു. 

8-10-2015

 

7-10-2015

കേരള വേലന്‍ മഹാസഭ (KVMS) കുന്നത്തുനാട്‌ താലൂക്ക് യൂണിയന്‍ 7-മത് വാര്‍ഷീക സമ്മേളനം.


കേരള വേലന്‍ മഹാസഭ (KVMS) കുന്നത്തുനാട്‌ താലൂക്ക് യൂണിയന്‍ 7-മത് വാര്‍ഷീകയോഗം 27-9-2015 ഞായറാഴ്ച്ച പകല്‍ 10 മണിക്ക് പെരുമ്പാവൂര്‍ ഗവണ്മെന്റ് ബോയിസ് സ്കൂള്‍  ഹാളില്‍ വച്ച് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ശ്രീ. M.K. അരവിന്ദാക്ഷന്‍  മാസ്റ്റര്‍ അവര്‍കളുടെ അദ്ധ്യക്ഷതയില്‍ കൂടി. കേരള വേലന്‍ മഹാസഭ സംസ്ഥാന പ്രസിഡന്റ് ഡോ .എന്‍. വി. ശശിധരന്‍ ഉത്ഘാടനം  നിര്‍വഹിച്ചു. കേരള വേലന്‍ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീ. എം. എസ്. ബാഹുലേയന്‍ മുഖ്യപ്രഭാഷണം നടത്തി. കാനറ ബാങ്ക് സീനിയര്‍ മാനേജര്‍ ശ്രീമതി. എം. ഡി. ശ്യാമള വിദ്യാഭ്യാസ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. 


പുതിയ താലൂക്ക് കമ്മിറ്റി ഭാരവാഹികള്‍ 

പ്രസിഡന്റ്               -   ശ്രീ.  എം. വി.ഗോപിദാസന്‍

വൈസ് പ്രസിഡന്റ് - ശ്രീമതി. സരസു വേലായുധന്‍

                                  -  ശ്രീ. എന്‍. പി.ശ്രീനിവാസന്‍

സെക്രട്ടറി                -   ശ്രീ. വി. ബി. ശ്യാംകുമാര്‍.

ജോ. സെക്രട്ടറി       - എന്‍. പ്രദീപ്കുമാര്‍

                                  - കെ. ആര്‍. സുധാകരന്‍

ഖജാന്‍ജി                 -  ഡോ. എന്‍. കെ. ജയസൂര്യ.

4-10-2015

കേരള വേലന്‍ മഹാസഭ (KVMS) കോട്ടയം താലൂക്ക് യൂണിയന്‍, കൂരോപ്പട 41 ശാഖയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. ശാഖയുടെ  മന്ദിരം നവീകരിക്കുന്നതിനും ഉത്ഘാടനം നടത്തുന്നതിനും വേണ്ടി അക്ഷീണം പ്രവര്‍ത്തിച്ച അനില്‍കുമാറിന്റെ അപ്രതീക്ഷിതമായ വിയോഗം സമുദായത്തിന് തീരാനഷ്ടമാണ്.  KVMS ന്‍റെ ആദരാഞ്ജലികള്‍!.


4-10-2015

കേരള വേലന്‍ മഹാസഭ (KVMS) കോട്ടയം താലൂക്ക് യൂണിയന്‍റെ കീഴില്‍ 10 -)മതും, കേരള വേലന്‍ മഹാസഭ (KVMS) യുടെ 253-)മതു വാഴൂര്‍ ശാഖയുടെ ഉത്ഘാടനം 4-10-2015 ന് കേരള വേലന്‍ മഹാസഭ സംസ്ഥാന പ്രസിഡന്റ് ഡോ .എന്‍. വി. ശശിധരന്‍ നിര്‍വഹിച്ചു. കോട്ടയം താലൂക്ക് സെക്രട്ടറി ശ്രീ. പി. ടി. രാജന്‍, കോട്ടയം താലൂക്ക് മെമ്പര്‍ ശ്രീ. പി. എന്‍. മോഹനന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. 

ശാഖാ ഭാരവാഹികള്‍ 

പ്രസിഡന്റ്    -   ശ്രീമതി.സതി ശരത്ച്ചന്ദ്രന്‍

സെക്രട്ടറി     -   ശ്രീ. രാജേഷ് (9656696115)

ഖജാന്‍ജി      -   ശ്രീമതി. സൌമ്യ മനു

 
കേരള വേലന്‍ മഹാസഭ സംസ്ഥാന പ്രസിഡന്റ് ഡോ. എന്‍. വി. ശശിധരന്‍ റെക്കോര്‍ഡ്കള്‍ ശാഖ പ്രസിഡന്റ് ശ്രീമതി.സതി ശരത്ച്ചന്ദ്രന് നല്‍കുന്നു. കോട്ടയം താലൂക്ക് സെക്രട്ടറി ശ്രീ.രാജന്‍ സമീപം.

കേരള വേലന്‍ മഹാസഭ (KVMS) യുടെ 253-)മതു വാഴൂര്‍ ശാഖയുടെ ആദ്യ മെമ്പര്‍ ആയി ശ്രീ. ദാമോദരന്‍ കാട്ടറപ്പള്ളിയുടെ അപേക്ഷ ശാഖ പ്രസിഡന്റ് ശ്രീമതി.സതി ശരത്ച്ചന്ദ്രന്‍ സ്വീകരിക്കുന്നു.


 

2-10-2015

 

  കേരള വേലന്‍ മഹാസഭ (KVMS) കോട്ടയം താലൂക്ക് യൂണിയന്‍, കൂരോപ്പട 41 ശാഖയുടെ നവീകരിച്ച മന്ദിരോത്ഘാടനം കേരള വേലന്‍ മഹാസഭ സംസ്ഥാന പ്രസിഡന്റ് ഡോ .എന്‍. വി. ശശിധരന്‍ നിര്‍വഹിച്ചു. തുടര്‍ന്ന്‍ നടന്ന പൊതുസമ്മേളനം കൂരോപ്പട പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. അമ്പിളി മാത്യു ഉത്ഘാടനം ചെയ്തു. മഹാസഭ സംസ്ഥാന കമ്മിറ്റി മെമ്പറും സംഘമിത്രം എഡിറ്ററുമായ ശ്രീ. വി. എന്‍. സോമന്‍ മുഖ്യ പ്രഭാഷണം നടത്തി.





കൂരോപ്പട ശാഖയുടെ നവീകരിച്ച മന്ദിരോത്ഘാടനം കേരള വേലന്‍ മഹാസഭ സംസ്ഥാന പ്രസിഡന്റ് ഡോ .എന്‍. വി. ശശിധരന്‍ നിര്‍വഹിക്കുന്നു.



കൂരോപ്പട പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. അമ്പിളി മാത്യു ഭദ്രദീപം തെളിക്കുന്നു.


 

കോട്ടയം താലൂക്ക് പ്രസിഡന്റ് ശ്രീ.സജി തായമംഗലം ഭദ്രദീപം തെളിക്കുന്നു.

 
 

കൂരോപ്പട ശാഖയുടെ നവീകരിച്ച മന്ദിരം

 

കേരള വേലന്‍ മഹാസഭ സംസ്ഥാന പ്രസിഡന്റ് ഡോ .എന്‍. വി. ശശിധരന്‍

 

കൂരോപ്പട പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. അമ്പിളി മാത്യു



 NSS പങ്ങട കരയോഗം പ്രസിഡന്റ് ശ്രീ. സി.കെ.രാധാകൃഷ്ണന്‍.

SNDPപങ്ങട കരയോഗം പ്രസിഡന്റ് ശ്രീ. സി.കെ.സാബു.


സദസ്



കൂരോപ്പട പഞ്ചായത്ത് മെമ്പര്‍ ശ്രീമതി.പത്മകുമാരി.



മഹാസഭ സംസ്ഥാന കമ്മിറ്റി മെമ്പറും സംഘമിത്രം എഡിറ്ററുമായ ശ്രീ. വി. എന്‍. സോമന്‍ മുഖ്യ പ്രഭാഷണം




കോട്ടയം താലൂക്ക് പ്രസിഡന്റ് ശ്രീ.സജി തായമംഗലം





ശ്രീമതി.ടി.ജി. ശാരദയെ ശാഖ സെക്രട്ടറി കുട്ടപ്പന്‍ ആദരിക്കുന്നു.





കോട്ടയം താലൂക്ക് സെക്രട്ടറി ശ്രീ.രാജന്‍


കോട്ടയം താലൂക്ക് മെമ്പര്‍ ശ്രീ.സി. കെ. പ്രഭാകരന്‍

കോട്ടയം താലൂക്ക് മെമ്പര്‍ ശ്രീ. പി. എന്‍. മോഹനന്‍

 

 

20-9-2015

കേരള വേലന്‍ മഹാസഭ (KVMS) കാഞ്ഞിരപ്പള്ളി താലൂക്ക് യൂണിയന്‍ പുന:സംഘടിപ്പിച്ചു.


കേരള വേലന്‍ മഹാസഭ (KVMS) കാഞ്ഞിരപ്പള്ളി താലൂക്ക് യൂണിയന്‍ പുന: സംഘടനായോഗം 20-9-2015 ഞായറാഴ്ച്ച പകല്‍ 11 മണിക്ക് ചിറ്റടി N.S.S കരയോഗം ഹാളില്‍ വച്ച് സ്വാഗതസംഘം ചെയര്‍മാന്‍ ശ്രീ. P. N. രാജേന്ദ്രന്‍ അവര്‍കളുടെ അദ്ധ്യക്ഷതയില്‍ കൂടി. ശ്രീ. V. N. ഭാസി സ്വാഗതം പറഞ്ഞു.  പുന: സംഘടിക്കപ്പെട്ട KVMS കാഞ്ഞിരപ്പള്ളി താലൂക്ക് യൂണിയന്‍റെ ഉത്ഘാടനം കേരള വേലന്‍ മഹാസഭ സംസ്ഥാന പ്രസിഡന്റ് ഡോ .എന്‍. വി. ശശിധരന്‍ നിര്‍വഹിച്ചു.
 
മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീ. എം. എസ്. ബാഹുലേയന്‍ മുഖ്യ പ്രഭാഷണം നടത്തുകയും  ചെയ്തു. 
 
കേരള വേലന്‍ മഹാസഭ സംസ്ഥാന കമ്മിറ്റി മെമ്പര്‍ ശ്രീ. കുട്ടപ്പന്‍ കോതനല്ലൂര്‍ വരണാധികാരിയായി പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു.  
      KVMS കാഞ്ഞിരപ്പള്ളി താലൂക്ക് യൂണിയന്‍റെ
 
           പ്രസിഡന്റായി ശ്രീ. അപ്പുകുട്ടനെയും
                   വൈസ് പ്രസിഡന്റായി 
  
                     ശ്രീ.  P. N. രാജേന്ദ്രനെയും
 KVMS കാഞ്ഞിരപ്പള്ളി താലൂക്ക് യൂണിയന്‍റെ സെക്രട്ടറിയായി 
                       ശ്രീ. കെ. എന്‍. തങ്കപ്പനെയും
 KVMS കാഞ്ഞിരപ്പള്ളി താലൂക്ക് യൂണിയന്‍റെ ഖജാന്‍ജിയായി
  
ശ്രീ.                                  യെയും യോഗം തിരഞ്ഞെടുത്തു.
 പുതിയ ഭാരണസമിതിയ്ക്ക് കേരള വേലന്‍ മഹാസഭ സംസ്ഥാന ഖജാന്‍ജി ശ്രീ. കൃഷ്ണന്‍കുട്ടി ആശംസകള്‍ നേര്‍ന്നു.
 പുതിയ ഭാരണസമിതിയ്ക്ക് കേരള വേലന്‍ മഹാസഭ കോട്ടയം താലൂക്ക് കമ്മിറ്റി മെമ്പര്‍ ശ്രീ. P. N. മോഹനന്‍ ആശംസകള്‍ നേര്‍ന്നു.
             ശ്രീ.                   കൃതജ്ഞത പ്രകാശിപ്പിച്ചു.

 
 K.V.M.F കാഞ്ഞിരപ്പള്ളി താലൂക്ക് യൂണിയന്‍ ഭാരവാഹികള്‍.
K.V.Y. F കാഞ്ഞിരപ്പള്ളി താലൂക്ക് യൂണിയന്‍ ഭാരവാഹികള്‍.
സദസ്

6-9-2015

മംഗളാശoസകള്‍


5-9-2015

 

4-9-2015


29-8-2015

തിരുവോണ ചിന്തകള്‍


ഈ കവിത ആരെങ്കിലും നമ്മെ മുഴുവനായി കേൾപ്പിച്ചിട്ടുണ്ടോ?

മാവേലി നാട് വാണീടും കാലം
മാനുഷരെല്ലാരും ഒന്ന് പോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തെന്നാർക്കും ഒട്ടില്ല താനും
കള്ളവുമില്ല, ചതിവുമില്ല
എള്ളോളമില്ല പൊളിവചനം
തീണ്ടലുമില്ല തൊടീലുമില്ല
വേണ്ടാത്തനങ്ങൾ മറ്റൊന്നുമില്ല
ചോറുകൾ വെച്ചുള്ള പൂജയില്ല
ജീവിയെകൊല്ലുന്ന യാഗമില്ല
ദല്ലാൾവഴി കീശ സേവയില്ല
വല്ലാത്ത ദൈവങ്ങൾ ഒന്നുമില്ല'
സാധുധനിക വിഭാഗമില്ല
മൂലധനത്തിൽ ഞെരുക്കമില്ല
ആവതവരവർ ചെയ്തു നാട്ടിൽ
ഭൂതി വളർത്താൻ ജനം ശ്രമിച്ചു
വിദ്യ പഠിക്കാൻ വഴിയെവർക്കും
സിദ്ധിച്ചു മാബലി വാഴും കാലം
സ്ത്രീക്കും പുരുഷനും തുല്യമായി
വച്ചു സ്വതന്ത്രത എന്ത് ഭാഗ്യം
കാലിക്കും കൂടി ചികിത്സ ചെയ്യാൻ
ആലയം സ്ഥാപിച്ചിരുന്നു മർത്ത്യൻ
സൌഗതരെവം പരിഷ്ക്രുതരായി
സർവം ജയിച്ചു ഭരിച്ചു പോർന്നൂർ
ബ്രാഹ്മണർക്ക് ഈർഷ്യ വളർന്നു വന്നു
ഭൂതി കെടുത്തുവാൻ അവർ തുനിഞ്ഞു
കൌശലമാർന്നൊരു വാമനനെ
വിട്ടു, ചതിച്ചവർ മാബലിയെ
ദാനം കൊടുത്ത സുമതി തന്റെ
ശീർഷം ചവിട്ടിയാ യാചകൻ
വർണ വിഭാഗ വ്യവസ്ഥ വന്നു
മന്നിടം തന്നെ നരകമാക്കി
മർത്യനെ മർത്യൻ അശുദ്ധമാക്കും
അയിത്ത പിശാചും കടന്നുകൂടി
തന്നിൽ അശക്തന്റെ മേലെ കേറും
തന്നിൽ ബലിഷ്ടന്റെ കാലു താങ്ങും
സാധുജനതിൻ വിയർപ്പ് ഞെക്കി
നക്കികുടിച്ചു മടിയർ വീർത്തു
സാധുക്കൾ അക്ഷരം ചൊല്ലിയെങ്കിൽ
ഗർവിഷ്ടരീ ദുഷ്ടർ നാവു ഇറുത്തു
സ്ത്രീകൾ ഇവർക്ക് കളിപ്പാനുള്ള
പാവകളെന്നു വരുത്തി തീർത്ത്
എത്ര നൂറ്റാണ്ടുകള നമ്മളേവം
ബുദ്ധിമുട്ടുന്നു സോദരരെ
നമ്മെ ഉയർത്തുവാൻ നമ്മളെല്ലാം
ഒന്നിച്ചു ഉണരേണം കേൾക്ക നിങ്ങൾ
ബ്രാഹ്മണഉപഞ്ഞ മതം കെട്ട മതം
സേവിപ്പരെ ചവിട്ടും മതം
നമ്മളെ തമ്മിൽ അകത്തും മതം
നമ്മൾ വെടിയണം നന്മ വരാൻ
സത്യവും ധർമ്മവും മാത്രമല്ലോ
സിദ്ധി വരുത്തുന്ന ശുദ്ധ മതം
ധ്യാനത്തിനാലേ പ്രബുദ്ധരായ
ദിവ്യരാൽ നിർദിഷ്ടമായ മതം
വാമനാദർശം വെടിഞ്ഞിടേണം
മാബലി വാഴ്ച വരുത്തിടേണം





19-7-2015

Veekshanam daily 23-7-2015








KVMS കോട്ടയം താലൂക്ക് സമ്മേളനം ഒരു റിപ്പോര്‍ട്ട്






കേരള വേലന്‍ മഹാസഭ സംസ്ഥാന പ്രസിഡന്റ് ഡോ. എന്‍. വി. ശശിധരന്‍ പതാകയുയാര്ത്തല്‍ കര്‍മ്മം നിര്‍വഹിച്ചു


വിശിഷ്ടാധിഥിയെ കാത്ത്



പ്രാര്‍ത്ഥന


താലൂക്ക് സെക്രട്ടറി ശ്രീ. സി. കെ. പ്രഭാകരന്‍ സ്വാഗതം ആശംസിക്കുന്നു.


ആരാദ്ധ്യനായ കേരള മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ചാണ്ടി സമ്മേളനം ഉത്ഘാടനം ചെയ്യുന്നു.



ആരാദ്ധ്യനായ കേരള മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ചാണ്ടി സമ്മേളനം ഉത്ഘാടന പ്രസംഗം ചെയ്യുന്നു.

 ആരാദ്ധ്യനായ കേരള മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ചാണ്ടി വിദ്യാഭ്യാസ പുരസ്കാരം വിതരണം ചെയ്യുന്നു.



 ആരാദ്ധ്യനായ കേരള മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ചാണ്ടി വിദ്യാഭ്യാസ പുരസ്കാരം വിതരണം ചെയ്യുന്നു.


താലൂക്ക് ഖജാന്‍ജി ശ്രീ. ടി. കെ. ശിവശങ്കരന്‍ മെമ്മോറാണ്ടങ്ങള്‍  ആരാദ്ധ്യനായ കേരള മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ചാണ്ടിക്ക് സമര്‍പ്പിക്കുന്നു.  


കേരള വേലന്‍ മഹാസഭ സംസ്ഥാന പ്രസിഡന്റ് ഡോ .എന്‍. വി. ശശിധരന്‍റെ  അദ്ധ്യക്ഷ പ്രസംഗം. 

 ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ ഫില്‍സന്‍ മാത്യു ആശംസകള്‍ അര്‍പ്പിക്കുന്നു.


 പാമ്പാടി പഞ്ചായത്ത്  പ്രസിഡന്റ് ശ്രീമതി മറിയാമ്മ ചെറിയാന്‍ ആശംസകള്‍ അര്‍പ്പിക്കുന്നു.



പ്രതിനിധികള്‍

 പ്രതിനിധികള്‍


 ജന: സെക്രട്ടറി ശ്രീ. ബാഹുലേയന്‍ മുഖ്യ പ്രഭാഷണം നടത്തുന്നു.



 ജന: സെക്രട്ടറി ശ്രീ. ബാഹുലേയന്‍ മുഖ്യ പ്രഭാഷണം നടത്തുന്നു.

 സീനിയര്‍ ഗവ: പ്ലീഡര്‍ Adv. CS മണിലാല്‍ ആശംസകള്‍ അര്‍പ്പിക്കുന്നു.


സ്വാഗത സംഘം പ്രോഗ്രാം കമ്മിറ്റി  ശ്രീ. മീനടം കുഞ്ഞ്‌ അനുസ്മരണ പ്രഭാഷണം നടത്തുന്നു.


താലൂക്ക് സെക്രട്ടറി റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നു.


താലൂക്ക് ഖജാന്‍ജി കണക്ക് അവതരിപ്പിക്കുന്നു.


കോട്ടയം താലൂക്ക് പുതിയ ഭരണ സമിതിയിലെ  സെക്രട്ടറി ശ്രീ. P.T. രാജന്‍, വൈസ് പ്രസിഡന്റ് ശ്രീ.ഗിരീഷ്‌ കുമാര്‍,   മെമ്പര്‍ ശ്രീ.  ബാബു   പ്രസിഡന്റ് ശ്രീ.സജി തായ്മംഗലം , ഖജാന്‍ജി. ഡോ. പൊന്നമ്മ ശശിധരന്‍. 

പ്രസിഡന്റ് ശ്രീ.സജി തായ്മംഗലം

സെക്രട്ടറി ശ്രീ. P.T. രാജന്‍

17-7-2015



16-7-2015




പട്ടികജാതി/പട്ടികവര്‍ഗ്ഗ സംയുക്ത സമിതി
(File Copy)

പട്ടികജാതി/പട്ടികവര്‍ഗ്ഗ സംയുക്ത സമിതിയുടെ ആഭിമുഖ്യത്തില്‍ "പട്ടികജാതി/പട്ടികവര്‍ഗ്ഗ സംവരണ സീറ്റുകള്‍ രാഷ്ട്രീയ മുക്തമാക്കുക" എന്ന വിഷയത്തില്‍ നടത്തിയ സിമ്പോസിയം റിട്ട. ജസ്റ്റിസ് കെ. ടി. തോമസ് ഉത്ഘാടനം ചെയ്യുന്നു. കേരള വേലന്‍ മഹാസഭ സംസ്ഥാന പ്രസിഡന്റ് ഡോ. എന്‍. വി. ശശിധരന്‍, BVS പ്രസിഡന്റ് ശ്രീ. ശ്രീകുമാര്‍ , അഡ്വ. ജയശങ്കര്‍, KPMS ജന:സെക്രട്ടറി. ശ്രീ. T. V. ബാബു, അഡ്വ. വിദ്യാസാഗര്‍, KSS ജന:സെക്രട്ടറി ശ്രീ. I. ബാബു കുന്നത്തൂര്‍ തുടങ്ങിയവര്‍ സമീപം.




****************************

പിന്തുണയ്ക്കാം ഈ പള്ളിപ്പുറം ശൈലി!
കേരള വേലന്‍ മഹാസഭ ചേര്‍ത്തല താലൂക്കിന്‍റെ കീഴിലുള്ള പള്ളിപ്പുറം 16-)o നമ്പര്‍ ശാഖ അനുകരണീയമായ ഒരു സരണി വെട്ടിതുറന്നിരിക്കുന്നു. ഗുരുതരമായ രോഗം പിടിപെട്ടു ദുരിതമനുഭവിക്കുന്ന ശാഖാഗം ശ്രീ. പുന്നാട്ട് കുഞ്ഞന് ഏകദിനഫണ്ട് ശേഖരണത്തിലൂടെ സാമ്പത്തിക സഹായം നല്‍കിയാണ്‌ മാതൃകയായിരിക്കുന്നത്.ശാഖാ പ്രസിഡന്റ് ശ്രീ. വി. എന്‍. ജയാനന്ദന്‍ബാബു മുന്‍കൈയെടുത്തു നടത്തിയ ഈ ജീവകാരുണ്യ പ്രവര്‍ത്തനത്തിനു സെക്രട്ടറി ശ്രീമതി. നിഷാ അജിത്‌കുമാര്‍, ഖജാന്‍ജി ശ്രീ. ദീപു, ശ്രീ. ടി. എ. പ്രഭാകരന്‍, ശ്രീ. അഭിലാഷ്, ശ്രീ. കളത്തിചിറ വിശ്വംഭരന്‍ എന്നീ കമ്മിറ്റി അംഗങ്ങളും പിന്തുണ നല്‍കി.    



ശ്രീ. പുന്നാട്ട് കുഞ്ഞന് ഏകദിനഫണ്ട് ശേഖരണത്തിലൂടെ ലഭിച്ച സാമ്പത്തിക സഹായം നല്‍കുന്നു.
********************************
16-6-2015 ലെ പത്ര റിപ്പോര്‍ട്ടുകള്‍. സംസാരിക്കുന്ന നേട്ടങ്ങള്‍! 
കേരള കൌമുദി 
മലയാള മനോരമ 
മാതൃഭൂമി 

*************************
വളമംഗലം തെക്ക് 6-)o നമ്പര്‍ ശാഖയുടെ വാര്‍ഷീക പൊതുയോഗവും പഠനോപകരണ വിതരണവും 7-6-2015 ഞായറാഴ്ച്ച രാമകൃഷ്ണന്‍ നഗറില്‍ (SNDP യോഗ മന്ദിരം) വച്ച് സമുചിതമായി നടന്നു. ശാഖ പ്രസിഡന്റ് ശ്രീ. രാഘവന്‍ അദ്ധ്യക്ഷം വഹിച്ച യോഗം കേരള വേലന്‍ മഹാസഭ സംസ്ഥാന പ്രസിഡന്റ് ഡോ. എന്‍. വി. ശശിധരന്‍  ഉത്ഘാടനം ചെയ്തു.  പ്രശസ്ത സീരിയല്‍ നടി ശ്രീമതി. ദീപ്തി പഠനോപകരണ  വിതരണം നടത്തി. മഹാസഭ സംസ്ഥാന കമ്മിറ്റി മെമ്പര്‍ ശ്രീ. എന്‍. വി. തമ്പി  ആശംസകള്‍ അര്‍പ്പിച്ചു. ജോ.സെക്രട്ടറി ശ്രീ. ഹരിലാല്‍ സ്വാഗതം ആശംസിച്ചു. സെക്രട്ടറി ശ്രീ. വിശ്വംഭരന്‍ കണക്കും റിപ്പോര്‍ട്ടും അവതരിപ്പിച്ചു. വിഭവസമൃദ്ധമായ ഉച്ച ഭക്ഷണത്തിനു ശേഷം കുട്ടികളുടെ കലാപരിപാടികളും തെരഞ്ഞെടുപ്പും നടന്നു. 

ശാഖ പ്രസിഡന്റ് ശ്രീ. രാഘവന്‍ പതാകയുയര്‍ത്തുന്നു.



ശാഖ പ്രസിഡന്റ് ശ്രീ. രാഘവന്‍ അദ്ധ്യക്ഷം വഹിച്ചു.





 കേരള വേലന്‍ മഹാസഭ സംസ്ഥാന പ്രസിഡന്റ് ഡോ .എന്‍. വി. ശശിധരന്‍ യോഗം ഉത്ഘാടനം ചെയ്യുന്നു.  






സദസ്സിന്‍റെ ഒരു ഭാഗം


ശ്രീലക്ഷ്മിയുടെ സംഗീതം 


പ്രശസ്ത സീരിയല്‍ നടി ശ്രീമതി. ദീപ്തി  പഠനോപകരണ  വിതരണം നടത്തി.

 പ്രശസ്ത സീരിയല്‍ നടി ശ്രീമതി. ദീപ്തി  പഠനോപകരണ  വിതരണം നടത്തി.
പ്രശസ്ത സീരിയല്‍ നടി ശ്രീമതി. ദീപ്തിയുടെ ആശംസ  
14-7-2015
From:  Kerala Velan Mahasabha
to:    lbstvpm, directorhomoeo., directorhomoeo., minister-health
Sir,
Kerala Velan Mahasabha (KVMS), H.O. Cherthala (Reg.S No.A 67/75), the largest organisation representing the scheduled caste VELAN community, most respectfully submit the following few lines for your immediate kind consideration and favourable action.
It has been noticed from the Prospectus for Admission to Certificate Course in Pharmacy (Homoeo) 2015-16 that no upper age relaxation for SC/ST as stipulated in the govt. order No. 15012/2/2010-Estt.(D) Government of India Ministry of Personnel, Public Grievances and Pensions (Department of Personnel & Trainning) - New Delhi, dated the 27th March, 2012 has been given where as for service persons relaxation up to 13 years were given. Earlier upper age relaxation for SC/ST candidates were given in other courses under your esteemed office. We feel that it is a mistake and need correction urgently.
Hence we request that an amendment incorporating upper age relaxation up to 5 years for SC/ST candidates seeking admission to Certificate Course in Pharmacy (Homoeo) 2015-16 and oblige.
M.S. BAHULEYAN,
GENERAL SECRETARY,
KERALA VELAN MAHASABHA (KVMS),
H.O. CHERTHALA - 688524



5-7-2015
 കേരള വേലന്‍ മഹാസഭ
വെള്ളൂര്‍ ശാഖ No. 95, 26-മത് വാര്ഷീകവും പഠനോപകരണ വിതരണവും
വെള്ളൂര്‍ ശാഖ No. 95, 26-മത് വാര്ഷീകവും പഠനോപകരണ വിതരണവും 05/7/15ന് വെള്ളൂര്‍ NSS ആഡിറ്റോറിയത്തില്‍ വച്ച് കേരള വേലന്‍ മഹാസഭ സംസ്ഥാന പ്രസിഡന്റ് ഡോ .എന്‍. വി. ശശിധരന്‍ ഉത്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് ശ്രി. കെ. കെ, രാജന്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം താലൂക്ക് സെക്രട്ടറി ശ്രീ. സി. കെ. പ്രഭാകരന്‍ മുഖ്യ പ്രഭാഷണം നടത്തുകയും പഠനോപകരണങ്ങള്‍ വിതരണംചെയ്യുകയും ചെയ്തു. പാമ്പാടി ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ശ്രീ. പി. കെ. മണി മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ശ്രീ. പി. എന്‍. മോഹനന്‍, എം. കെ. ഗോപാലന്‍, പി. എസ്. പത്മകുമാര്‍  എന്നിവര്‍ സംസാരിച്ചു. 

ഈശ്വര പ്രാര്‍ത്ഥന

 പഠനോപകരണ വിതരണം ശ്രീ.എം. കെ. ഗോപാലന്‍


കോട്ടയം താലൂക്ക് സെക്രട്ടറി ശ്രീ. സി. കെ. പ്രഭാകരന്‍ മുഖ്യ പ്രഭാഷണം നടത്തുന്നു


കേരള വേലന്‍ മഹാസഭ സംസ്ഥാന പ്രസിഡന്റ് ഡോ. എന്‍. വി. ശശിധരന്‍ വിളക്കുകൊളുത്തി യോഗം ഉത്ഘാടനം ചെയ്യുന്നു.  


കേരള വേലന്‍ മഹാസഭ സംസ്ഥാന പ്രസിഡന്റ് ഡോ .എന്‍. വി. ശശിധരന്‍റെ  ഉത്ഘാടന പ്രസംഗം. 




പാമ്പാടി ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ശ്രീ. പി. കെ. മണി മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്തു.

 പാമ്പാടി ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ശ്രീ. പി. കെ. മണി  




സദസ്സ്
ശാഖാ ഭാരവാഹികള്‍: സര്‍വശ്രീ. M. K. ഗോപാലന്‍ (President), K. K. രാജന്‍ (Vice President), P. S. പത്മകുമാര്‍ (സെക്രട്ടറി), A. S. സുധാകരന്‍ (ജോ. സെക്രട്ടറി), ടാബില്‍ സിംഗ് (ഖജാന്‍ജി), P. N. മോഹനന്‍ , M. R. സുരേഷ്, P. P. രാജന്‍ (താലൂക്ക് കമ്മിറ്റി നോമിനികള്‍), അനൂപ്‌, ശ്രീമതി. രാധാമണി , ശ്രീമതി മധുകുമാര്‍ (മെമ്പറന്മാര്‍)

1-7-2015


27-6-2015
കേരള വേലന്‍ മഹാസഭ (KVMS) മൂവാറ്റുപുഴ താലൂക്ക് യൂണിയന്‍ പുന:സംഘടിപ്പിച്ചു.




കേരള വേലന്‍ മഹാസഭ  (KVMS)  പ്രസിഡന്റ്  ഡോ. എന്‍. വി. ശശിധരന്‍ യോഗം ഉത്ഘാടനം ചെയ്യുകയും മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീ. എം. എസ്. ബാഹുലേയന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു.


കേരള വേലന്‍ മഹാസഭ (KVMS) മൂവാറ്റുപുഴ താലൂക്ക് യൂണിയന്‍ 2015-16 ലെ ഭാരവാഹികള്‍.  സര്‍വശ്രീ. പി. പി. ശശി (പ്രസിഡന്റ്), ടി.എസ്. മനോജ്‌ (വൈസ് പ്രസിഡന്റ്), എ. കെ. ശ്രീനിവാസന്‍ (സെക്രട്ടറി), സുനില്‍ മാധവന്‍ (ജോ.സെക്രട്ടറി), സുരേഷ് (ഖജാന്‍ജി), സി. എസ്. രവീന്ദ്രന്‍ (സംസ്ഥാന കമ്മിറ്റി മെമ്പര്‍), കെ. ഗോപി, ശ്യാമള വിജയന്‍, അജിത, അയ്യപ്പന്‍, എ.ജി. ഗോപി, പി. കെ. പ്രസാദ്, ഷാലു, മോഹനന്‍, സുലോചന വാസു (മെമ്പര്‍മാര്‍)  

ശ്രീ. പി. പി. ശശി (പ്രസിഡന്റ്)
ശ്രീ.എ. കെ. ശ്രീനിവാസന്‍ (സെക്രട്ടറി)
ശ്രീ.സി. എസ്. രവീന്ദ്രന്‍ (സംസ്ഥാന കമ്മിറ്റി മെമ്പര്‍)

23-6-2015
കേരള എഞ്ചിനീറിംഗ് എന്ട്രന്‍സ് പരീക്ഷയില്‍ പട്ടികജാതി വിഭാഗത്തില്‍ ഒന്നാം റാങ്ക് നേടിയ ശ്രീ. ബി. ശരത്തിനെ കേരള വേലന്‍ മഹാസഭ (KVMS), H.O. ചേര്‍ത്തല ഉപഹാരം നല്‍കി ആദരിക്കുന്നു. ശ്രീ. ബി. ശരത്തിന് IIT-JEE പരീക്ഷയില്‍ 74-)o റാങ്ക് ഉണ്ട്. ചെന്നൈ IITയില്‍ Mechanical Engineeringനു ചേരുവാനുള്ള തയ്യാറെടുപ്പിലാണ്. 




ശ്രീ. ബി. ശരത്തിന് കേരള വേലന്‍ മഹാസഭ  (KVMS)
 
പ്രസിഡന്റ്  ഡോ. എന്‍.വി.ശശിധരന്‍ ഉപഹാരം നല്‍കുന്നു.




ശ്രീ. ബി. ശരത്ത് അഭിമാനപുരസരം മഹാസഭ നേതാക്കളോടൊപ്പം




ശ്രീ. ബി. ശരത്ത് അഭിമാനപുരസരം കുടുംബാഗങ്ങളോടൊപ്പം.
23-6-2015
കേരള വേലന്‍ മഹാസഭ  (KVMS) നേരിയമംഗലം ശാഖ വാര്‍ഷീകം മഹാസഭ സംസ്ഥാന വൈസ്  പ്രസിഡന്റ് ശ്രീ. എ. ജി.സുഗതന്‍ ഉത്ഘാടനം ചെയ്യുന്നു.

മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീ. എം. എസ്. ബാഹുലേയനെ ഷാള്‍ അണിയിച്ച് സ്വീകരിക്കുന്നു.




മഹാസഭ സംസ്ഥാന വൈസ്  പ്രസിഡന്റ് 
ശ്രീ. എ. ജി.സുഗതനെ ഷാള്‍ അണിയിച്ച് സ്വീകരിക്കുന്നു.




കേരള വേലന്‍ മഹാസഭ  (KVMS) ഇടുക്കി യൂണിയന്‍   സെക്രട്ടറി ശ്രീ. ബിജു കാനത്തിനെ ഷാള്‍ അണിയിച്ച് സ്വീകരിക്കുന്നു.







20-6-2015

കേരളത്തിലെ പൊതു വിദ്യാഭ്യാസ രംഗത്തെ ഏറ്റവും വലിയ തൊഴിൽ ദാതാക്കളായ എയിഡറ്റ് – അന്‍എയിഡറ്റ് മേഖലയിലുള്ള പ്രൈമറി, അപ്പര്‍ പ്രൈമറി,ഹൈസ്കൂളുകളിലെ അദ്ധ്യാപക-അനദ്ധ്യാപക ഉദ്യോഗങ്ങളിൽ പട്ടികജാതി/ വര്‍ഗ്ഗക്കാര്‍ക്ക് സംവരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കുമാരി. ഷൈനിയും മറ്റ് 13 പേരും ചേര്‍ന്ന് ബഹു. കേരള ഹൈകോർട്ടില്‍ കൊടുത്തിട്ടുള്ള സിവിൾ റിട്ടു പെറ്റീഷന്‍ നം. 33835 / 2010 കേസിൽ കേരളത്തിലെ വേലന്‍, മണ്ണാന്‍, പെരുമണ്ണാൻ, വണ്ണാൻ, പതിയാന്‍ എന്നീ പട്ടികജാതി സമുദായങ്ങളുടെ ഏറ്റവും വലിയ സംഘടനയായ കേരള വേലന്‍ മഹാസഭ (KVMS), H.O. ചേര്‍ത്തല കക്ഷിചേര്‍ന്നു.


കേരള വേലന്‍ മഹാസഭ ജനറല്‍ സെക്രട്ടറി ശ്രീ. എം. എസ്. ബാഹുലേയന്‍ വക്കാലത്ത് ഒപ്പിടുന്നു, സമീപം പ്രസിഡന്റ് ഡോ. എന്‍. വി. ശശിധരന്‍, വൈസ് പ്രസിഡന്റ് ശ്രീ. എ. ജി. സുഗതന്‍, Adv. കെ. എ. ബാലന്‍.
Adv. കെ. എ. ബാലന്‍
 
 
18-6-2015
ആദരാഞ്ജലികള്‍!
ശ്രീ. എ. എസ്. വിശ്വനാഥന്‍. സ്ഥാപക ജനറല്‍സെക്രട്ടറി, കേരള വേലന്‍ മഹാസഭ, ചേര്‍ത്തല, ഇന്നലെ (17-6-2015) വൈകിട്ട് അന്തരിച്ചു. 
സംസ്കാരം ഇന്ന്‍ 12 മണിക്ക് മഹാസഭ നേതാക്കളുടെ അശ്രുപൂജയ്ക്കു ശേഷം അരൂര്‍ ശാന്തിവനം സ്മശാനത്തില്‍ നടത്തി.

കേരള വേലന്‍ മഹാസഭ സംസ്ഥാന പ്രസിഡന്റ് ഡോ .എന്‍. വി. ശശിധരന്‍ KVMS പതാക പുതപ്പിച്ചു.



കേരള വേലന്‍ മഹാസഭ സംസ്ഥാന കമ്മിറ്റിയുടെയും ചേര്‍ത്തല താലൂക്ക് കമ്മിറ്റിയുടെയും അശ്രുപൂജ


KVMS പതാക പുതച്ച്‌ ശ്രീ. എ. എസ്. വിശ്വനാഥന്‍, സ്ഥാപക ജനറല്‍സെക്രട്ടറി, കേരള വേലന്‍ മഹാസഭ, ചേര്‍ത്തല

അരൂര്‍ ശാന്തിവനം സ്മശാനത്തില്‍ 
14-6-2015
ഇക്കഴിഞ്ഞ എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷയില്‍ പട്ടികജാതിയില്‍ ഒന്നാം റാങ്കുനേടിയ KVMS വനസ്വര്‍ഗം ശാഖായോഗത്തിലെ ശ്രീ. ബി. ശരത്.  
അഭിനന്ദനങ്ങള്‍!

31-5-2015
 കേരള വേലന്‍ മഹാസഭ
കേരള വേലന്‍ മഹാസഭയുടെ ചരിത്ര നേട്ടം. O.P. ശുക്ല കേസിന്‍റെ ജഡ്ജ്മെന്‍റ് കോപ്പി സമര്‍പ്പിക്കുന്നു.
ഈ നേട്ടം കേരള വേലന്‍ മഹാസഭയ്ക്കു മാത്രം അവകാശപ്പെട്ടത്
 
 
31-5-2015
 കേരള വേലന്‍ മഹാസഭ
26-)o തീയതിയിലെ ഹൈക്കോടതി വിധി കേരള വേലന്‍ മഹാസഭ സ്വാഗതം ചെയ്തു.
 
 
  31-5-2015
 കേരള വേലന്‍ മഹാസഭ
ചേര്‍ത്തല ടൌണ്‍ No. 2 ശാഖയുടെ വാര്ഷീകവും പഠനോപകരണ വിതരണവും
ചേര്‍ത്തല ടൌണ്‍ No. 2 ശാഖയുടെ വാര്ഷീകവും പഠനോപകരണ വിതരണവും 31/5/15ന് ചേര്‍ത്തല Dr. പല്‍പ്പു മെമ്മോറിയല്‍ ആഡിറ്റോറിയത്തില്‍ വച്ച് കേരള വേലന്‍ മഹാസഭ സംസ്ഥാന പ്രസിഡന്റ് ഡോ .എന്‍. വി. ശശിധരന്‍ ഉത്ഘാടനം ചെയ്തു. ജന: സെക്രട്ടറി ശ്രീ. ബാഹുലേയന്‍ മുഖ്യ പ്രഭാഷണം നടത്തുകയും സീനിയര്‍ മെമ്പര്‍ ശ്രീ. ചാണയില്‍ ശിവരാമന്‍ അവര്‍കളെ ആദരിക്കുകയും ചെയ്തു. താലൂക്ക് പ്രസിഡന്റ് ശ്രി. ശങ്കു ചേര്‍ത്തല, KVMF പ്രസിഡന്റ് വിജയമ്മ ഗോപിദാസ്, ജോ.സെക്രട്ടറി S. നാരായണന്‍ എന്നിവര്‍ സംസാരിച്ചു. ശാഖ പ്രസിഡന്റ് ശ്രീ. വിശ്വനാഥന്‍ അദ്ധ്യക്ഷത വഹിച്ചു.
Kerala Velan Mahasabha Cherthala's photo.
 
Kerala Velan Mahasabha Cherthala's photo.
 
Kerala Velan Mahasabha Cherthala's photo.
 
31-5-2015
 കേരള വേലന്‍ മഹാസഭ
പെരുമ്പാവൂര്‍ ശാഖയുടെ പഠനോപകരണ
വിതരണവും
പെരുമ്പാവൂര്‍ താലൂക്ക് സെക്രട്ടറി ശ്രീ. സുകുമാരന്‍


പെരുമ്പാവൂര്‍ താലൂക്ക് സീനിയര്‍ മെമ്പര്‍ ശ്രീ. ഗോപിദാസ്


പെരുമ്പാവൂര്‍ താലൂക്ക് സെക്രട്ടറി ശ്രീ. സുകുമാരന്‍

പെരുമ്പാവൂര്‍ ശാഖയുടെ പഠനോപകരണ വിതരണം  31/5/15ന്  പെരുമ്പാവൂര്‍ വച്ച് കേരള വേലന്‍ മഹാസഭ പെരുമ്പാവൂര്‍ താലൂക്ക് സെക്രട്ടറി ശ്രീ. സുകുമാരന്‍, പെരുമ്പാവൂര്‍ താലൂക്ക് സീനിയര്‍ മെമ്പര്‍ ശ്രീ. ഗോപിദാസ് എന്നിവര്‍ ചേര്‍ന്ന്‍ നിര്‍വഹിച്ചു. ശാഖ പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ചു.
31-5-2015
 കേരള വേലന്‍ മഹാസഭ
വൈക്കം താലൂക്ക് യൂണിയന്‍
24-മത് വാര്‍ഷീക സമ്മേളനം
വൈക്കം താലൂക്കു സമ്മേളനം 31/5/15ന്  വൈക്കം ഗ്രാന്‍ഡ്‌ മദര്‍ ആഡിറ്റോറിയത്തില്‍ വച്ച് കേരള വേലന്‍ മഹാസഭ സംസ്ഥാന പ്രസിഡന്റ് ഡോ .എന്‍. വി. ശശിധരന്‍ ഉത്ഘാടനം ചെയ്തു.
Kerala Velan Mahasabha Cherthala's photo.
 Kerala Velan Mahasabha Cherthala's photo.


ജന: സെക്രട്ടറി ശ്രീ. ബാഹുലേയന്‍ മുഖ്യ പ്രഭാഷണം നടത്തി. 
താലൂക്ക് പ്രസിഡന്റ് ശ്രി. കുട്ടപ്പന്‍ കോതനല്ലൂര്‍ അദ്ധ്യക്ഷത വഹിച്ചു.


24-5-2015
 കേരള വേലന്‍ മഹാസഭ
ചേര്‍ത്തല താലൂക്ക് യൂണിയന്‍
  വിവാഹപൂര്‍വ്വ കൌണ്‍സിലിംഗ് പ്രോഗ്രാം 24-5-2015
ഈശ്വരപ്രാര്‍ത്ഥന
  ചേര്‍ത്തല താലൂക്ക് യൂണിയന്‍ സെക്രട്ടറി ശ്രീമതി. സരസ്വതി മോഹന്‍ സ്വാഗതം ആശംസിക്കുന്നു.
  മഹാസഭ പ്രസിഡന്റ് ഡോ. എന്‍.വി.ശശിധരന്‍ അവര്‍കളുടെ ഉത്ഘാടന പ്രസംഗം.
                      ഫിലിം സ്റ്റാര്‍ രാജലക്ഷ്മിയ്ക്ക്   മഹാസഭ പ്രസിഡന്റ്         ഡോ. എന്‍.വി.ശശിധരന്‍ ഉപഹാരം നല്‍കുന്നു.
ഫിലിം സ്റ്റാര്‍ രാജലക്ഷ്മിയുടെ നന്ദി പ്രകാശം
  ചേര്‍ത്തല മുനിസിപ്പല്‍ കൌണ്‍സിലര്‍ ശ്രീ. മുരളി ആശംസിക്കുന്നു
  മഹാസഭ സംസ്ഥാന കമ്മിറ്റി മെമ്പര്‍ ശ്രീ. ഹരിദാസ് ആശംസിക്കുന്നു.
പഠന ക്ലാസ്സില്‍ പങ്കെടുത്തവര്‍
ശ്രീ. രാജേഷ് പൊന്മലയുടെ ക്ലാസ്
ശ്രീ. രാജേഷ് പൊന്മലയുടെ പഠന ക്ലാസ്സില്‍ നിന്ന്
ഡോ. ശരത് ചന്ദ്രന്‍
ഡോ. ശരത് ചന്ദ്രന്‍ ക്ലാസ്സെടുക്കുന്നു.
ഡോ. ശരത് ചന്ദ്രന്റെ പഠന ക്ലാസ്സില്‍ നിന്ന്
മഹാസഭ സംസ്ഥാന കമ്മിറ്റി ജോ. സെക്രട്ടറി ശ്രീ. എസ്‌. നാരായണന്‍ ആശംസിക്കുന്നു.

ചേര്‍ത്തല മുനിസിപ്പല്‍ കൌണ്‍സിലര്‍ ശ്രീ. മുരളി സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നു.
മഹാസഭ സംസ്ഥാന കമ്മിറ്റി മെമ്പര്‍ ശ്രീ.തമ്പി
സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നു.
 
17-5-2015
 കേരള വേലന്‍ മഹാസഭ
തൊടുപുഴ താലൂക്ക് യൂണിയന്‍ ഉത്ഘാടനം

  
 തൊടുപുഴ ശ്രീകൃഷ്ണ ടൂറിസ്റ്റ് ഹോം ഹാളില്‍ വച്ച് മഹാസഭ പ്രസിഡന്റ് ഡോ. എന്‍.വി.ശശിധരന്‍ 17-5-2015 ന് ഭദ്രദീപം കൊളുത്തി നിര്‍വഹിക്കുന്നു.


  മഹാസഭ പ്രസിഡന്റ് ഡോ. എന്‍.വി.ശശിധരന്‍ ഉത്ഘാടന പ്രസംഗം നിര്‍വഹിക്കുന്നു.


 സദസ്സ്

തൊടുപുഴ താലൂക്ക് യൂണിയന്‍ ഭാരവാഹികളായ സര്‍വശ്രീ. പി.കെ.സന്തോഷ്‌ കുമാര്‍ (പ്രസിഡന്റ്), കെ.ഡി.സുരേന്ദ്രന്‍ (വൈസ് പ്രസിഡന്റ്), വി.കെ.മനോജ്‌ (വൈസ് പ്രസിഡന്റ്), ഇ. ജി. സുകുമാരന്‍ (സെക്രട്ടറി), സുകുമാരന്‍ കരിയാത്ത് (ജോ.സെക്രട്ടറി), സുലോചന ടീച്ചര്‍ (ജോ.സെക്രട്ടറി), വി. കെ. ശ്രീധരന്‍ (ഖജാന്‍ജി), നീത അരവിന്ദന്‍ (മഹിളാ കോ-ഓര്‍ഡിനേറ്റര്‍), ജേതു വേലന്‍കുന്നേല്‍ (യുവജന കോ-ഓര്‍ഡിനേറ്റര്‍), വി. കെ. വേലായുധന്‍ തുടങ്ങിയവര്‍ മഹാസഭ പ്രസിഡന്റ് ഡോ. എന്‍. വി. ശശിധരനോടൊപ്പം


 തൊടുപുഴ താലൂക്ക് യൂണിയന്‍ ഭാരവാഹികളായ സര്‍വശ്രീ. പി.കെ.സന്തോഷ്‌ കുമാര്‍ (പ്രസിഡന്റ്), കെ.ഡി.സുരേന്ദ്രന്‍ (വൈസ് പ്രസിഡന്റ്), വി.കെ.മനോജ്‌ (വൈസ് പ്രസിഡന്റ്), ഇ. ജി. സുകുമാരന്‍ (സെക്രട്ടറി), സുകുമാരന്‍ കരിയാത്ത് (ജോ.സെക്രട്ടറി), സുലോചന ടീച്ചര്‍ (ജോ.സെക്രട്ടറി), വി. കെ. ശ്രീധരന്‍ (ഖജാന്‍ജി), നീത അരവിന്ദന്‍ (മഹിളാ കോ-ഓര്‍ഡിനേറ്റര്‍), ജേതു വേലന്‍കുന്നേല്‍ (യുവജന കോ-ഓര്‍ഡിനേറ്റര്‍), വി. കെ. വേലായുധന്‍ തുടങ്ങിയവര്‍ക്ക് മഹാസഭ ഓഡിറ്റര്‍ ശ്രീ. ടി.കെ. ശിവശങ്കരന്‍ സത്യപ്രതിജ്ഞ ചൊല്ലി കൊടുക്കുന്നു.


26-4-2015

കേരള വേലന്‍ മഹാസഭയുടെ മുഖപത്രം 'സംഘമിത്രം' പ്രകാശിപ്പിച്ചു. 





 മുന്‍ മന്ത്രി ശ്രീ. ദാമോദരന്‍ കാളാശ്ശേരി അവര്‍കള്‍ ആദ്യ പ്രതി  ശ്രീമതി സരസ്വതി മോഹനനു നല്‍കുന്നു.
 
17-4-2015
 കേരള വേലന്‍ മഹാസഭ
പെരുമ്പാവൂര്‍ ശാഖ (107)
7-മത്  വാര്‍ഷീക സമ്മേളനം

 ശാഖ  പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ചു




മഹാസഭ പ്രസിഡന്റ് ഡോ. എന്‍.വി.ശശിധരന്‍ ഉത്ഘാടന പ്രസംഗം നിര്‍വഹിക്കുന്നു.
മഹാസഭ പ്രസിഡന്റ് ഡോ. എന്‍.വി.ശശിധരന്‍ 


മഹാസഭ വൈസ് പ്രസിഡന്റ് ശ്രീ. A.G. സുഗതന്‍ 

മഹാസഭ വൈസ് പ്രസിഡന്റ് ശ്രീ. A.G. സുഗതന്‍, പെരുമ്പാവൂര്‍ താലൂക്ക് മെമ്പര്‍മാരായ ശ്രീ. M.V. ഗോപിദാസ്,  ശ്രീ. A.K. രാജന്‍,  പെരുമ്പാവൂര്‍ താലൂക്ക് പ്രസിഡന്റ്  ശ്രീ.അരവിന്ദാക്ഷന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ വേദിയില്‍

പെരുമ്പാവൂര്‍ താലൂക്ക് പ്രസിഡന്റ്  ശ്രീ.അരവിന്ദാക്ഷന്‍ മാസ്റ്റര്‍ സീനിയര്‍ മെമ്പറെ ആദരിക്കുന്നു.
17-4-2015
കേരള വേലന്‍ മഹാസഭ (KVMS), H.O. ചേര്‍ത്തല സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍  (2015 -16)

  ഭരണസമിതി അംഗങ്ങളുടെ പേരു വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു.

 


1.  പ്രസിഡന്റ്       ഡോ. എന്‍. വി. ശശിധരന്‍ 
                 ജ്യോതിസ്സ്,
                 മാങ്ങാനം പി. ഒ.,
                          കോട്ടയം  686018.                                     9446267886






2 . വൈസ്. പ്രസിഡന്റ്      എ. ജി. സുഗതന്‍,              
                     ആനക്കുഴിക്കാട്ട്,
                     നൊച്ചിമ  
                     N.A.D.  പി. ഒ.
 -                             ആലുവ 683101
                      9495779561 



3.    വൈസ്. പ്രസിഡന്റ് : 
                  ശ്രീ.  പി. എസ്. കൃഷ്ണൻ, 
          പുളിക്കൽ,
          കലവൂർ   
പി. ഒ.- 
688522 
                     9442135857 




 
4.   ജന: സെക്രട്ടറി      
               എം.എസ്.ബാഹുലേയൻ,                                    രാജീവ് ഗാന്ധി റോഡ്‌,
                     പുളിഞ്ചുവട്
                     വൈക്കം - 686141
                9446491682,
                9400725182   



 
5  ജോ: സെക്രട്ടറി       
                     എസ്.നാരായണന്‍         
                     ഊരാവീട്ടില്‍ ,                       പള്ളിപ്പുറം പി. ഒ. - 688541
                     9400772311



                                                                                                                
                                                                                                                      
6  ജോ: സെക്രട്ടറി        സരസ്വതി മോഹനന്‍ 
    ചേത്തശ്ശേരിൽ  ,   
    ചേർത്തല തെക്ക് പി. ഒ. - 688552 
                     9645847024 





 7  ഖജാന്‍ജി            
               കെ. ആര്‍ .കൃഷ്ണന്‍കുട്ടി  
               കുന്നുംപുറത്ത് വീട്  
               തിടനാട്. പി.ഒ -686123
               9946326373









 8  കമ്മിറ്റി മെമ്പര്‍        കെ. ശങ്കരന്‍ 
                     സരസ് ,
           പൂഴിക്കോല്‍ പി.ഒ.,
          കടുത്തുരുത്തി- 686604  
                     949645105








 9  കമ്മിറ്റി മെമ്പര്‍       വി. ഹരിദാസ്,                        
                    ഹരിശ്രീ,
          തുറവൂര്‍. പി. ഒ. - 688532  
                    9400564414 








  10   കമ്മിറ്റി മെമ്പര്‍    വി. ശങ്കു 
                    മാണിക്യം
                    നെടുംബ്രക്കാട്
                    ചേര്‍ത്തല പി . ഒ. -
                    688524
                    9747683318



   



11   





          

12  കമ്മിറ്റി മെമ്പര്‍       പി. കെ. ശശി,
     പോലീസ് ക്വാര്‍ട്ടേഴ്സ്,
     ആലുവ  പി. ഒ. - 683101
                     9446369673








13  കമ്മിറ്റി മെമ്പര്‍      എൻ. വി തമ്പി             
        പുത്തൻ തറ,
        നീലിമംഗലം                     പട്ടണക്കാട്. പി. ഒ.-   688531 
                    9249944496 

                                       







 
14  







15  കമ്മിറ്റി മെമ്പര്‍       എൻ.വി.ബാബു       
                     വിവേക് വിഹാർ ,  
                     കാട്ടൂർ  പി. ഒ.
 -                    ആലപ്പുഴ - 688546 
                     9495774782 








16  കമ്മിറ്റി മെമ്പര്‍       എം.വി.റജിമോൻ  
                     ചക്കരേഴത്ത് വീട്,   
                     പുത്തൻകുരിശ്. പി. ഒ.
 -                          കരിമുകൾ - 682308 
                     9339184970,
                9349255714







17  കമ്മിറ്റി മെമ്പര്‍       വി.എന്‍. കുട്ടപ്പന്‍ 
                    വേലംപറമ്പ് ,   
                    കോതനല്ലൂര്‍  പി. ഒ.
 -                         686632
                    9946299717







18  കമ്മിറ്റി മെമ്പര്‍       വി.എന്‍. സോമന്‍  
                    നിലയ്ക്കല്‍,
                    വടക്കേനട,                                    
ഏറ്റുമാനൂര്‍ പി. ഒ.
 -  686631
                    9446783477







19  കമ്മിറ്റി മെമ്പര്‍       എൻ.എൻ.അരവിന്ദന്‍    
                      ഡോ.സുരേന്ദ്രൻ ലയിൻ,
                     പെരുമ്പടപ്പ്  
                     പള്ളൂരുത്തി  പി. ഒ.
 -                    കൊച്ചി -682006 
                     9995520275 







20  കമ്മിറ്റി മെമ്പര്‍       സജി മാധവന്‍                               ചഞ്ചപ്ലാക്കല്‍ ,    
        മേലുകാവ്  പി. ഒ.- 686652
                     9020475938








21  കമ്മിറ്റി മെമ്പര്‍       എം.കെ.ഭാസ്കരന്‍  
                     മങ്ങാട്ടുകുന്നേല്‍ ,    
                     ചേമ്പളം  പി. ഒ.
                     കവുന്തി - 66
5553
                     9656975573


4-3-2015
ആദരാഞ്ജലികള്‍! 
 ശ്രീ.കെ.ജി.ഹരിദാസ്. KVMS കോട്ടയം താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റും, ഏറ്റുമാനൂര്‍ ശാഖാ പ്രസിഡന്റും ആയിരുന്നു. ദീര്‍ഘകാലം സഭയുടെ സജീവ നേതാവായിരുന്ന മഹാത്മാവിനു കണ്ണീരോടെ വിട.



Kerala Velan Mahasabha Cherthala
ദളിത്‌ സുഹൃത്തുക്കളുടെ ശ്രദ്ധയ്ക്ക്- യൂണിയന്‍ ബജറ്റ് 2015 നമുക്ക് പണി തന്നു. ഈ വര്‍ഷം Scheduled Caste Sub Plan (SCSP) ഉം Tribal Sub Plan (TSP) ഫണ്ടും യഥാക്രമം Rs 30,850 crore ഉം, Rs 19,980 croreഉം. കഴിഞ്ഞ വര്‍ഷം ഇത് യഥാക്രമം Rs 43,208 crore ഉം Rs 26,714 crore ഉം ആയിരുന്നു. 61% SCSP യിലും, 53% TSP ഫണ്ടിലും കുറവ്. അതുപോലെതന്നെ SC/ST വിദ്യാര്‍ത്ഥികളുടെ Post Matric Scholarship Scheme തുകയും കുറച്ചു. Rs 1904.78 crore ല്‍ നിന്ന് Rs 1599 crore ആയി. ഇക്കുറി ലപ്സം ഗ്രാന്റ്, സ്ടയിഫന്റ് കിട്ടിയാലായി. ഏതായാലും ഹോസ്ടലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ വേറെ മാര്‍ഗ്ഗം നോക്കാം. 116 MPമാര്‍ നമുക്കുണ്ടല്ലോ? എല്ലാവര്‍ക്കും കൂടി അങ്ങോട്ടുപോകാം അല്ലെ.
https://www.facebook.com/keralavelanmahasabha.cherthala   കാണുക
 



Press Release
UNION BUDGET 2015-16
NATIONAL CAMPAIGN ON DALIT HUMAN RIGHTS -
28 February 2015
New Delhi

Modi Budget: Dalits/Adivasis left out, ‘Sabka Vikas’only for corporates

Pursuing unabashedly and openly a pro-rich  policy, the Modi Budget outlines a  corporate vision of  India that   unashamedly eats into the budgetary allocations meant for the  millions of its poorest and neediest citizens, the Dalits and Adivasis, said the National Campaign on Dalit Human Rights (NCDHR) - Dalit Arthik Adhikar Andolan (DAAA), which works towards the elimination of caste-based discrimination. The Budget has severely fallen short on its fiscal promises and takes away 57% per cent of state money meant for welfare schemes for Dalits and Adivasis. “Where are the 'achhe din,' asks an agitated aam aurat.

“Prime Minister Narendra Modi had promised to whip the budget into shape and make the economy fairer for Dalits, Adivasis and other marginalized sections, unfortunately, his words have not translated into action,” says NCDHR General Secretary Paul Divakar.

The Scheduled Caste Sub Plan (SCSP) and the Tribal Sub Plan (TSP), the most important budgetary components for Dalits and Tribals initiated in 1979, became necessary as Dalits and Tribals were continuously denied their adequate share of government funds essentially required for their development.
This year, Dalits have been allocated only Rs 30,850 crore, while the allocation is only Rs 19,980 crore for Adivasis. However, as per the SCSP/TSP Guidelines, the SCs should be allocated 16.6% of the Plan Outlay, which amounts to Rs 77,236 crore towards SCSP and the STs should be allocated  8.6% of the Plan Outlay, which amounts to Rs 40,014 crore towards TSP. Dalits, therefore, have been denied a total of 61%  of the due amount under the SCSP, and 53% has been denied to Adivasis under TSP.
When compared to 2014-15 allocations , SCSP allocation was Rs 43,208 crore and TSP allocation was Rs 26,714 crore, this year’s allocation has declined and is anti-SC and anti-ST.
None can deny the truth that Dalits and Adivasis have been the backbone of economic growth through their sheer contribution to  agriculture and infrastructure development in this country. However, it is for all to see that they are paid far below the minimum wage; their health indicators such as infant and maternal mortality rates and the rate of anaemia is very high when compared to the non-SC/ST population.
It is not only ironic but a cruel stroke that the Government instead of protecting them and promoting their development has grossly reduced spending on their welfare. Where is the money going? The answer is not far to seek  – it is going to the corporates with a reduction in corporate tax from 30% to 25%.
From the gender perspective, the Budget spells doom for SC/ST women, as it earmarks practically nothing for them. Out of the total allocation of Rs 30850 crore under the SCSP, the allocation for women specific schemes is a meager sum of Rs 73.70 crore – which amounts to  0.23% only! Are Dalit and Adivasi women not in the gamut of ‘SabkaVikas’? The scenario is much the same when one looks at the Budget allocation under TSP -- a paltry sum of Rs 40 crore ie 0.20% only! The only small streak of hope is the allocation of Rs 50 crore for SC Girls’ Hostel! It is also very shocking to note that despite a wave of atrocities against Dalit and Adivasi women, the government turns a blind eye by not earmarking any allocation to Dalit and Adivasi women in the Nirbhaya fund which has an additional fund of Rs 1,000 crore.

This year the allocations have also declined in the education sector (Ministry of Human Resource Development) to Rs 10194.7  crore under the SCSP and Rs 5486.44 crore under TSP. Allocation in the critical Post Matric Scholarship Scheme for SC/STs has been reduced from Rs 1904.78 crore to Rs 1599 crore. Retrogressive allocations are also seen in the Sarva Shiksha Abhiyan, Mid Day Meal Scheme and in Higher education for SCs and STs.

The Modi Govt. has really missed the boat to reach out to the Dalits and Adivasis! Though this Budget could have been used to give real relief to struggling families facing assaults, atrocities, discrimination, poor health, lack of education and unemployment, no concrete measure has been taken to improve their condition.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ